രാപ്പകൽ സമരം 57-ാം ദിവസത്തിലേക്ക്; ആശാവർക്കേഴ്സും വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്

രാപ്പകൽ സമരം 57-ാം ദിവസത്തിലേക്ക്; ആശാവർക്കേഴ്സും വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കേഴ്സും തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും തമ്മിലുള്ള ചർച്ച ഇന്ന്. വൈകുന്നേരം 3 മണിക്ക് മന്ത്രിയുടെ ചേമ്പറിൽ വച്ചാണ് ചർച്ച നടക്കുന്നത്. ആശാ വർക്കേഴ്സിൻ്റെ രാപ്പകൽ സമരം ഇന്ന് 57 ആം ദിവസത്തിലേക്ക്…
മാസപ്പടി: സി.എം.ആർ.എല്ലിന്റെ ഹ‌ർജി ഇന്ന് പരിഗണിക്കും

മാസപ്പടി: സി.എം.ആർ.എല്ലിന്റെ ഹ‌ർജി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മാസപ്പടി കേസില്‍ സിഎംആര്‍എല്‍ വീണ്ടും ഡല്‍ഹി ഹൈക്കോടതിയില്‍. എസ്എഫ്‌ഐഒയുടെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി ഇന്ന് പരിഗണിക്കും. ഇ.ഡി,എസ്.എഫ്.ഐ.ഒ…
വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് മുണ്ടൂരില്‍ യുവാവ് കൊല്ലപ്പെട്ടു

വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് മുണ്ടൂരില്‍ യുവാവ് കൊല്ലപ്പെട്ടു

പാലക്കാട്‌: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കയറംകോട് സ്വദേശി അലൻ (22) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. വീട്ടിലേക്ക് പോകുന്ന വഴിയില്‍ കണ്ണാടംചോലയ്ക്ക് സമീപത്ത് വെച്ചാണ് ആന ഇവരെ ആക്രമിച്ചത്. ആനയുടെ ചവിട്ടേറ്റാണ് ഇരുവര്‍ക്കും പരുക്കേറ്റത്…
പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും കൂട്ടണം; മില്‍മ

പാല്‍ വില ലിറ്ററിന് 10 രുപയെങ്കിലും കൂട്ടണം; മില്‍മ

കൊച്ചി: ഉത്പാദന ചെലവും കൂലി വര്‍dhനവും കണക്കിലെടുത്ത് പാല്‍ വില കാലോചിതമായി വര്‍ധിപ്പിക്കണമെന്ന് മില്‍മ ഫെഡറേഷനോട് ആവശ്യപ്പെടാന്‍ മില്‍മ എറണാകുളം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി മേഖല ചെയര്‍മാന്‍ സി എന്‍ വത്സലന്‍ പിള്ള പറഞ്ഞു. കഴിഞ്ഞ ദിവസം കൂടിയ ഭരണ…
അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍

അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍

പഞ്ചാബ്: അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ച്‌ കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാള്‍. 2024 നവംബര്‍ 26ന് ആരംഭിച്ച അനിശ്ചിത കാല നിരാഹാര സമരമാണ് ദല്ലേവാള്‍ അവസാനിപ്പിച്ചത്. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായ ഉറപ്പ് തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷക നേതാവ് നിരാഹാരമിരുന്നത്.…
താങ്ങാനാകാത്ത ജോലിസമ്മര്‍ദം; ഐടി ജീവനക്കാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി

താങ്ങാനാകാത്ത ജോലിസമ്മര്‍ദം; ഐടി ജീവനക്കാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കി

കോട്ടയം: സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലം ഫ്ലാറ്റില്‍ താമസിച്ചിരുന്ന ജേക്കബ് തോമസാണ് മരിച്ചത്. 23 വയസുള്ള യുവാവ് എറണാകുളം കാക്കനാട് ലിൻവേയ്സ് ടെക്നോളജീസ് സ്വകാര്യ കമ്ബനിയിലാണ് ജോലി ചെയ്തിരുന്നത്.…
ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ​ഗണ​ഗീതം; നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി

ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ​ഗണ​ഗീതം; നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി

കടയ്ക്കൽ (കൊല്ലം): കൊല്ലത്ത് ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി. കൊല്ലം മഞ്ഞിപ്പുഴ ശ്രീഭ​ഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ​​ഗണ​ഗീതം പാടിയത്. ഇന്നലെയാണ് ഗാനമേള നടന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണിത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.…
ഓപ്പറേഷൻ ഡി-ഹണ്ട്: 179 പേരെ അറസ്റ്റ് ചെയ്തു; മയക്കുമരുന്നുകൾ പിടിച്ചെടുത്തു

ഓപ്പറേഷൻ ഡി-ഹണ്ട്: 179 പേരെ അറസ്റ്റ് ചെയ്തു; മയക്കുമരുന്നുകൾ പിടിച്ചെടുത്തു

കൊച്ചി: ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 2306 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകൾ രജിസ്റ്റർ ചെയ്തു. 179 പേരാണ് അറസ്റ്റിലായത്.…
സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പുതുമുഖങ്ങള്‍

സിപിഎം കേന്ദ്രകമ്മിറ്റിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പുതുമുഖങ്ങള്‍

സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് മൂന്ന് പുതുമുഖങ്ങള്‍. എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ, പുത്തലത്ത് ദിനേശൻ, കെ.എസ്. സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ, 85 അംഗ കേന്ദ്ര കമ്മിറ്റിയെയും ഇത്തവണ തിരഞ്ഞെടുത്തു. 30 പുതിയ അംഗങ്ങളെയാണ് ഇത്തവണ…
മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു; ഭര്‍ത്താവിനെതിരേ പരാതിയുമായി കുടുംബം

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു; ഭര്‍ത്താവിനെതിരേ പരാതിയുമായി കുടുംബം

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടിലായിരുന്നു യുവതിയുടെ പ്രസവം. ആശുപത്രിയില്‍ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭർത്താവ് സിറാജ് എതിരായിരുന്നു. അതിനിടെ, ആലപ്പുഴ സ്വദേശിയായ സിറാജ്…