യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി മേയ് 15 വരെ പോത്തന്നൂർ വഴി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി മേയ് 15 വരെ പോത്തന്നൂർ വഴി

ബെംഗളൂരു: സേലം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എറണാകുളം- കെഎസ്ആർ ബെംളൂരു ഇന്റർസിറ്റി എക്സ്പ്രസ്സ് (12678) മേയ് 15 വരെ പോത്തന്നൂർ, ഇരുഗൂർ വഴി തിരിച്ചുവിടും. കോയമ്പത്തൂർ ജംഗ്ഷനിലെ സ്റ്റോപ്പ് ഒഴിവാക്കും. ഇതിന് പകരമായാണ് താൽക്കാലികമായി പോത്തന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത്. <BR> TAGS…
സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

സുരേഷ് ഗോപിയുടെ കാർ അപകടത്തിൽപെട്ടു

കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണം വിട്ടു റോഡരികിലുള്ള പാറക്കല്ലിൽ ഇടിച്ചു. വാഹനത്തിന്റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. മന്ത്രി പരുക്കേൽക്കാതെ രക്ഷപ്പെട്ടു. എംസി റോഡിൽ എറണാകുളം-കോട്ടയം ജില്ലാ അതിർത്തിയായ പുതുവേലിയിൽ വൈക്കം കവലയ്ക്കടുത്ത് ശനിയാഴ്ച പുലർച്ചെ…
കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു

ബെംഗളൂരു: മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ കർണാടകയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് 1,186 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 51 കേസുകൾ ഒരു വയസ്സിന് താഴെയുള്ള കുട്ടികളും 553 പേർ 18…
കർണാടകയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ വർധന

കർണാടകയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ വർധന

ബെംഗളൂരു: കർണാടകയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ വർധന. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ വർഷം ഏപ്രിൽ 28 വരെ സംസ്ഥാനത്ത് 3,300-ലധികം പാമ്പുകടിയേറ്റ കേസുകളും 21 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് യഥാക്രമം 1,800 ഉം…
കുടകിൽ മലയാളിയെ കൊലപ്പെടുത്തിയകേസ്; അഞ്ചുപേർ അറസ്റ്റിൽ

കുടകിൽ മലയാളിയെ കൊലപ്പെടുത്തിയകേസ്; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: കുടകിൽ തോട്ടം ഉടമ കണ്ണൂര്‍ സ്വദേശി പ്രദീപനെ കൊലപ്പെടുത്തിയ കേസിൽ അഞ്ച് കര്‍ണാടക സ്വദേശികളെ പോലീസ് അറസ്റ്റു ചെയ്തു. കുടക് മുഗുതഗേരി സ്വദേശി എൻ.എസ്. അനിൽ (25), അബ്ബുരുകട്ടെ സ്വദേശി ദീപക് (21), നെരുഗലലെ സ്വദേശി സ്റ്റീഫൻ ഡിസൂസ (26),…
ഐപിഎൽ; ചെന്നൈക്കെതിരായ ത്രില്ലർ പോരിൽ ബെംഗളൂരുവിന് ജയം

ഐപിഎൽ; ചെന്നൈക്കെതിരായ ത്രില്ലർ പോരിൽ ബെംഗളൂരുവിന് ജയം

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. ചെന്നൈ സൂപ്പർ കിങ്സിനെ 2 റൺസിന് തോൽപ്പിച്ചു. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ പോരാട്ടം 5 വിക്കറ്റിന് 211ൽ അവസാനിച്ചു. അവസാന പന്ത് വരെ ആവേശം നിറഞ്ഞ ത്രില്ലർ പോരാട്ടത്തിലാണ് ജയം ആർസിബി…
ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; നാലുപേർ അറസ്റ്റിൽ

ഐപിഎൽ ടിക്കറ്റ് കരിഞ്ചന്തയിൽ; നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : ഐപിഎൽ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽപന നടത്തിയ നാലുപേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. ശനിയാഴ്ച എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ആണ് ഇവര്‍ കരിഞ്ചന്തയിൽ…
വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപ്പിടുത്തം; രാമനഗരയിൽ വീട് കത്തിനശിച്ചു

വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപ്പിടുത്തം; രാമനഗരയിൽ വീട് കത്തിനശിച്ചു

ബെംഗളൂരു: വൈദ്യുത ഷോർട്ട് സർക്യൂട്ടിനെ തുടർന്നുണ്ടായ തീപ്പിടുത്തത്തിൽ രാമനഗരയിൽ വീട് കത്തിനശിച്ചു. ശനിയാഴ്ച രാവിലെ വഡേരഹള്ളി ഗ്രാമത്തിലെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. എയർ കണ്ടീഷണറിലെ വൈദ്യുത ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിനു കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആളപായമില്ല. ഗുരു എന്നയാളുടെ വീട്ടിലാണ്…
കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നു വീണു;  അഞ്ചു വയസുകാരൻ മരിച്ചു

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നു വീണു; അഞ്ചു വയസുകാരൻ മരിച്ചു

പാലക്കാട്‌: കളിക്കുന്നതിനിടെ ഗേറ്റും മതിലും തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് വയസുകാരൻ മരിച്ചു. പാലക്കാട്‌ എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന് ശനിയാഴ്ചയാണ് സംഭവം. നെയ്തല സ്വദേശി കൃഷ്ണകുമാറിൻ്റെ മകൻ അഭിനിത്താണ് മരിച്ചത്. കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങികളിക്കുന്നതിനിടെയാണ് അപകടം. ഗേറ്റും മതിലും കുട്ടിയുടെ…
അതിർത്തി കടക്കാൻ ശ്രമം; പാക് ജവാനെ  അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടി

അതിർത്തി കടക്കാൻ ശ്രമം; പാക് ജവാനെ അതിർത്തിയിൽ നിന്ന് ബിഎസ്എഫ് പിടികൂടി

രാജസ്ഥാൻ: അതിർത്തി കടക്കാൻ ശ്രമിച്ച പാക് ജവാൻ ബിഎസ്എഫ് പിടിയിൽ. രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയായിരുന്നു നടപടിയെന്നാണ് സൂചന. പാക് അതിർത്തിരക്ഷാ സേനാം​ഗമാണ് പിടിയിലായത്. ഇന്ത്യൻ ബി‌എസ്‌എഫ് കോൺസ്റ്റബിൾ ഒരാഴ്ചയിലേറെയായി പാകിസ്ഥാൻ കസ്റ്റഡിയിൽ…