ട്രെയിൻ നിർത്തിയത് ഒന്നര കിലോമീറ്റർ അകലെ: യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ പിറകോട്ടെടുത്ത് തിരിച്ചെത്തിച്ചു

ട്രെയിൻ നിർത്തിയത് ഒന്നര കിലോമീറ്റർ അകലെ: യാത്രക്കാരുടെ പ്രതിഷേധം കനത്തപ്പോൾ പിറകോട്ടെടുത്ത് തിരിച്ചെത്തിച്ചു

ട്രെയിൻ സ്റ്റേഷനിൽ നിർത്താതെ പ്ളാറ്റ്‌ഫോമിൽനിന്ന്‌ ഒന്നര കിലോമീറ്ററോളം മാറ്റി നിർത്തിയത് യാത്രക്കാരെ വലച്ചു. എറണാകുളം ചൊവ്വരയില്‍ രാത്രി 8.15-ന് എത്തിയ ഗുരുവായൂർ പാസഞ്ചർ ട്രെയിനാണ് സ്റ്റേഷനും എയർപോർട്ടിനും ഇടയിലുള്ള ഭാഗത്ത് നിർത്തിയത്. ചൊവ്വര സ്റ്റേഷനിൽ നിർത്താതെ ഒരു കിലോമീറ്റർ മാറിയാണ് ട്രെയിൻ…
കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്; ബോംബ് നിർമാണത്തിനിടെയെന്ന് സംശയം

കണ്ണൂരിൽ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്ക്; ബോംബ് നിർമാണത്തിനിടെയെന്ന് സംശയം

കണ്ണൂർ∙ പാനൂർ പുത്തൂർ മുളിയാത്തോട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ 2 യുവാക്കൾക്കു പരുക്ക്. ഇന്ന് പുലർച്ചെയായിരുന്നു സ്ഫോടനം. സിപിഎം പ്രവർത്തകരായ വിനീഷ് (24), ഷെറിൻ(25) എന്നിവർക്കാണ് പരുക്കേറ്റത്. മുളിയാതോട് മരമില്ലിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് ഉഗ്രസ്ഫോടനമുണ്ടായത്. പരുക്കേറ്റവരെ നാട്ടുകാർ തലശ്ശേരി സഹകരണ…
റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും

കൊച്ചി: കാസറഗോഡ് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതേവിട്ട സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2017 മാർച്ച് 20ന് പഴയ ചൂരിലെ പള്ളിയിൽ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളായ കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ…
നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു

നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു

താമരശ്ശേരി: എഴുത്തുകാരനും റേഡിയോ നാടക രചയിതാവുമായ ഹുസൈൻ കാരാടി (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ എട്ടേകാൽവരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാൽ വരെ താമരശ്ശേരി ഗവ. യു.പി. സ്കൂളിലും പൊതുദർശനത്തിനുവെക്കും.…
അബുദാബി ലുലുവിൽ നിന്ന് ഒന്നര കോടി രൂപ അപഹരിച്ച് മുങ്ങിയ മലയാളി ജീവനക്കാരന്‍ അറസ്റ്റില്‍

അബുദാബി ലുലുവിൽ നിന്ന് ഒന്നര കോടി രൂപ അപഹരിച്ച് മുങ്ങിയ മലയാളി ജീവനക്കാരന്‍ അറസ്റ്റില്‍

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായി. കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി(38)നെയാണ് അബുദാബി പോലീസ് അറസ്റ്റ് ചെയ്തത്. ഖാലിദിയ മാളിലെ ലുലു ഹൈപ്പർ…
താമരശ്ശേരി ചുരത്തില്‍ അപകടം; പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് മറിഞ്ഞു

താമരശ്ശേരി ചുരത്തില്‍ അപകടം; പിക്കപ്പ് വാന്‍ നാലാം വളവില്‍ നിന്ന് രണ്ടാം വളവിലേക്ക് മറിഞ്ഞു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞ് അപകടം. കർണാടകയിൽ നിന്ന് വാഴക്കുലയുമായി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 1.30 ആയിരുന്നു അപകടം ഉണ്ടായത്. ചുരത്തിലെ നാലാം വളവിൽ നിന്നും രണ്ടാം വളവിലേക്ക് 20 മീറ്റർ താഴ്ചയിലേക്ക് വാഹനം പതിക്കുകയായിരുന്നു. അപകടത്തിൽ…

എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന് യു ഡി എഫ്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് വർഗ്ഗീയ സംഘടനകളുടെ പിന്തുണ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അതിനാൽ തന്നെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന എസ് ഡി പി ഐ പിന്തുണ യുഡിഎഫിന് ആവശ്യമില്ല. എന്നാൽ വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാമെന്നും…

സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; ഉരുകി വിവാഹ വിപണി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 400 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന് 51,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ വര്‍ധിച്ച് 6460 രൂപയായി. വില ഉയർന്നതോടെ ഉപഭോക്താക്കൾക്ക് ഒരു പവൻ സ്വർണം…

ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം; കണ്ണിന് പരുക്ക്, ആക്രമിച്ചത് ഭിക്ഷക്കാരന്‍

തിരുവനന്തപുരം: ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്‌സ്പ്രസിലെ ടിടിഇ ജയ്‌സനാണ് ആക്രമിക്കപ്പെട്ടത്. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടിടിഇയെ ആക്രമിച്ചത്. മുഖത്തിനടിയേറ്റ ജയ്‌സന്റെ കണ്ണിന്…

നാമനിര്‍ദേശ പത്രിക സമര്‍പ്പണം, അവസാന ദിവസം ഇന്ന്; ഇതുവരെ പത്രിക നല്‍കിയത് 143 പേര്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം. ഇതോടെ സ്ഥാനാര്‍ഥികളുടെ പട്ടിക അന്തിമമാകും. ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ…