കർണാടക എസ്എസ്എൽസി; തിളക്കമാര്‍ന്ന ജയം നേടി മലയാളി സ്കൂളുകൾ

കർണാടക എസ്എസ്എൽസി; തിളക്കമാര്‍ന്ന ജയം നേടി മലയാളി സ്കൂളുകൾ

ബെംഗളൂരു : കർണാടക എസ്എസ്എൽസി പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ. ജാലഹള്ളി അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് പിയു കോളേജ് ജാലഹള്ളി അയ്യപ്പ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ ദാസറഹള്ളി അയ്യപ്പ എജുക്കേഷൻ…
പാലക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവതിക്കും മകനും ദാരുണാന്ത്യം

പാലക്കാട്ട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവതിക്കും മകനും ദാരുണാന്ത്യം

പാലക്കാട് : സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിക്കും മകനും ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവതിയെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാട്ടുമന്ത സ്വദേശികളായ അഞ്ജു (26), മകന്‍ ശ്രേയസ് ശരത്ത് (2) എന്നിവരാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സൂര്യരശ്മിക്കാണ് പരുക്കേറ്റത്.…
നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം; ഒരാൾ മരിച്ചു

ബെംഗളൂരു: നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ആംബുലൻസ് മുമ്പിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. വ്യാപാരിയായ രമേശ് (49) ആണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. രാവിലെ…
വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

തിരുവനന്തപുരം: വർക്കല ഇലകമണിൽ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിലാണ് അപകടമുണ്ടായത്.…
വിദേശവനിതയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

വിദേശവനിതയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വിദേശവനിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഏപ്രിൽ 30ന് ചിക്കജാല പോലീസ് സ്റ്റേഷന് സമീപത്തെ മൈതാനത്താണ് നൈജീരിയൻ സ്വദേശിനി ലൊവേതിന്റെ (32) മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയ്ക്കും കഴുത്തിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ മറ്റെവിടെയോ…
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ബ്ലോക്ക് ചെയ്ത് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ യൂടൂബ് ചാനൽ ഇന്ത്യ ബ്ലോക്ക് ചെയ്തു. ദേശീയ സുരക്ഷയുമായും ഇന്ത്യയുടെ പരമാധികാരവുമായും ബന്ധപ്പെട്ട സർക്കാരിന്റെ ഉത്തരവ് മൂലമാണ് ഈ കണ്ടന്റ് ഇന്ത്യയിൽ ലഭ്യമല്ലാത്തതെന്ന് യൂടൂബ് പറയുന്നു. പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിലാണ് നടപടി. പാക് പ്രധാനമന്ത്രി…
ചാമരാജ്നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് നേരെ ബോംബ് ഭീഷണി

ചാമരാജ്നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ചാമരാജ്നഗർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫിസിന് നേരെ ബോംബ് ഭീഷണി. ഓഫിസിൽ പൈപ്പ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്ഫോടനം നടത്തുമെന്നുമായിരുന്നു ഭീഷണി. ഡിസി ഓഫിസിലേക്ക് മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. ഡിസി ഓഫിസിൽ രണ്ട് പേർക്കെതിരെ രജിസ്റ്റർ ചെയ്ത…
പത്തനംതിട്ടയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

പത്തനംതിട്ട: കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ ഭാഗത്ത് കടുവയെ ഉള്‍വനത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. കുമ്മണ്ണൂര്‍ കാഞ്ഞിരപ്പാറ വനത്തിലാണ് കടുവയുടെ ജഡം കണ്ടത്. പെണ്‍കടുവയുടെ ഒരുദിവസം പഴക്കമുള്ള ജഡമാണ് കണ്ടെത്തിയത്. കുമ്മണ്ണൂര്‍ സ്റ്റേഷനിലെ വനപാലകര്‍ ഇന്ന് രാവിലെ പതിവ് പരിശോധന നടത്തുമ്പോഴാണ് ജഡം കണ്ടത്.…
ഓപ്പറേഷന്‍ ഡി-ഹണ്ട്: 80 പേരെ അറസ്റ്റ് ചെയ്തു

ഓപ്പറേഷന്‍ ഡി-ഹണ്ട്: 80 പേരെ അറസ്റ്റ് ചെയ്തു

കോഴിക്കോട്: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി മേയ് ഒന്നിന് സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 80 പേരെ അറസ്റ്റ് ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (24.18 ഗ്രാം ), കഞ്ചാവ് (2.382 കി.ഗ്രാം), കഞ്ചാവ് ബീഡി (84…
കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർ വെന്തുമരിച്ചു

കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മൂന്ന് പേർ വെന്തുമരിച്ചു

ബെംഗളൂരു: കോട്ടൺ ഗോഡൗണിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. ബൊമ്മനഹള്ളിയിലെ ഭാനു നഴ്സിംഗ് ഹോമിന് സമീപമുള്ള വെയർഹൗസിലാണ് അപകടമുണ്ടായത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ 15ലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരിൽ നാല് പേരുടെ നില അതീവഗുരുതരമാണ്. മെഡിക്കൽ ഷോപ്പിൽ…