Posted inKARNATAKA LATEST NEWS
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ടു പേർ വെന്തുമരിച്ചു
ബെംഗളൂരു: എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ വെന്തുമരിച്ചു. നെലമംഗലയ്ക്ക് സമീപം അടകമരനഹള്ളി ഓവർഹെഡ് ടാങ്കിനടുത്തുള്ള വീട്ടിലാണ് സംഭവം. ബെള്ളാരി സ്വദേശി നാഗരാജ്, ശ്രീനിവാസ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില അതീവഗുരുതരമാണ്. നാഗരാജും…









