Posted inKERALA LATEST NEWS
പുഴയിൽ കുളിക്കാനിറങ്ങിയ നഴ്സിംഗ് വിദ്യാർഥി മുങ്ങി മരിച്ചു
കാലടി: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വെള്ളാരപ്പിള്ളി സ്വദേശി മേച്ചേരി വീട്ടിൽ ബേബിയുടെ മകൻ ഫെസ്റ്റിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ വെള്ളാരപ്പിള്ളി ആറാട്ട് കടവിലായിരുന്നു അപകടം. കൂട്ടുകാരായ നാല് പേർ ചേർന്നാണ് കുളിക്കാൻ പുഴയിൽ…









