പൊതുശ്മശാനത്തിൽ നിന്ന് ചിതാഭസ്മ മോഷണം; രണ്ട് പേർ പിടിയിൽ

തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നിന്ന് ചിതാഭസ്മം മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45) രേണുഗോപാൽ ( 25) എന്നിവരാണ് പിടിയിലായത്. പൊതുശ്മശാനത്തിലെ ചിതകളിൽ നിന്നും ചിതാഭസ്മം കാണാതാകുന്നത് പതിവായതോടെ, കർമ്മം നടത്തുന്നവരുടെ നേതൃത്വത്തിൽ…
പാലക്കാട് നിന്നും കാണാതായ യുവതിയെയും 53കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് നിന്നും കാണാതായ യുവതിയെയും 53കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി സിന്ധു (35), വാല്‍ക്കുളമ്പ് സ്വദേശി വിനോദ് (53) എന്നിവരാണ് മരിച്ചത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉള്‍ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.…
ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയില്‍ 86 പത്രികകള്‍ തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൂക്ഷ്മപരിശോധനയില്‍ 86 പത്രികകള്‍ തള്ളി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൂക്ഷ്മ പരിശോധനയില്‍ 86 പത്രികകള്‍ തള്ളി. കേരളത്തിൽ നിലവിലുള്ളത് 204 സ്ഥാനാര്‍ഥികള്‍. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് കോട്ടയത്താണ്. 14 പേരാണ് കോട്ടയത്തുള്ളത്. ഏറ്റവും കുറവ് സ്ഥാനാര്‍ഥികള്‍ ആലത്തൂരിലാണ്. ഇവിടെ അഞ്ച് സ്ഥാനാര്‍ഥികളാണ് ഇവിടെയുള്ളത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക…
സിദ്ധാര്‍ത്ഥന്‍റെ മരണം; ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തില്‍

സിദ്ധാര്‍ത്ഥന്‍റെ മരണം; ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തില്‍

സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ സംഘം കേരളത്തിലെത്തിയത്. സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ…
ജസ്ന തിരോധാന കേസ്; പിതാവിൻറെ ഹര്‍ജിക്കെതിരെ സിബിഐ റിപ്പോര്‍ട്ട്

ജസ്ന തിരോധാന കേസ്; പിതാവിൻറെ ഹര്‍ജിക്കെതിരെ സിബിഐ റിപ്പോര്‍ട്ട്

ജസ്ന തിരോധാന കേസില്‍ ജെസ്നയുടെ പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിലെ ആരോപണങ്ങള്‍ നിഷേധിച്ച സിബിഐ, ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യങ്ങള്‍ ഒന്നും ജസ്നയുടെ പിതാവ് പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കി. ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. പോളിഗ്രാഫ് ടെസ്റ്റിനായി ആണ്‍ സുഹൃത്തിനെ വിധേയമാക്കിയതാണ്.…
വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു

വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു

കോഴിക്കോട് പെരുമണ്ണ പാറമ്മലില്‍ വീടിന് തീയിട്ട ശേഷം യുവാവ് തൂങ്ങി മരിച്ചു. മാങ്ങോട്ടില്‍ വിനോദ് ( 44 ) ആണ് മരിച്ചത്. പന്തീരാങ്കാവ് പോലീസ് സംഭവസ്ഥലത്തെത്തി. വീടിന് തീയിട്ട ശേഷം വിനോദ് തൂങ്ങി മരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം…
വര്‍ക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടം; വിദേശ പൗരന് ദാരുണാന്ത്യം

വര്‍ക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടം; വിദേശ പൗരന് ദാരുണാന്ത്യം

വർക്കലയില്‍ കടലില്‍ നീന്തുന്നതിനിടെ അപകടത്തില്‍ വിദേശ പൗരന് ദാരുണാന്ത്യം. ബ്രീട്ടീഷ് പൗരനായ റോയ് ജോണാണ് മരണപ്പെട്ടത്. 55 വയസായിരുന്നു. വർക്കല പാപനാശം കടലിലെ തിരയില്‍പെടുകയായിരുന്നു. ശക്തമായ തിരമാലയില്‍പ്പെട്ട റോയ് ജോണിന്റെ തല മണല്‍ത്തിട്ടയില്‍ ഇടിക്കുകയും ഇതോടെ റോയ് അബോധാവസ്ഥയിലാവുകയും ചെയ്തു. തുടർന്ന്…
കേരളത്തിൽ ഇന്ന് കടലാക്രമണത്തിന് സാധ്യത

കേരളത്തിൽ ഇന്ന് കടലാക്രമണത്തിന് സാധ്യത

കേരളത്തിൽ ഇന്ന് കടലാക്രമണത്തിന് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡില്‍ 20 cm നും 40 cm…
ഷാൻ വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി

ഷാൻ വധക്കേസ്; പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളി കോടതി

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളി. ആർഎസ്‌എസ് – ബിജെപി പ്രവർത്തകരായ 10 പേരാണ് കേസിലെ പ്രതികള്‍. ഒരു വർഷമായി പ്രതികള്‍ ജാമ്യത്തില്‍ കഴിയുകയായിരുന്നു. ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന്…
കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍ ബോംബ് സ്‌ഫോടനം: ചികിത്സയിലായിരുന്ന സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: ബോംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ വിനീഷ് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക…