മൂന്നാർ ഗ്യാപ്​ റോഡിൽ പൂർണ യാത്രാ നിരോധനം

മൂന്നാർ ഗ്യാപ്​ റോഡിൽ പൂർണ യാത്രാ നിരോധനം

ഇടുക്കി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് മൂന്നാർ ഗ്യാപ് റോഡ് പൂർണമായും അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് ജില്ലാ ഭരണകൂടത്തിൻ്റെ നടപടി. ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് തുടരുകയാണ്. നാളെ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
‘ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു’- പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചു’- പ്രധാനമന്ത്രി നരേന്ദ്ര മോദി

കാൺപൂർ: ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികളാണ് നൽകിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചെന്നും ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്നതായും മോദി പറഞ്ഞു. ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യയിലെ…
മംഗളൂരു മണ്ണിടിച്ചല്‍ ദുരന്തം; മരണം നാലായി

മംഗളൂരു മണ്ണിടിച്ചല്‍ ദുരന്തം; മരണം നാലായി

മംഗളൂരു: മംഗളൂരുവിലെ രണ്ടിടങ്ങളില്‍ ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ വീട് തകർന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മഞ്ഞനാടി മൊണ്ടെപ്പഡവിലെ കാന്തപ്പ പൂജാരിയുടെ ഭാര്യ പ്രേമ (50), പേരക്കുട്ടികളായ ആര്യൻ (3), ആയുഷ് (2) എന്നിവരാണ് മരിച്ചത്. പ്രേമയുടെ മകൻ്റെ ഭാര്യ…
‘ഞാൻ ആശുപത്രിയിലായ സമയത്ത് പോലും അവര്‍ തട്ടിപ്പ് തുടര്‍ന്നു’; മുന്‍ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ

‘ഞാൻ ആശുപത്രിയിലായ സമയത്ത് പോലും അവര്‍ തട്ടിപ്പ് തുടര്‍ന്നു’; മുന്‍ ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ദിയ കൃഷ്ണ

തിരുവനന്തപുരം: തന്റെ ബിസിനസ് സ്ഥാപനത്തിലെ മുൻ ജീവനക്കാർ തന്നെ കബളിപ്പിച്ച്‌ പണം തട്ടിയെന്ന പരാതിയുമായി പ്രമുഖ സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. യുട്യൂബര്‍ എന്ന ടാഗ്ലൈനിന് പുറമെ 'ഓ ബൈ ഓസി' എന്ന ഓണ്‍ലൈന്‍ ആഭരണ സംരംഭത്തിന്റെ ഉടമ കൂടിയാണ് ഓസി.സ്ഥാപനത്തിലൂടെ…
കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കോട്ടയം: പാറക്കകടവില്‍ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ, അരുണ്‍ സാം എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം. വെള്ളം കയറിയ പാടത്തിന്…
റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശം; കേസരി മുഖ്യ പത്രാധിപര്‍ എൻആര്‍ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

റാപ്പര്‍ വേടനെതിരായ വിദ്വേഷ പരാമര്‍ശം; കേസരി മുഖ്യ പത്രാധിപര്‍ എൻആര്‍ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കൊല്ലം: റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശത്തില്‍ ആർഎസ്‌എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ ആർ മധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കിഴക്കേ കല്ലട പോലീസ് സ്റ്റേഷനില്‍ എൻആർ മധു ഹാജരാവുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം ആള്‍ ജാമ്യത്തില്‍ മധുവിനെ വിട്ടയച്ചു. സിപിഎം കിഴക്കേ…
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കോട്ടയം: ജില്ലയില്‍ തീവ്രമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച കലക്റ്റർ അവധി പ്രഖ്യാപിച്ചു. അവധിക്കാല ക്ലാസുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്‍ററുകള്‍, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങള്‍/…
”തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയില്ല”; കന്നഡ ഭാഷാ വിവാദത്തില്‍ കമല്‍ ഹാസൻ

”തെറ്റ് ചെയ്തിട്ടില്ല, മാപ്പ് പറയില്ല”; കന്നഡ ഭാഷാ വിവാദത്തില്‍ കമല്‍ ഹാസൻ

ചെന്നൈ: കന്നഡഭാഷയെ ഇകഴ്‌ത്തിക്കൊണ്ടുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി തമിഴ് നടൻ കമല്‍ഹാസൻ. കന്നഡ ഭാഷ തമിഴില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന വിവാദ പരാമർശത്തില്‍ മാറ്റമില്ലെന്ന് കമല്‍ഹാസൻ വെള്ളിയാഴ്ച പറഞ്ഞു. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മാത്രമേ ക്ഷമാപണം നടത്തുകയുള്ളൂ എന്നും നിലവിലെ വിവാദത്തില്‍ അങ്ങനെയല്ലെന്നും…
നീറ്റ് – പിജി പ്രവേശന പരീക്ഷ ഒറ്റ ഷിഫ്റ്റില്‍ നടത്തണം; സുപ്രീംകോടതി

നീറ്റ് – പിജി പ്രവേശന പരീക്ഷ ഒറ്റ ഷിഫ്റ്റില്‍ നടത്തണം; സുപ്രീംകോടതി

ന്യൂഡൽഹി: ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് പിജി (NEET- PG) ഒറ്റ ഷിഫ്റ്റില്‍ നടത്താൻ സുപ്രീംകോടതി നിർദേശം. ജൂണ്‍ 15ന് നടക്കാനിരിക്കുന്ന പരീക്ഷ ഒറ്റ ഷിഫ്റ്റായി നടത്താൻ ജസ്റ്റിസ് വിക്രം നാഥ്…
കാളികാവിലെ നരഭോജിക്കടുവയ്ക്ക് വച്ച കെണിയില്‍ കുടുങ്ങിയത് പുലി

കാളികാവിലെ നരഭോജിക്കടുവയ്ക്ക് വച്ച കെണിയില്‍ കുടുങ്ങിയത് പുലി

മലപ്പുറം കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാനായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കരുവാരകുണ്ടില്‍ പുലിയെ പിടിക്കാനായി ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായി വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഇപ്പോള്‍ പുലി കുടുങ്ങിയിരിക്കുന്നത്. കൂട്ടില്‍ പുലി കുടുങ്ങിയതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായിരിക്കുകയാണ്. കരുവാരക്കുണ്ട് കേരള സ്റ്റേറ്റ് സി…