ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റു; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ബെംഗ​ളൂ​രു: ര​ണ്ട് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഒ​രു ല​ക്ഷം രൂ​പ​ക്ക് വി​റ്റ സം​ഭ​വ​ത്തി​ൽ ദ​മ്പ​തി​കളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വില്‍പ്പനയ്ക്ക് ഒത്താശ ചെയ്ത  റി​ട്ട. നഴ്സും പിടിയിലായി. ചി​ക്ക​മ​ഗ​ളൂ​രു എ​ൻ.​ആ​ർ പു​ര താ​ലൂ​ക്കി​ലെ ഹ​രാ​വ​രി ഗ്രാ​മ​ത്തി​ലാണ് സംഭവം.  എ​ൻ.​ആ​ർ പു​ര സ്വ​ദേ​ശി​ക​ളാ​യ…
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടക് പൊന്നംപേട്ടിലെ ഹളളിഗാട്ട് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗ് കോഴ്‌സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയും റായ്ച്ചൂര്‍ സ്വദേശി മഹന്തപ്പയുടെ ഏക മകളുമായ തേജസ്വിനി…
ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറുടെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ

ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറുടെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബണ്ട്വാളിൽ പിക്കപ്പ് വാൻ ഡ്രൈവറായ അബ്ദുൽ റഹ്‌മാനെ (32) വെട്ടിക്കൊന്ന കേസിൽ മൂന്നുപേർ അറസ്റ്റില്‍. ബണ്ട്വാൾ ശിവജി നഗർ സ്വദേശികളായ പൃഥ്വിരാജ് (21), ചിന്തൻ (19), ബണ്ട്വാൾ കുരിയാല സ്വദേശി ദീപക് (21) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘം കല്ലിഗെ…
കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

കനത്ത മഴ; സംസ്ഥാനത്ത് ട്രെയിനുകൾ വൈകിയോടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ട്രെയിനുകൾ വൈകിയോടുന്നു. ട്രാക്കിൽ മരം വീണതോടെ തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകളും വൈകി. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് ഇതുവരെ പുറപ്പെട്ടിട്ടില്ല. പെയറിങ് ട്രെയിൻ വൈകിയതാണ് കാരണം. പുലർച്ചെ 5.55ന് പുറപ്പെടേണ്ട ട്രെയിൻ 2…
ലാൽബാഗിൽ മാമ്പഴ ചക്കപ്പഴമേളയ്ക്ക് ഇന്ന് തുടക്കം

ലാൽബാഗിൽ മാമ്പഴ ചക്കപ്പഴമേളയ്ക്ക് ഇന്ന് തുടക്കം

ബെംഗളൂരു: കർണാടക മാമ്പഴ വികസന കോർപ്പറേഷൻ സംഘടിപ്പിക്കുന്ന മാമ്പഴ ചക്കപ്പഴം മേളയ്ക്ക് ഇന്ന് ലാൽബാഗിൽ തുടക്കം. രാവിലെ 11ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് മേള നടക്കുന്നത്. ഒരു മാസം നീണ്ടു നിൽക്കുന്ന…
കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

കമൽഹാസന്റെ സിനിമയുടെ റിലീസ് തടയുമെന്ന് കർണാടക ഫിലിം ചേംബർ

ബെംഗളൂരു : കമൽഹാസന്റെ പുതിയ സിനിമയായ ‘തഗ് ലൈഫി’ന്റെ കർണാടകത്തിലെ തടയുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്.  കന്നഡ ഭാഷയെകുറിച്ചു കമൽ നടത്തിയ പരാമർശത്തിൽ 24 മണിക്കൂറിനകം കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്നാണ് ഫിലിം ചേംബറിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ …
പേമാരി; ഇന്ന് 3 ജില്ലകളിൽ റെഡും, 11 ജില്ലകളിൽ ഓറഞ്ചും അലർട്ടുകൾ

പേമാരി; ഇന്ന് 3 ജില്ലകളിൽ റെഡും, 11 ജില്ലകളിൽ ഓറഞ്ചും അലർട്ടുകൾ

തിരുവനന്തപുരം: കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്,…
കനത്ത മഴ തുടരുന്നു; ഇന്ന് അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം പത്തായി

കനത്ത മഴ തുടരുന്നു; ഇന്ന് അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം പത്തായി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന്  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം പത്തായി.  പാലക്കാട്, പത്തനംതിട്ട, കാസറഗോഡ്, കണ്ണൂർ, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍,…
ഐപിഎല്‍; റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ, പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം

ഐപിഎല്‍; റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഫൈനലിൽ, പഞ്ചാബിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം

മുല്ലൻപുർ (പഞ്ചാബ്): ഐപിഎല്‍ 18-ാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഒന്നാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെതിരെ എട്ടു വിക്കറ്റിന്‍റെ അനായാസ ജയം നേടിയാണ് കോഹ്ലിയും സംഘവും കലാശപ്പോരിന് യോഗ്യത നേടിയത്. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം 10…
പി വി അൻവർ നിലമ്പൂരിൽ മത്സരിക്കും; തീരുമാനം തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

പി വി അൻവർ നിലമ്പൂരിൽ മത്സരിക്കും; തീരുമാനം തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ

മലപ്പുറം: നിലമ്പൂരില്‍ പി വി അന്‍വര്‍ മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഇന്ന് ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗമാണ് പി വി അന്‍വറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. നാളെ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമായിരിക്കും പ്രഖ്യാപനം. യുഡിഎഫ് അവഗണിച്ചുവെന്ന പൊതുവികാരമാണ്…