Posted inKERALA LATEST NEWS
കര്‍മ ന്യൂസ് ഓണ്‍ലൈൻ ചാനല്‍ എംഡി വിൻസ് മാത്യു അറസ്റ്റില്‍
കൊച്ചി: കർമ ന്യൂസ് ഓണ്‍ലൈൻ ചാനല്‍ എംഡി വിൻസ് മാത്യു അറസ്റ്റില്‍. ആസ്‌ത്രേലിയയില്‍ നിന്ന് എത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. മൂന്ന് കേസുകള്‍ പോലീസ് ഇയാള്‍ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിലായിരുന്ന വിൻസ് മാത്യുവിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.…









