ഇന്നും മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്നും മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അഞ്ചു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
വഖഫ് ഭേദഗതി; ബിൽ പാസാക്കിയതിനു പിന്നാലെ മുനമ്പത്ത് ആഹ്ളാദ പ്രകടനം

വഖഫ് ഭേദഗതി; ബിൽ പാസാക്കിയതിനു പിന്നാലെ മുനമ്പത്ത് ആഹ്ളാദ പ്രകടനം

കൊച്ചി: വഖഫ് ഭേദഗതി ബില്‍ രാജ്യസഭയും പാസാക്കിയതിന് പിന്നാലെ മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ളാദ പ്രകടനം. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മുനമ്പത്തെ ജനങ്ങള്‍ അഭിവാദ്യം അര്‍പ്പിച്ചു. ലോക്‌സഭയില്‍ നടന്ന ചര്‍ച്ചകള്‍ സമരപന്തലിലെ ടെലിവിഷനില്‍ സമരക്കാര്‍ ലൈവായി കണ്ടു. സമരക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും…
ഫോബ്‌സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളിയായി എം എ യൂസഫലി

ഫോബ്‌സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളിയായി എം എ യൂസഫലി

ദുബൈ: ഫോബ്സിന്‍റെ ലോക ശതകോടീശ്വര പട്ടികയിൽ 34,200 കോടി ഡോളർ ആസ്തിയുമായി ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവി ഇലോൺ മസ്ക് ഒന്നാമത്. 21,600 കോടി ഡോളർ ആസ്തിയുമായി മെറ്റ മേധാവി മാർക്ക് സക്കർബർഗ് രണ്ടാമതെത്തി. 21,500 കോടി ഡോളർ ആസ്തിയുള്ള ആമസോൺ…
മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് എസ്എഫ്‌ഐഒ കുറ്റപത്രം

മാസപ്പടി കേസ്; വീണ വിജയനെ പ്രതിചേർത്ത് എസ്എഫ്‌ഐഒ കുറ്റപത്രം

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കുറ്റപത്രം. എക്സാലോജിക്ക്, ശശിധരൻ കർത്ത, സിഎംആർഎൽ, സഹോദര സ്ഥാപനം എന്നിവയാണ് കുറ്റപത്രത്തിലെ മറ്റു പ്രതികൾ. പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കേന്ദ്ര…
എറണാകുളത്ത് 15 കാരി 8 മാസം ഗര്‍ഭിണി; പ്രതി 55 കാരനായ അയല്‍വാസി അറസ്റ്റില്‍

എറണാകുളത്ത് 15 കാരി 8 മാസം ഗര്‍ഭിണി; പ്രതി 55 കാരനായ അയല്‍വാസി അറസ്റ്റില്‍

എറണാകുളം ചെമ്പറക്കിയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി. അയല്‍വാസിയായ 55 കാരന്‍ അറസ്റ്റിലായി. തമിഴ്നാട് സ്വദേശി രാജനെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. പെണ്‍കുട്ടി ഏട്ടു മാസം ഗര്‍ഭിണിയാണെന്ന് പോലീസ് പറയുന്നു. പീഡന വിവരം വീട്ടുകാര്‍ മറച്ചുവെച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ…
പത്താം ക്ലാസ് വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

പത്താം ക്ലാസ് വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

ഇടുക്കി: പത്താം ക്ലാസ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനില്‍ താമസം ലതിക(14) ആണ് മരിച്ചത്. മൂന്നാറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. തൊഴിലാളികളായ അപ്പുപ്പനും അമ്മൂമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ അമ്മൂമ്മയാണ്…
മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും

മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയൻ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഡല്‍ഹി ഹൈക്കോടതി വീണ്ടും വാദം കേള്‍ക്കും. നേരത്തെ കേസില്‍ വാദം കേട്ട ജസ്റ്റിസ് സിഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി. എസ്‌എഫ്‌ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎല്‍ സമർപ്പിച്ച ഹർജിയിലാണ് വീണ്ടും…
ആലുവയില്‍ കാണാതായ നിയമ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

ആലുവയില്‍ കാണാതായ നിയമ വിദ്യാര്‍ഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

എറണാകുളം: ആലുവയില്‍ കാണാതായ നിയമ വിദ്യാർഥിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. എടത്തല മണലിമുക്കിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗല്‍ സ്റ്റഡീസിലെ എല്‍എല്‍ബി വിദ്യാർഥി തിരുവനന്തപുരം സ്വദേശി അതുല്‍ ഷാബു ആണ് മരിച്ചത്. മണലിമുക്കില്‍ ബന്ധുവിനൊപ്പം വാടകക്ക് താമസിക്കുകയായിരുന്ന അതുലിനെ ഇന്നലെ…
കൊല്ലത്ത് ഉത്സവത്തിനിടെ ചമയ കുതിരയ്ക്കിടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊല്ലത്ത് ഉത്സവത്തിനിടെ ചമയ കുതിരയ്ക്കിടയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൊല്ലം: അഞ്ചൽ അറക്കൽ മലക്കുട ഉത്സവത്തിനിടെ എടുപ്പ് കുതിരയ്ക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. അറക്കൽ മലമേൽ സ്വദേശി അരുണാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. എടുപ്പ് കുതിരയുടെ ചട്ടം യുവാവിന്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ…
ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

ഷഹബാസ് കൊലപാതക കേസ്; വിധി ഈ മാസം എട്ടിന്

കോഴിക്കോട്: ഷഹബാസ് കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം പൂർത്തിയായി. ഈ മാസം എട്ടിന് വിധി പറയും. കസ്റ്റഡിയില്‍ കഴിയുന്ന വിദ്യാർഥികള്‍ക്ക് നിയമത്തിൻ്റെ ആനുകൂല്ല്യം നല്‍കരുതെന്ന് ഷഹബാസിൻ്റെ അഭിഭാഷകൻ. ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ജാമ്യാപേക്ഷ തള്ളിയതോടെയാണ് കുറ്റാരോപിതര്‍ ജില്ലാ സെഷന്‍സ് കോടതിയെ…