സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വര്‍ക്കി റിമാൻഡില്‍

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വര്‍ക്കി റിമാൻഡില്‍

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിമാരുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത സന്തോഷ് വര്‍ക്കിയെ (ആറാട്ടണ്ണന്‍) റിമാന്‍ഡ് ചെയ്തു. കൊച്ചി നോര്‍ത്ത് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ് ചെയ്തത്. നടി ഉഷാ ഹസീന, ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍ തുടങ്ങിയവരാണ് സന്തോഷ്…
മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമനം

മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഡിജിപി റാങ്കില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായി നിയമനം

തിരുവനന്തപുരം: മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു. ക്രമസമാധന ചുമതല ആർക്ക് നല്‍കുമെന്നതില്‍ തീരുമാനമായില്ല. 1994 ബാച്ച്‌ ഐപിഎസ് ഓഫീസറാണ് മനോജ് എബ്രഹാം. നിലവില്‍ വിജിലൻസ് ഡയറക്ടർ ആണ്. മുമ്പ് തിരുവനന്തപുരം…
സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തട്ടിപ്പ്; 30 ലക്ഷം തട്ടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്

സിനിമയുടെ ഡിസ്ട്രിബ്യൂട്ടര്‍ എന്ന വ്യാജേന തട്ടിപ്പ്; 30 ലക്ഷം തട്ടിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ''വിരുന്ന്'' എന്ന മലയാള സിനിമയുടെ തിയേറ്റര്‍ കളക്ഷനില്‍ നിന്ന് 30 ലക്ഷത്തിലധികം രൂപ ആള്‍മാറാട്ടം നടത്തി തട്ടിയെന്ന് ആരോപണം. പരാതിയില്‍ കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശി ഷമീം മന്‍സിലില്‍ സുലൈമാന്‍ മകന്‍ ഷമീമിനെതിരെ കേസെടുത്തു.…
പെരുമ്പാവൂർ പുഴയില്‍ വീണ് പെണ്‍കുട്ടി മരിച്ചു

പെരുമ്പാവൂർ പുഴയില്‍ വീണ് പെണ്‍കുട്ടി മരിച്ചു

കൊച്ചി: പെരുമ്പാവൂര്‍ മുടിക്കലില്‍ പുഴയരികില്‍ നടക്കാനിറങ്ങിയ സഹോദരിമാര്‍ കാല്‍ വഴുതി വെള്ളത്തില്‍ വീണു. ഒരാള്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മുടിക്കല്‍ സ്വദേശി പുളിക്കക്കുടി ഷാജിയുടെ മകള്‍ ഫാത്തിമ (19) ആണ് മരിച്ചത്. ഷാജിയുടെ മറ്റൊരു മകള്‍ ഫര്‍ഹത്തി(15)നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍…
സ്വര്‍ണവിലയില്‍ നേരിയ കുറവ്

സ്വര്‍ണവിലയില്‍ നേരിയ കുറവ്

തിരുവനന്തപുരം: കേരളത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 72,016 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. പവന് 24 രൂപയുടെ കുറവാണ് ഇന്ന് രേഖപെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന് മൂന്ന് രൂപ കുറഞ്ഞ് 9002 രൂപയായി.…
ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്രപണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. എംജിഎസ് നാരായണൻ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ അധ്യക്ഷനായിരുന്നു. സംസ്കാരം ഇന്ന് 4 മണിക്ക് നടക്കും. 1932 ഓഗസ്റ്റ് 20 ന് പൊന്നാനിയില്‍ ആണ്…
നിലമ്പൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒരാള്‍ക്ക് വീണ് പരുക്ക്

നിലമ്പൂരില്‍ വനപാലകര്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; ഒരാള്‍ക്ക് വീണ് പരുക്ക്

മലപ്പുറം: നിലമ്പൂർ കവളപ്പാറയില്‍ വനപാലകര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. അവശനിലയില്‍ കണ്ടെത്തിയ ആനയെ നിരീക്ഷിക്കുന്നതിനിടെ ആനയുടെ ആക്രമണം ഉണ്ടായത്. വനപാലകരും ഡോക്ടര്‍മാരും ചിതറി ഓടുന്നതിനിടെ വനംവകുപ്പ് വാച്ചര്‍ക്ക് വീണ് പരുക്കേറ്റു. കാഞ്ഞിരപ്പുഴ സ്‌റ്റേഷനിലെ വാച്ചറായ തോമസിനാണ് പരുക്കേറ്റത്. വെള്ളിയാഴ്ച വൈകുന്നേരം ആറോടെയാണ്…
ശോഭ സുരേന്ദ്രന്റെ വീടിന്‌ സമീപം സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

ശോഭ സുരേന്ദ്രന്റെ വീടിന്‌ സമീപം സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചു

തൃശൂർ: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു. ശോഭാ സുരേന്ദ്രന്റെ തൃശൂരിലെ വീടിന്റെ സമീപത്തെ വീട്ടിലേക്ക് അജ്ഞാതര്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. അയ്യന്തോള്‍ ഗ്രൗണ്ടിന് അടുത്തുള്ള വീടിന്…
നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അധ്യാപിക മരിച്ചു

നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അധ്യാപിക മരിച്ചു

പത്തനംതിട്ട: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ ഇടിച്ച് കാറോടിച്ചിരുന്ന അധ്യാപിക മരിച്ചു. പെരുമ്പാവൂർ കീഴില്ലം സെന്റ്. തോമസ് സ്കൂൾ അധ്യാപിക റെസി ടൈറ്റസ് (52) ആണ് മരിച്ചത്. കോതമംഗലം നെല്ലിമറ്റം എം ബിറ്റ്സ് എഞ്ചി. കോളജ് പ്രിൻസിപ്പൽ ആറന്മുള…
ആദരവ് നല്‍കുന്ന പരിപാടിയില്‍ ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ട്; കാനത്തിന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ

ആദരവ് നല്‍കുന്ന പരിപാടിയില്‍ ക്ഷണിക്കാത്തതിൽ വീഴ്ചയുണ്ട്; കാനത്തിന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ

തിരുവനന്തപുരം: സിപിഐ ദേശീയ കൗണ്‍സിലിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ ക്ഷണിക്കാത്തതില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കുടുംബത്തോട് ക്ഷമ പറഞ്ഞ് സിപിഐ. കാനത്തിന്റെ കുടുംബത്തെ സമ്മേളനത്തിലേക്ക് ക്ഷണിക്കാത്തതില്‍ വീഴ്ചയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. കാനത്തിന്റെ മകനെ ഫോണില്‍…