Posted inKERALA LATEST NEWS
അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയിൽ വർധനവ്
തിരുവനന്തപുരം: അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില. പവന് 520 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില വീണ്ടും 66,000 കടന്നു. ഇന്ന് ഒരു പവന് സ്വർണത്തിന്റെ വിപണി വില 66,320 രൂപയാണ്. ഏപ്രില്‍ 4 മുതല്‍ സ്വർണവില ഇടിഞ്ഞിരുന്നു. വെറും…









