Posted inKERALA LATEST NEWS
വീട്ടിലെ പട്ടി നിര്‍ത്താതെ കുരച്ചു; യുവതിയെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച് അയല്‍വാസികള്‍
കോട്ടയം: വീട്ടിലെ പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദിച്ച് അയല്‍വാസിയായ പിതാവും മകനും. വൈക്കം പനമ്പുകാട് മത്സ്യവില്‍പന തൊഴിലാളിയായ പ്രജിതയെയാണ് അയല്‍വാസികള്‍ വീട്ടില്‍ കയറി മർദിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. മർദനത്തില്‍ യുവതിയുടെ തലയ്ക്കും…









