കുത്തനെയിടിഞ്ഞ് സ്വര്‍ണവില

കുത്തനെയിടിഞ്ഞ് സ്വര്‍ണവില

തിരുവനന്തപുരം: സ്വർണവില കുത്തനെയിടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 2200 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ പവന് 72,120 രൂപയായി. ഗ്രാമിന് 9015 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ആഗോള വിപണിയില്‍ സ്വർണ വില ഔണ്‍സിന് (28.35 ഗ്രാം) 3,480…
ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോമിനും നോട്ടീസ് അയച്ചു

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോമിനും നോട്ടീസ് അയച്ചു

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതികള്‍ താരങ്ങളുമായി ബന്ധപ്പെട്ടതിന്‍റെ തെളിവുകളും എക്‌സൈസിനു ലഭിച്ചു. പ്രതികള്‍ക്ക് താരങ്ങളെ അറിയാം എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ്…
ഓപ്പറേഷന്‍ ഡി-ഹണ്ട്: 94 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ ഡി-ഹണ്ട്: 94 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍21) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 94 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (0.053 കി.ഗ്രാം), കഞ്ചാവ് (23.67 കി.ഗ്രാം), കഞ്ചാവ് ബീഡി (62…
ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാർഥ്യത്തിലേക്ക്: 750 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്

ഡിജിറ്റല്‍ ഹെല്‍ത്ത് യാഥാർഥ്യത്തിലേക്ക്: 750 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത്

തിരുവനന്തപുരം:  സംസ്ഥാനത്തെ 752 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജുകളിലെ 18 സ്ഥാപനങ്ങള്‍ കൂടാതെ 33 ജില്ല/ജനറല്‍ ആശുപത്രികള്‍, 88 താലൂക്ക് ആശുപത്രികള്‍, 42 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 501 കുടുംബാരോഗ്യ…
ഷഹബാസ് കൊലക്കേസ്; വിദ്യാര്‍ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

ഷഹബാസ് കൊലക്കേസ്; വിദ്യാര്‍ഥികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി

താമരശ്ശേരി ഷഹബാസിന്റെ കൊലപാതക കേസില്‍ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 25 ലേക്കാണ് മാറ്റിയത്. അതേസമയം പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ഗൗരവകരമെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളുടെ ജാമ്യ ഹർജിയില്‍ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഷഹബാസിന്റെ പിതാവിന്റെ…
ഹൈക്കോടതിയില്‍ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലില്‍

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി; സന്ദേശം എത്തിയത് ഇമെയിലില്‍

കൊച്ചി: ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഹൈക്കോടതിയുടെ ഓഫീസ് മെയിലിലേക്ക് സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കോടതിയുടെ പരിസരത്തും കോടതിക്കുള്ളിലും പരിശോധിച്ചെങ്കിലും സംശയാസ്പദമായി യാതൊന്നും കണ്ടെത്താനായില്ല. ഭീഷണി സന്ദേശത്തെ തുടർന്ന് കോടതി പരിസരത്ത്…
പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ കൈപ്പറ്റി; നടന്‍ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇ ഡി

പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ കൈപ്പറ്റി; നടന്‍ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാന്‍ ഇ ഡി

ഹൈദരാബാദ്: തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് നോട്ടീസ്. പരസ്യത്തിനും പ്രമോഷനുമായി കോടികള്‍ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏപ്രില്‍ 27…
ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പാക്കാൻ നീക്കം

ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പാക്കാൻ നീക്കം

കൊച്ചി: സിനിമാ സെറ്റില്‍വച്ച്‌ മോശമായി പെരുമാറിയെന്ന നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരായ നടി വിൻസി അലോഷ്യസിന്റെ പരാതി ഒത്തുതീർപ്പാക്കാൻ ശ്രമമെന്ന് വിവരം. ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈൻ നടിയോട് മാപ്പ് പറഞ്ഞുവെന്നാണ് പുറത്തുവരുന്ന വിവരം. ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാവില്ലെന്ന് ഷൈൻ…
പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍

പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളില്‍ മരിച്ച നിലയില്‍

കോട്ടയം: കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ് മരിച്ചത്. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയാണ് വിജയകുമാര്‍. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.…
ക്ഷേത്ര ദര്‍ശനത്തിന് പോയ സഹോദരിമാരെ കാണ്മാനില്ല

ക്ഷേത്ര ദര്‍ശനത്തിന് പോയ സഹോദരിമാരെ കാണ്മാനില്ല

പാലക്കാട്: ക്ഷേത്ര ദർശനത്തിന് പോയ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശികളായ അമ്മിണി (76), ശാന്ത (68) എന്നിവരെയാണ് കാണാതായത്. ഗുരുവായൂരില്‍ പോകുകയാണെന്ന് പറഞ്ഞ് ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ഇവർ വീട്ടില്‍ നിന്നിറങ്ങിയത്. ഇവർ ഒന്നിച്ചാണ് താമസം.…