Posted inKARNATAKA LATEST NEWS
ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്റെ കൊലപാതകം; മംഗളൂരുവിൽ മെയ് 6 വരെ നിരോധനാജ്ഞ, ദക്ഷിണ കന്നഡ ജില്ലയിൽ ഇന്ന് വിഎച്ച്പി ബന്ദ്, കനത്ത സുരക്ഷ
ബെംഗളൂരു: മംഗളൂരുവിൽ ബജ്‌റംഗ്‌ദള്‍ പ്രവർത്തകന്‍ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നാലെ നഗരത്തിൽ നിരോധനാജ്ഞ. മെയ് 6 വരെ മംഗളൂരു കമ്മീഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി മംഗളൂരു പോലീസ് അറിയിച്ചു. മെയ് 2 ന് രാവിലെ ആറുമണിമുതൽ മെയ് ആറിന് രാവിലെ 6…








