അടൂരില്‍ പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

അടൂരില്‍ പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട: അടൂര്‍  എം സി റോഡില്‍ അടൂര്‍ മിത്രപുരം അരമനപ്പടിക്ക് സമീപം പിക്കപ്പ് വാനും മിനി ടെമ്പോയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. മിനി ടെമ്പോ ഡ്രൈവര്‍ കട്ടപ്പന പുല്ലാന്തിനാല്‍ തോമസ് (57), കണ്ണൂര്‍ ഒറ്റപ്ലാക്കല്‍ അരവിന്ദ് (38), ഭാര്യ…
കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; നാല് പേർ മരിച്ചു

കാർ കണ്ടെയ്നർ ട്രക്കിലിടിച്ച് അപകടം; നാല് പേർ മരിച്ചു

ബെംഗളൂരു: കാർ കണ്ടെയ്നർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ മരിച്ചു. ചന്നരായപട്ടണ താലൂക്കിലെ സബ്ബനഹള്ളി ഗ്രാമത്തിലെ രജനീഷ് (36), ഭാര്യ സഹന (32), മകൻ ലേഖന (12), കാർ ഡ്രൈവർ എന്നിവരാണ് മരിച്ചത്. തിരുപ്പതി…
ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീർ താഹിർ ഫ്ലാറ്റൊഴിയണമെന്ന് അസോസിയേഷൻ

ഹൈബ്രിഡ് കഞ്ചാവ് കേസ്: സമീർ താഹിർ ഫ്ലാറ്റൊഴിയണമെന്ന് അസോസിയേഷൻ

കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയതിനെ തുടർന്ന് സംവിധായകനുമായ സമീർ താഹിർ ഫ്ലാറ്റ് ഒഴിഞ്ഞുകൊടുക്കണമെന്ന് അസോസിഷേൻ. ഇതുസംബന്ധിച്ച് അസോസിയേഷൻ ഫ്ലാറ്റ് ഉടമക്ക് കത്ത് നൽകി. രണ്ടുദിവസം മുൻപാണ് മറൈൻ ഡ്രൈവിലെ സമീർ താഹിറിന്റെ ഫ്ളാറ്റിൽനിന്ന് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും…
ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു

ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: മൊബൈൽ ഫോണിൽ സംസാരിച്ച് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ച യുവതി ട്രെയിൻ തട്ടി മരിച്ചു. ദാവൻഗെരെ ഹരിഹർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബെള്ളാരി സ്വദേശിനി ശ്രാവണിയാണ് (23) മരിച്ചത്. മൈസൂരുവിൽ എംബിഎ കോഴ്‌സ് ചെയ്യുന്ന ശ്രാവണി ബന്ധുവിന്റെ…
‘ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല, തിരുത്താനുള്ള ശ്രമത്തിലാണ്’; വേടൻ

‘ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല, തിരുത്താനുള്ള ശ്രമത്തിലാണ്’; വേടൻ

കൊച്ചി: ലഹരി ഉപയോഗവും മദ്യപാനവും ഭയങ്കര പ്രശ്‌നമാണെന്നും അതൊക്കെ തെറ്റായാണ്‌ മനുഷ്യരെ സ്വാധീനിക്കുന്നതെന്നും റാപ്പർ വേടൻ. ചേട്ടനോട്‌ ദയവ്‌ ചെയ്ത്‌ ക്ഷമിക്കണമെന്നും നല്ലൊരു മനുഷ്യനായി മാറാൻ പറ്റുമോ എന്ന്‌ ഞാനൊന്ന്‌ നോക്കട്ടെയെന്നും വേടൻ പറഞ്ഞു. തിരുത്താനുള്ള ശ്രമത്തിലാണ് താന്‍. തന്നെ കേള്‍ക്കുന്നവര്‍…
കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

കൊച്ചി: കെട്ടിട പെർമിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വെച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കവെയാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്. തൃശ്ശൂർ സ്വദേശിനിയായ…
പഹൽഗാം ഭീകരാക്രമണം; ഭീകരൻ ഹാഷിം മൂസ തെക്കൻ കശ്മീരിലെ വനത്തിലുണ്ടെന്ന് വിവരം, ജീവനോടെ പിടികൂടാൻ സൈനത്തിന്റെ ശ്രമം

പഹൽഗാം ഭീകരാക്രമണം; ഭീകരൻ ഹാഷിം മൂസ തെക്കൻ കശ്മീരിലെ വനത്തിലുണ്ടെന്ന് വിവരം, ജീവനോടെ പിടികൂടാൻ സൈനത്തിന്റെ ശ്രമം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ലഷ്‌കറെ തൊയിബ ഭീകരന്‍ ഹാഷിം മൂസയെ പിടികൂടാന്‍ സുരക്ഷാ ഏജന്‍സികളുടെ നീക്കം സജീവം. ജമ്മു കശ്മീരില്‍ തന്നെ ഹാഷിം മൂസയുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിഗമനം. ഹാഷിം മൂസ തെക്കൻ കശ്മീരിലെ വനങ്ങളിൽ എവിടെയോ ഒളിച്ചിരിക്കുകയാണെന്നും അയാളെ…
ഡോ. എ ജയതിലക് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

ഡോ. എ ജയതിലക് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. എ. ജയതിലക് ചുമതലയേറ്റു. ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് ചീഫ് പ്രധാന ചുമതലയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ ജയതിലക് പറഞ്ഞു. കഴിഞ്ഞ ക്യാബിനറ്റിലേയും അടുത്ത ക്യാബിനറ്റിലേയും തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും എ ജയതിലക്…
പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

പുലിപ്പല്ല് കേസിൽ വേടന് ഉപാധികളോടെ ജാമ്യം

കൊച്ചി: പുലിപ്പല്ല് കേസിൽ റാപ്പർ വേടന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് കോടതി. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ…
കർണാടകയിൽ ബിയർ വില വർധിച്ചേക്കും

കർണാടകയിൽ ബിയർ വില വർധിച്ചേക്കും

ബെംഗളൂരു: കർണാടകയിൽ ബിയർ വില വർധിച്ചേക്കും. എല്ലാ ബിയറുകളുടെയും എക്‌സൈസ് നികുതി 195 ശതമാനത്തിൽ നിന്ന് 205 ശതമാനം ആയി സർക്കാർ വർധിപ്പിച്ചതിന് പിന്നാലെയാണിത്. ഇതിനു പുറമെ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയിൽ 10 ശതമാനം കൂടി ചേർത്തിട്ടുണ്ട്. പ്രീമിയം ബിയർ ബ്രാൻഡുകൾക്ക്,…