ഭർത്താവുമായി വഴക്കിട്ട് കിടപ്പുമുറിയിൽ കയറി തീകൊളുത്തിയ യുവതി മരിച്ചു; രണ്ടുമക്കള്‍ ആശുപത്രിയില്‍

ഭർത്താവുമായി വഴക്കിട്ട് കിടപ്പുമുറിയിൽ കയറി തീകൊളുത്തിയ യുവതി മരിച്ചു; രണ്ടുമക്കള്‍ ആശുപത്രിയില്‍

പാലക്കാട്: ഭർത്താവുമായി വഴക്കിട്ട് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന (30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ (8) എന്നിവർ പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പുലർച്ചെ വീടിനുള്ളിലാണ്…
ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; കൊടുവള്ളി എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; കൊടുവള്ളി എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ

കോഴിക്കോട്: 47 കോടിയുടെ സാമ്പത്തിക തട്ടിപ്പിൽ കൊടുവള്ളി നഗരസഭ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. കൗൺസിലർ അഹമ്മദ് ഉനൈസാണ് ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ ഹൈദരാബാദ് പോലീസിൻ്റെ പിടിയിലായത്. കൊടുവള്ളി പോലീസിന്റെ സഹായത്തോടെ ഹൈദരാബാദ് പോലീസ് കൊടുവള്ളിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. കൊടുവള്ളി നഗരസഭ 12ാം…
പി.എസ്.സി വിളിക്കുന്നു; ഏപ്രില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു, 400 ലധികം ഒഴിവുകള്‍

പി.എസ്.സി വിളിക്കുന്നു; ഏപ്രില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു, 400 ലധികം ഒഴിവുകള്‍

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2024 ഏപ്രിലിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 400 ലധികം ഒഴുവുകളുണ്ട്. ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് വിവിധ പോസ്റ്റുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 2 ആണ്. കാറ്റഗറി നമ്പർ/ തസ്തികയുടെ പേര് എന്നിവ ചുവടെ കൊടുക്കുന്നു:…
ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചു; ചൊവ്വാഴ്ച മുതൽ വിതരണം

ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി അനുവദിച്ചു; ചൊവ്വാഴ്ച മുതൽ വിതരണം

തിരുവനന്തപുരം:  സംസ്ഥാനത്ത് ക്ഷേമനിധി പെൻഷന്റെ രണ്ട് ഗഡു അടുത്ത ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞ മാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ട്…
ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ച നിലയില്‍

ക്വീര്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കിഷോര്‍കുമാര്‍ മരിച്ച നിലയില്‍

കോഴിക്കോട്‌: ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാനുമായ കിഷോര്‍ കുമാറി (52) നെ മരിച്ച നിലയില്‍ കണ്ടെത്തി. സഹോദരിയുടെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് സൂചന. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. എൽജിബിടിക്യൂ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്ന ‘ക്വിയറള’…
വിഷു പൂജയ്‌ക്കായി ശബരിമല നട ഏപ്രില്‍ 10ന് തുറക്കും

വിഷു പൂജയ്‌ക്കായി ശബരിമല നട ഏപ്രില്‍ 10ന് തുറക്കും

മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല നട ഏപ്രില്‍ 10 ന് വൈകീട്ട് അഞ്ചിന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പിഎന്‍ മഹേഷ് നമ്ബുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം ഗണപതി, നാഗര്‍…
തീവണ്ടികളിലെ ലേഡീസ് കോച്ചുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാൻ നിര്‍ദേശം

തീവണ്ടികളിലെ ലേഡീസ് കോച്ചുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാൻ നിര്‍ദേശം

തീവണ്ടികളിലെ ലേഡീസ് കോച്ചുകളില്‍ കയറുന്ന ചായക്കച്ചവടക്കാരെയും മറ്റു കച്ചവടക്കാരെയും ഗൗരവമായി ശ്രദ്ധിക്കണമെന്ന് റെയില്‍വേ പോലീസിന്റെ നിർദേശം. ലേഡീസ് കോച്ചുകളില്‍ യാത്രചെയ്യുന്ന വനിതായാത്രക്കാരെ ഇവർ ബോധപൂർവം തട്ടിയും മുട്ടിയും ശല്യംചെയ്ത് കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്നാണ് നിർദേശം നല്‍കിയത്. വനിതാ കംമ്പാർട്ട്മെന്റുകള്‍ കേന്ദ്രീകരിച്ച്‌ ജാഗ്രതയോടെ…
വേനലവധിക്കാലത്ത് അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം; വിദ്യാഭ്യാസ മന്ത്രി

വേനലവധിക്കാലത്ത് അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം; വിദ്യാഭ്യാസ മന്ത്രി

വേനലവധിക്കാലത്ത് അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരള സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാലത്ത് നടക്കുന്ന ക്ലാസുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അവധിക്കാല ക്ലാസുകള്‍ക്കായി പണപ്പിരിവ് നടത്തരുതെന്നും മന്ത്രി അറിയിച്ചു. കേരള വിദ്യാഭ്യാസ നിയമം ചാപ്റ്റര്‍…
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ദയാബായി പിന്മാറി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് ദയാബായി പിന്മാറി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് സാമൂഹിക പ്രവർത്തക ദയാബായി പിന്മാറി. കാസറഗോഡ് നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനായിരുന്നു ദയാബായി ആഗ്രഹിച്ചിരുന്നത്. എന്നാല്‍, മോശം കാലാവസ്ഥയും ഇപ്പോള്‍, താമസിക്കുന്ന മധ്യപ്രദേശിനും കാസറഗോഡിനും ഇടയിലുള്ള ദൂരവുമാണ് പിൻമാറാൻ കാരണമായത്. നിലവില്‍, ഈ മേഖലയില്‍ നടക്കുന്ന റോഡ്…
കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റു; കണ്ണൂരില്‍ മാവോയിസ്റ്റ് കീഴടങ്ങി

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റു; കണ്ണൂരില്‍ മാവോയിസ്റ്റ് കീഴടങ്ങി

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലിയില്‍ വെച്ച്‌ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് കീഴടങ്ങി. കര്‍ണാടകയിലെ ചിക്മാംഗ്ലൂര്‍ സ്വദേശി സുരേഷാണ് കീഴടങ്ങിയത്. മാവോയിസ്റ്റ് ആശയങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് തിരിച്ചറിഞ്ഞാണ് കീഴടങ്ങുന്നതെന്ന് സുരേഷ് പറഞ്ഞു. കേരളസര്‍ക്കാരിന്റെ മാവോയിസ്റ്റ് പുനരധിവാസ നയപ്രകാരമാണ് കീഴടങ്ങല്‍. 23 വര്‍ഷമായി മാവോയിസ്റ്റായി പ്രവര്‍ത്തിക്കുന്ന…