Posted inKERALA LATEST NEWS
കാറില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവം; പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍
പാലക്കാട്: ഉയര്‍ന്ന ശബ്ദത്തില്‍ പാട്ട് വച്ച് സര്‍വീസ് റോഡിലൂടെ കാറില്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേര്‍ പിടിയില്‍. കഞ്ചിക്കോട് നടന്ന സംഭവത്തില്‍ പാലക്കാട് കസബ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇവരെ പിടികൂടിയത്.…









