കൈക്കൂലി കേസ്: കൊച്ചി കോര്‍പറേഷൻ ബില്‍ഡിങ് ഇൻസ്പെക്ടര്‍ സ്വപ്നയെ സസ്പെൻഡ് ചെയ്തു

കൈക്കൂലി കേസ്: കൊച്ചി കോര്‍പറേഷൻ ബില്‍ഡിങ് ഇൻസ്പെക്ടര്‍ സ്വപ്നയെ സസ്പെൻഡ് ചെയ്തു

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ കൊച്ചി കോർപ്പറേഷനിലെ ബില്‍ഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സർവീസില്‍ നിന്നും സസ്പെൻഡ് ചെയ്യും. കൊച്ചി മേയറുടെ നിർദ്ദേശത്തെ തുടർന്നാണ് സ്വപ്നയെ സസ്പെൻഡ് ചെയ്യുന്നത്. അതേസമയം, സ്വപ്നയുടെ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സ്വപ്ന…
നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ്

നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനും നോട്ടീസ്

ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ച്‌ ഡല്‍ഹി കോടതി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. ഇഡി നല്‍കിയ കുറ്റപത്രത്തില്‍ മറുപടി അറിയിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടുതല്‍ തെളിവുകള്‍…
വിവാദ പ്രസ്താവന; ശ്രീശാന്തിനെ മൂന്നു വര്‍ഷത്തേക്ക് വിലക്കി കെസിഎ

വിവാദ പ്രസ്താവന; ശ്രീശാന്തിനെ മൂന്നു വര്‍ഷത്തേക്ക് വിലക്കി കെസിഎ

തിരുവനന്തപുരം: ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിനെ മൂന്ന് വർഷത്തേക്ക് വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. സഞ്ജു സാംസനെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടർന്നുണ്ടായ വിവാദത്തില്‍ ഇടപ്പെട്ടതാണ് കെ.സി.എയുടെ നടപടിക്ക് കാരണം. അസോസിയേഷനെതിരെ സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവന നടത്തിയെന്നാണ്…
എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ച്‌ കര്‍ണാടക; 62.34 ശതമാനം വിജയം

എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ച്‌ കര്‍ണാടക; 62.34 ശതമാനം വിജയം

ബെംഗളൂരു: കർണാടകയില്‍ എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു. 62.34 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേതിനേക്കാള്‍ ഒമ്പത് ശതമാനം വർധനവാണ് ഉണ്ടായത്. കർണാടക സ്കൂള്‍ എക്സാമിനേഷൻ ആൻഡ് അസസ്മെന്‍റ് ബോർഡ് (കെഎസ്‌ഇഎബി) ആണ് ഫലം പ്രഖ്യാപിച്ചത്. 22 വിദ്യാർഥികള്‍ 625ല്‍ 625 മാർക്കും…
കെഐഐടി ക്യാമ്പസ് ഹോസ്റ്റലില്‍ നേപ്പാള്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

കെഐഐടി ക്യാമ്പസ് ഹോസ്റ്റലില്‍ നേപ്പാള്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍

ഒഡിഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി (കെ ഐ ഐടി)യുടെ ഹോസ്റ്റല്‍ മുറിയില്‍ നേപ്പാള്‍ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥിയുടെ സഹപാഠിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.…
മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

മംഗളൂരു: മംഗളൂരുവിലെ കുഡുപ്പുവില്‍ മാനസിക വെല്ലുവിളി നേരിടുന്ന മലയാളി മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കെ.അനില്‍ എന്നയാളെ ഗോകക്കില്‍ നിന്നാണ്…
ചരിത്ര നിമിഷം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ചരിത്ര നിമിഷം; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രവ്യാപാരത്തില്‍ കേരളത്തിന്‍റെ പങ്ക് മുമ്പ് ഏറെ വലുതായിരുന്നു. അറിബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകള്‍ പോയിരുന്നു. ഈ ചാനല്‍ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം…
സ്വര്‍ണവില വീണ്ടും താഴോട്ടേക്ക്

സ്വര്‍ണവില വീണ്ടും താഴോട്ടേക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും സ്വർണവിലയില്‍ ആശ്വാസം. ഇന്ന് ഒരു പവന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 8,755 രൂപയും ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 9,551 രൂപയുമായി. ഇന്നലെ സ്വർണവിലയില്‍ റെക്കാഡ്…
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ കൂടുതലായി ദേഹപരിശോധനകള്‍ക്ക് വിധേയമാക്കി ത്തുടങ്ങി. വ്യാഴാഴ്ച രാത്രി ഡി.ഐ.ജിയുടെ ഔദ്യോഗിക മെയിലിലേക്കാണ് ഹിസ്ബുല്‍ മുജാഹിദീന്റെ പേരില്‍ ഭീഷണി എത്തിയിട്ടുള്ളത്. വിമാനത്താവളത്തില്‍…
ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; നഗരത്തില്‍ വെള്ളക്കെട്ട്, വിമാനങ്ങള്‍ വൈകി

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; നഗരത്തില്‍ വെള്ളക്കെട്ട്, വിമാനങ്ങള്‍ വൈകി

ഡല്‍ഹി: ഡല്‍ഹിയിലും സമീപ നഗരങ്ങളായ എന്‍സിആറിലും ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടായതിനാല്‍ 40-ലധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഏകദേശം 100 വിമാനങ്ങള്‍ വൈകി. അടുത്ത കുറച്ച്‌ മണിക്കൂറുകളില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ…