കേരളത്തിൽ ഇന്നും റെക്കോര്‍ഡിട്ട് സ്വര്‍ണവില

കേരളത്തിൽ ഇന്നും റെക്കോര്‍ഡിട്ട് സ്വര്‍ണവില

കേരളത്തിൽ സ്വർണ വില റെക്കോർഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് സ്വർണ വില അരലക്ഷത്തിന് മുകളിലെത്തിയത്. ദിനംപ്രതി എന്നോണം സ്വർണ വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം സ്വർണ്ണവില രണ്ട് തവണയാണ് വർദ്ധിച്ചത്. ഇന്ന് ഗ്രാമിന് പത്തുരൂപ കൂടി വർധിച്ചതോടെ ഒരു ഗ്രാം…
ട്രെയിനിടിച്ച്‌ കാട്ടാനയ്ക്ക് പരുക്ക്

ട്രെയിനിടിച്ച്‌ കാട്ടാനയ്ക്ക് പരുക്ക്

പാലക്കാട്‌ മലമ്പുഴ കൊട്ടേക്കാടിന് സമീപം ട്രെയിൻ തട്ടി കാട്ടാനക്ക് പരുക്കേറ്റു. ട്രാക്ക് മുറിച്ച്‌ കടക്കുന്നതിനിടെ രാത്രിയിലാണ് പിടിയാനക്ക് പിൻകാലിന് പരുക്കേറ്റത്. പരുക്കേറ്റ ആന ട്രാക്കിന് സമീപം നിലയുറപ്പിച്ചിരിക്കുകയാണ്. വനപാലക സംഘം പ്രദേശത്ത് നിരീക്ഷണം തുടരുന്നു. ആനക്ക് ചികിത്സ നല്‍കാനുള്ള ശ്രമം തുടങ്ങിയതായി…
തെരുവുനായ് ആക്രമണം; മുപ്പതോളം പേര്‍ക്ക് പരിക്ക്

തെരുവുനായ് ആക്രമണം; മുപ്പതോളം പേര്‍ക്ക് പരിക്ക്

മലപ്പുറം പൊന്നാനിയില്‍ തെരുവുനായ് ആക്രമണത്തില്‍ മുപ്പതോളം പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രിയില്‍ പൊന്നാനി കർമറോഡിലും ചന്തപ്പടിയിലുമാണ് തെരുവുനായ് ആക്രമണമുണ്ടായത്. തെരുവുനായുടെ കടിയേറ്റ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേർക്കാണ് പരിക്കേറ്റത്. പെരുന്നാള്‍ തിരക്കിനിടെയാണ് തെരുവുനായ് നിരവധി പേരെ ആക്രമിച്ചത്. പരിക്ക്…
കടുത്ത ചൂട്; അഭിഭാഷകര്‍ക്ക് വേഷത്തില്‍ ഇളവ്

കടുത്ത ചൂട്; അഭിഭാഷകര്‍ക്ക് വേഷത്തില്‍ ഇളവ്

കടുത്ത വേനല്‍ച്ചൂട് പരിഗണിച്ച്‌ അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഹൈക്കോടതി ഇളവനുവദിച്ചു. ഹൈക്കോടതിയില്‍ ഹാജരാകുന്നവർക്ക് ഗൗണ്‍ ധരിക്കണമെന്ന് നിർബന്ധമില്ല. ജില്ലാ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാന്റും ധരിച്ചാല്‍ മതിയാകും. കോട്ടും ഗൗണും നിർബന്ധമല്ല. ചൂടുകാലത്ത് കറുത്തകോട്ടും ഗൗണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍…
ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു

ഗുണ്ടാ നേതാവ് വിനു വിക്രമനെ വെട്ടിക്കൊന്നു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെ(35) യാണ് വെട്ടിക്കൊന്നത്. ഇന്നു പുലര്‍ച്ചെ കുറുമശേരി പ്രിയ ആശുപത്രിയ്ക്ക് മുന്നിലാണ് മൃതദേഹം കണ്ടത്. പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു കൊലപാതകം. വിനുവിനെ…
ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു

ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു

ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കള്‍ ട്രെയിൻ തട്ടി മരിച്ചു. കോട്ടയം വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയല്‍ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാല്‍ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളജി‌ലെ ബിബിഎ വിദ്യാർഥികളാണ്. ബുധനാഴ്ച പുലർച്ചെ മൂന്ന്…
തോമസ് ഐസകിന് ആശ്വാസമായി കോടതി ഉത്തരവ്; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് കോടതി

തോമസ് ഐസകിന് ആശ്വാസമായി കോടതി ഉത്തരവ്; തിരഞ്ഞെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യരുതെന്ന് കോടതി

കൊച്ചി:  കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍ മന്ത്രിയും പത്തനംതിട്ടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ ടി എം തോമസ് ഐസകിന് ആശ്വാസം. തോമസ് ഐസക് സ്ഥാനാർത്ഥിയാണെന്നും ഇത്തരമൊരു സമയത്ത് ശല്യം ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി. ഇപ്പോള്‍ ചോദ്യം…
കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ ബുധനാഴ്‌ച കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിക്കുമെന്ന്‌ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ,  ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ,  പാണക്കാട് സാദിഖലി ശിഹാബ്…
അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു

അപകടത്തില്‍പെട്ട് ചികിത്സയിലായിരുന്ന യുവ നടൻ സുജിത്ത് രാജേന്ദ്രൻ മരിച്ചു

വാഹനാപകടത്തില്‍‌ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവനടൻ മരിച്ചു. പട്ടണം കൃഷ്ണ നിവാസില്‍ വിഷ്ണു എന്നു വിളിക്കുന്ന സുജിത് രാജേന്ദ്രൻ(32) ആണ് മരിച്ചത്. കഴിഞ്ഞ മാസം 26-ന് ആലുവ- പറവൂര്‍ റോഡ് സെറ്റില്‍മെന്റ് സ്‌കൂളിനു മുന്നില്‍ വച്ച്‌ അപകടമുണ്ടായത്. തുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയില്‍…
ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് താമരശേരി രൂപതയും

ഇടുക്കി രൂപതയ്ക്ക് പിന്നാലെ ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ച് താമരശേരി രൂപതയും

ഇടുക്കി രൂപതയ്‌ക്ക് പിന്നാലെ ദി കേരള സ്റ്റോറി പ്രദർശിപ്പിച്ച്‌ താമരശേരി രൂപതയും. രൂപതയ്‌ക്ക് കീഴിലുള്ള ഇടവകകളിലെ കുടുംബ കൂട്ടായ്മയിലാണ് ചിത്രം പ്രദർശിപ്പിച്ചത്. പരമാവധി പേർ കാണണമെന്നും ചിത്രത്തിന്റെ ലിങ്ക് ഷെയർ ചെയ്യണമെന്നും നിർദേശവും നല്‍കി. രൂപതയിലെ പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള…