നിലമ്പൂരില്‍ വനത്തില്‍ മൂന്ന് കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍

നിലമ്പൂരില്‍ വനത്തില്‍ മൂന്ന് കാട്ടാനകള്‍ ചരിഞ്ഞ നിലയില്‍

മലപ്പുറം: നിലമ്പൂർ വനത്തിനുള്ളില്‍ മൂന്ന് കാട്ടാനകളെ ചരിഞ്ഞ നിലയില്‍. മരുത, പുത്തരിപ്പാടം, കരുളായി എന്നിവിടങ്ങളിലാണ് ആനകളുടെ ജഡം കണ്ടെത്തിയത്. മരുതയില്‍ 20 വയസുള്ള പിടിയാനയും പുത്തരിപ്പാടത്ത് 10 വയസുള്ള കുട്ടികൊമ്പബനും കരുളായിയില്‍ ആറ് മാസം പ്രായമുള്ള ആനക്കുട്ടിയുമാണ്. മരുതയിലെയും പുത്തരിപ്പാടത്തെയും ആനകള്‍…
അതിജീവിതയുടെ സഹോദരനെയും ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്

അതിജീവിതയുടെ സഹോദരനെയും ലൈംഗികമായി ഉപയോഗിച്ചു; റിമാൻഡില്‍ കഴിയുന്ന യുവതിക്കെതിരെ വീണ്ടും കേസ്

കണ്ണൂർ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സ്‌നേഹ മെര്‍ലിനെതിരെ വീണ്ടും പോക്‌സോ കേസ്. ഈ കേസിലെ ഇരയുടെ സഹോദരനെ പീഡിപ്പിച്ചതിനാണ് പുതിയ കേസ്. കുട്ടി വീട്ടുകാരോട് വിവരം തുറന്ന് പറഞ്ഞതോടെ രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു.…
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപും: തെക്കു കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നല്‍കി. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ…
ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്‌തേക്കും

ഗോകുലം ഗോപാലനെ ഇഡി ഇന്നും ചോദ്യം ചെയ്‌തേക്കും

കൊച്ചി: വ്യവസായിയും എമ്പുരാന്റെ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ ഇന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ് തുടർന്നേക്കുമെന്ന് റിപ്പോർട്ട്. വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇ.ഡി പരിശോധനയെന്നാണ് വിവരം. ഗോകുലം ഗോപാലന്റെ മൊഴി ഇഡി സംഘം…
നിപ ലക്ഷണം; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സ തേടി

നിപ ലക്ഷണം; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതി ചികിത്സ തേടി

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 40കാരിക്ക് നിപയെന്ന് സംശയം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ യുവതിയാണ് ചികിത്സയിൽ ഉള്ളത്. യുവതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചു. കോഴിക്കോട് വൈറോളജി ലാബിലേക്കാണ് സ്രവം അയച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ സ്രവ പരിശോധനാഫലം ലഭിക്കും. ഈ…
കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും. ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമ്മാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും…
കോളേജ് വിദ്യാര്‍ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു

കോളേജ് വിദ്യാര്‍ഥി വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു

നിലമ്പൂർ: കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരമ്പലം സാന്തനം വീട്ടിൽ പരേതനായ മുരളിധരന്‍റെ മകൻ സന്ദേശ് (20) ആണ് മരിച്ചത്. കോഴിക്കോട് ദേവഗിരി കോളജ് ബി.എസ്.സി കപ്യൂട്ടർ സയൻസ് രണ്ടാം വർഷ വിദ്യാർഥിയാണ്. കുറുവൻപുഴയുടെ കോഴിപ്പാറ…
ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ അറസ്റ്റിലായത് 134 പേര്‍

ഓപ്പറേഷന്‍ ഡി-ഹണ്ട്: ഇന്നലെ അറസ്റ്റിലായത് 134 പേര്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍ മൂന്ന്) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 134 പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2139 പേരെ പരിശോധനക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 114 കേസുകള്‍…
പോത്തിന് തീറ്റ കൊടുക്കുന്നതിനിടെ ആക്രമിച്ചു; എറണാകുളത്ത് വയോധികൻ മരിച്ചു

പോത്തിന് തീറ്റ കൊടുക്കുന്നതിനിടെ ആക്രമിച്ചു; എറണാകുളത്ത് വയോധികൻ മരിച്ചു

എറണാകുളം: ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തില്‍ വീട്ടില്‍ കെ എ ബാലകൃഷ്ണൻ ആണ് മരിച്ചത്. 73 വയസായിരുന്നു. ഇന്ന് രാവിലെ തീറ്റ കൊടുക്കുന്നതിനിടയില്‍ പോത്ത് വയോധികനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇയാളെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍…
മാസപ്പടി കേസ്; എസ്‌എഫ്‌ഐഒ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി

മാസപ്പടി കേസ്; എസ്‌എഫ്‌ഐഒ കുറ്റപത്രം വിചാരണ കോടതിക്ക് കൈമാറി

കൊച്ചി: മാസപ്പടി കേസിലെ എസ്‌എഫ്‌ഐഒ കുറ്റപത്രം കൊച്ചിയിലെ വിചാരണ കോടതിക്ക് കൈമാറി. എറണാകുളം ജില്ലാ കോടതിയുടെതാണ് നടപടി. എറണാകുളം ജില്ലാ കോടതിയാണ് നടപടി സ്വീകരിച്ചത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന ജെ എഫ് എം സി കോടതിക്കാണ് കുറ്റപത്രം കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള…