താമരശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്

താമരശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ് യുവാവിന് പരുക്ക്

താമരശേരി : താമരശേരി ചുരത്തിൽ എട്ടാം വളവിന് സമീപം കാൽ തെന്നി കൊക്കയിലേക്ക് വീണ് വിനോദയാത്രാസംഘത്തിലെ യുവാവിന് പരുക്ക്. മലപ്പുറം കൂട്ടിലങ്ങാടി മക്കരപ്പറമ്പ് സ്വദേശി ഫായിസി (32)നാണ് പരിക്കേറ്റത്. എട്ടാം വളവിന് സമീപം ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം. ഒരു…
വയനാട്ടിൽ ഇടിമിന്നലേറ്റ് വയോധികയ്‌ക്ക്‌ പരുക്ക്‌

വയനാട്ടിൽ ഇടിമിന്നലേറ്റ് വയോധികയ്‌ക്ക്‌ പരുക്ക്‌

വയനാട് : വയനാട്ടിൽ ഇടിമിന്നലേറ്റ് വയോധികയ്‌ക്ക്‌ പരുക്കേറ്റു. കാവുംമന്ദം നെല്ലിക്കാട്ടിൽ ഏലിയാമ്മ മാത്യു(73)വിനാണ് ഇടിമിന്നലേറ്റത്. ബുധനാഴ്ച വൈകിട്ട് നാലോടെ വീടിന്റെ പുറത്ത് ഇരിക്കുമ്പോഴായിരുന്നു അപകടം. ഏലിയാമ്മയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. <BR> TAGS : LIGHTNING SUMMARY : Elderly…
പഹല്‍ഗാം ഭീകരാക്രമണം: രാമചന്ദ്രൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

പഹല്‍ഗാം ഭീകരാക്രമണം: രാമചന്ദ്രൻ്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം (65)​ നാട്ടിലെത്തിച്ചു. രാത്രി 8.05 ഓടെ എയര്‍ ഇന്ത്യയുടെ വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ജനപ്രതിനിധികളും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി. മന്ത്രിമാരായ പി. രാജീവ്,​ പി.…
മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും

മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ മന്ത്രി റോഷി അഗസ്റ്റിന്‍ പങ്കെടുക്കും

തിരുവനന്തപുരം: അന്തരിച്ച ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും. കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുന്നതിന് മന്ത്രിയെ ചുമതലപ്പെടുത്തിയതായി മന്ത്രിസഭായോഗം അറിയിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ചയാണ്. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഇന്ത്യൻ സമയം…
അങ്കണവാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടര്‍ ഇടിച്ചു; മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം

അങ്കണവാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടര്‍ ഇടിച്ചു; മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സ്കൂട്ടർ ഇടിച്ച്‌ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടില്‍ സിബില്‍ ആൻസി ദമ്പതികളുടെ മകള്‍ ഇസാ മരിയ സിബിൻ ആണ് അപകടത്തില്‍ മരിച്ചത്. തച്ചോട്ടുകാവ് ഇന്നലെ വൈകിട്ടായിരുന്നു അപകടം ഉണ്ടായത്. വീടിന്…
പി വി അന്‍വറുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

പി വി അന്‍വറുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി. വി അന്‍വറുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണ. മുന്നണി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് നേതാക്കളും പി.വി അന്‍വറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, കെ.പി.സി.സി അധ്യക്ഷന്‍ കെ.…
പഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാന് കനത്ത മറുപടി നല്‍കാൻ ഇന്ത്യ

പഹല്‍ഗാം ഭീകരാക്രമണം; പാക്കിസ്ഥാന് കനത്ത മറുപടി നല്‍കാൻ ഇന്ത്യ

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാൻ്റെ പങ്ക് വ്യക്തമായതോടെ തക്കതായ മറുപടി നല്‍കാൻ കേന്ദ്രം. നിരപരാധികളായ, 28 കുടുംബങ്ങളുടെ അത്താണികളായ പുരുഷ വിനോദസഞ്ചാരികളെ കൊന്നൊടുക്കിയ ക്രൂരതയോട് കടുത്ത നടപടികളിലൂടെയാണ് മറുപടി. പാക്കിസ്ഥാനുമായുള്ള നയതന്ത്ര സഹകരണം അവസാനിപ്പിച്ചേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളില്‍ നിന്നുള്ള…
പെരിന്തല്‍മണ്ണയില്‍ തീപ്പിടുത്തത്തില്‍ ബുക്ക് ഹൗസ് കത്തിനശിച്ചു

പെരിന്തല്‍മണ്ണയില്‍ തീപ്പിടുത്തത്തില്‍ ബുക്ക് ഹൗസ് കത്തിനശിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ ബുക്ക് ഹൗസിന് തീപ്പിടിച്ചു. പെരിന്തല്‍മണ്ണ ടൗണിലെ ടാലന്റ് ബുക്ക് ഹൗസിനാണ് തീപ്പിടിച്ചത്. സംഭവത്തില്‍ ബുക്ക് ഹൗസ് പൂര്‍ണ്ണമായും കത്തിനശിച്ചു. പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ കെഎസ്‌ഇബി ഓഫീസിന് എതിര്‍വശത്തുള്ള ടാലന്റ് ബുക്ക് ഹൗസാണ് കത്തിനശിച്ചത്. റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബുക്ക് ഹൗസ്.…
ഡോ. എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

ഡോ. എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: എ. ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാവും. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ശാരദ മുരളീധരൻ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2026 ജൂണ്‍ വരെയാവും കാലാവധി. സംസ്ഥാനത്തെ 50-മത് ചീഫ് സെക്രട്ടറിയാണ് എ. ജയതിലക്. 1991 ബാച്ച്‌ ഉദ്യോഗസ്ഥനായിരുന്നു ജയതിലക്.…
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത്ത് പിടിയില്‍

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം; പ്രതി അമിത്ത് പിടിയില്‍

കോട്ടയം: തിരുവാതുക്കൽ ഇരട്ടകൊലപാതകക്കേസിലെ പ്രതി അമിത്ത് പിടിയില്‍. തൃശ്ശൂർ മാളായി നിന്നാണ് കേരള പോലീസ് പ്രതിയെ പിടി കൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി ലഭിച്ചിരുന്നു. പോലീസ് എത്തുമ്പോൾ മേലടൂരിലെ കോഴിഫാമില്‍ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. പിടിയിലായ പ്രതിയില്‍ നിന്ന് കൊല്ലപ്പെട്ട…