ഓപ്പറേഷന്‍ ഡി-ഹണ്ട്: 195 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ ഡി-ഹണ്ട്: 195 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ ഓപ്പറേഷന്‍ ഡി-ഹണ്ട്: 195 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2268 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 177 കേസുകള്‍…
പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 8 തൊഴിലാളികള്‍ മരിച്ചു

പടക്കനിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 8 തൊഴിലാളികള്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ എട്ട് തൊഴിലാളികള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്. അതിവേഗ വൈദ്യസഹായം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഉത്തരവിട്ടിട്ടുണ്ട്. സംഭവസമയത്ത് ഏകദേശം…
വൈദ്യുത സ്കൂട്ടര്‍ ചാര്‍ജിങ്ങിനിടെ പൊട്ടിത്തെറിച്ചു

വൈദ്യുത സ്കൂട്ടര്‍ ചാര്‍ജിങ്ങിനിടെ പൊട്ടിത്തെറിച്ചു

ചാർജിങ്ങിനിടെ വൈദ്യുത സ്കൂട്ടർ കത്തിനശിച്ചു. ഇരിമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് പൊട്ടിത്തെറിച്ചത്. കോമാക്കി ടി.എൻ 95 മോഡല്‍ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സഹോദരൻ ഷഫീഖ്, അയല്‍വാസികളായ ഉണ്ണി, മോഹനൻ, രമണി, പ്രഷീല, രമേശ്‌ എന്നിവരുടെയും വീട്ടുകാരുടെയും…
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; പുലര്‍ച്ചെ നാല് മുതല്‍ വിഷുക്കണി ദര്‍ശനം

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; പുലര്‍ച്ചെ നാല് മുതല്‍ വിഷുക്കണി ദര്‍ശനം

ശബരിമല: മേട വിഷുദിനത്തില്‍ പുലർച്ചെ നാലുമണിക്ക് ശബരിമല നടതുറക്കും. 4 മണി മുതല്‍ ഭക്തർക്ക് വിഷുക്കണി കണ്ട് ദർശനത്തിന് അവസരമുണ്ട്. വിഷുക്കണി ദർശനം രാവിലെ 7 വരെയുണ്ടാകും. കണി ദർശനത്തിനുശേഷം മാത്രമേ അഭിഷേകം ഉണ്ടായിരിക്കുള്ളൂ. അതേസമയം ശബരിമല ശ്രീകോവിലില്‍ പൂജിച്ച അയ്യപ്പ…
മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിൻ്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിൻ്റെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അത്തിപ്പറ്റ സ്വദേശി ഫാത്തിമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ മാത്രം ആണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസം. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികകയില്‍ ആശുപത്രിയിലേക്ക്…
ലഹരി വില്‍പ്പന; സ്പാ കേന്ദ്രങ്ങളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

ലഹരി വില്‍പ്പന; സ്പാ കേന്ദ്രങ്ങളില്‍ പോലീസിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌പാ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി പോലീസ്. അനധികൃത സ്ഥാപനങ്ങളില്‍ ലഹരി വില്‍പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. നഗരത്തിലെ വിവിധ മസാജ് പാർലറുകളും സ്‌പാ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ആഴ്ച കഴക്കൂട്ടത്തെ…
അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: മുൻ സർക്കാർ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ തുടങ്ങി. നിയമ…
തൊടുപുഴ ബിജു വധക്കേസ്:  ജോമോന്‍റെ ഭാര്യയും അറസ്റ്റില്‍

തൊടുപുഴ ബിജു വധക്കേസ്:  ജോമോന്‍റെ ഭാര്യയും അറസ്റ്റില്‍

തൊടുപുഴ: ബിജു വധക്കേസില്‍ ഒന്നാംപ്രതി ജോമോൻ ജോസഫിന്‍റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കലയന്താനി തേക്കുംകാട്ടില്‍ സീന (45) കീഴടങ്ങുകയായിരുന്നു. സീനയ്ക്കെതിരെ മുന്നൊരുക്കത്തിന് സഹായം, തെളിവ് നശിപ്പിക്കല്‍, കൊലപാതക വിവരമറിഞ്ഞിട്ടും മറച്ചുവയ്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തെക്കുറിച്ച്‌ അറിവുണ്ടെന്ന സംശയത്തില്‍ ചോദ്യംചെയ്യാൻ പോലീസ്…
ഷൈന്‍ ടോം ചാക്കോ ‍പ്രതിയായ കൊക്കെയ്ന്‍ കേസ്: പോലീസ് അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി

ഷൈന്‍ ടോം ചാക്കോ ‍പ്രതിയായ കൊക്കെയ്ന്‍ കേസ്: പോലീസ് അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്കെതിരെ കോടതി. ലഹരിമരുന്ന് കണ്ടെടുത്തിട്ടും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാനായില്ലെന്നും വനിതാ പോലീസിൻ്റേത് ഉള്‍പ്പെടെയുള്ള മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്. രക്തപരിശോധനാ ഫലം ഉള്‍പ്പെടെ…
ആലുവയില്‍ ട്രെയിൻ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ആലുവയില്‍ ട്രെയിൻ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം

എറണാകുളം: ആലുവയില്‍ ട്രെയിൻ ഇടിച്ച്‌ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ഉപ്പുതോട് കല്ലറക്കല്‍ വീട്ടില്‍ സുരേഷ് കുമാറിന്റെ മകൻ അനുവാണ് (25] മരിച്ചത്. ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനു സമീപമുള്ള റെയില്‍ പാളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. അമ്പാട്ടുകാവ് ഭാഗത്ത് റിക്കവറി വാഹനം…