Posted inKERALA LATEST NEWS
കൊല്ലത്ത് 72-കാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: വയോധികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. ചിരട്ടക്കോണം സ്വദേശിയായ ഓമനയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് കുട്ടപ്പനെ പോലീസ് അറസ്റ്റ് ചെയ്തു. വയോധികയെ ഭർത്താവ് കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. പോലീസ് വീട്ടിലെത്തി പ്രാഥമിക അന്വേഷണം…









