ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ പരോളില്‍ പുറത്തിറങ്ങി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ പരോളില്‍ പുറത്തിറങ്ങി

തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ കേസിലെ പ്രതി ഷെറിന് പരോളിലിറങ്ങി. രണ്ടാഴ്ചത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. സ്വാഭാവിക നടപടിയെന്നാണ് വിഷയത്തില്‍ ജയില്‍ വകുപ്പിന്റെ പ്രതികരണം. ശിക്ഷായിളവ് നല്‍കി ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം വിവാദമായിരുന്നു. അതിനിടെ സഹതടവുകാരിയെ മര്‍ദിച്ചതിന് കഴിഞ്ഞ മാസം ഷെറിനെതിരെ കേസുമെടുത്തിരുന്നു. കണ്ണൂരിലെ…
തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി; എയർലൈൻ കമ്പനിക്ക് പിഴ ചുമത്തി

തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങി; എയർലൈൻ കമ്പനിക്ക് പിഴ ചുമത്തി

കൊച്ചി: തിരുപ്പതി ക്ഷേത്ര ദർശനം മുടങ്ങിയതുമായി ബന്ധപ്പെട്ട് എയർലൈൻ കമ്പനിക്ക് പിഴ ചുമത്തി. കണക്ഷൻ ഫ്ലൈറ്റ് സമയം മാറ്റിയതിനാലാണ് ക്ഷേത്രദർശനം മുടങ്ങിയത്. ഇതോടെ ഉപഭോക്താവിന് എയർലൈൻ കമ്പനി നഷ്ടപരിഹാരമായി 26,000 രൂപ നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ വിധിച്ചു.…
കോട്ടയം നാട്ടകത്ത് വാഹനാപകടം; രണ്ട് മരണം, 3 പേർക്ക് ​ഗുരുതര പരുക്ക്

കോട്ടയം നാട്ടകത്ത് വാഹനാപകടം; രണ്ട് മരണം, 3 പേർക്ക് ​ഗുരുതര പരുക്ക്

കോട്ടയം: കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ മൂന്നരയോടെ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ്…
ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; ട്രൂപ്പിനെതിരെ കേസെടുത്ത് പോലീസ്

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആര്‍എസ്എസ് ഗണഗീതം; ട്രൂപ്പിനെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: അഞ്ചൽ കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ​ഗാനേമളയിൽ ആർഎസ്എസ് ​ഗണ​ഗീതം പാടിയതിനെതിരെ കേസ്. ഗാനമേള ട്രൂപ്പിനെതിരെ കേസെടുത്തിരിക്കുന്നത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് ഓർക്കസ്ട്രയിലെ ഗായകരെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ഉപദേശ സമിതിയെയും ഉത്സവാഘോഷ കമ്മിറ്റിയെയും…
ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ശ്രീനാഥ് ഭാസി ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. എക്‌സൈസ് സംഘം നിലവില്‍ ശ്രീനാഥ് ഭാസിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഇതേ തുടര്‍ന്നാണ് താരം ജാമ്യാപേക്ഷ പിന്‍വലിച്ചത്. നടന്റെ ഹര്‍ജി ഈ…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ 263 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ 263 പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കും

തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മിഷൻ. 59 പുതിയ പോളിങ് ബൂത്തുകൾ ഉള്‍പ്പെടെ 263 പോളിങ് ബൂത്തുകൾ സജ്ജമാക്കും. ഓരോ ബൂത്തിലേയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതിപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്ത കുറിപ്പിൽ അറിയിച്ചു. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ…
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: മനപൂര്‍വമായ നരഹത്യ തന്നെയെന്ന് ആരോഗ്യ മന്ത്രി

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: മനപൂര്‍വമായ നരഹത്യ തന്നെയെന്ന് ആരോഗ്യ മന്ത്രി

മലപ്പുറത്ത് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂര്‍വമായ നരഹത്യ തന്നെയെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് വാടക വീട്ടില്‍ പ്രസവിച്ച മലപ്പുറം ചട്ടിപ്പറമ്പിലെ അസ്മ (36) ഇന്നലെ മരിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ മനപൂര്‍വമല്ലാത്ത…
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം; കേരളത്തിൽ ഇന്നും നാളെയും മൂന്ന് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. ചൊവ്വാഴ്ച വരെ വടക്കു പടിഞ്ഞാറ് ദിശയില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമര്‍ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്കു ദിശയില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത്…
പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് കാസറഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു

പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് കാസറഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു

കാസറഗോഡ്: വീടിന് സമീപം പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തതിന് ആക്രമണം. നാലാം മൈലിലെ ഇബ്രാഹിം സൈനുദ്ദീൻ, മകൻ ഫവാസ് ബന്ധുക്കളായ റസാഖ്, മുൻഷീദ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ മൂന്ന് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. അയല്‍വീട്ടില്‍…
ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ മണിക്കൂറുകളോളം വനത്തിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന

മലപ്പുറം: ​ഗൂ​ഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം നിലമ്പൂരിലാണ് സംഭവം. കാഞ്ഞിരപ്പുഴ വനത്തിൽ അര്‍ധരാത്രി 12 മണിയോടെ ഗൂഗിൾ മാപ്പിന്‍റെ സഹായത്താൽ കാറിൽ സഞ്ചരിച്ച വയനാട് കൽപ്പറ്റ ഉമ്മുൽഖുറ അറബിക്ക് കോളേജിലെ അധ്യാപകരായ ഫൗസി (കോഴിക്കോട്),…