രേണുകസ്വാമി കൊലക്കേസ്; കൊലയാളികൾക്ക് പണം നൽകിയെന്ന് ദർശൻ

രേണുകസ്വാമി കൊലക്കേസ്; കൊലയാളികൾക്ക് പണം നൽകിയെന്ന് ദർശൻ

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസിൽ പുതിയ വഴിത്തിരിവ്. കൊലയാളികൾക്ക് പണം നൽകിയെന്ന് ദർശൻ സമ്മതിച്ചതായി പോലീസ്. കേസിൽ അറസ്റ്റിലായ പ്രദോഷ് എന്നയാൾക്ക് രേണുകസ്വാമിയുടെ മൃതദേഹം ഓടയിൽ ഉപേക്ഷിക്കാനും, തന്റെ പേര് കേസിൽ ഉൾപെടുത്താതിരിക്കാനുമാണ് പണം നൽകിയതെന്ന് ദർശൻ സമ്മതിച്ചു. 30 ലക്ഷം രൂപയാണ്…
തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം; 12 മരണം

തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം; 12 മരണം

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യ ദുരന്തത്തെ തുടർന്ന് 12 പേർ മരിച്ചു. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 പേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് ചിലർ വ്യാജ മദ്യവില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കഴിച്ചതിന്…
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ഹാസൻ ബേലൂർ താലൂക്കിലെ ദൊഡ്ഡസലവർ ഗ്രാമത്തിലാണ് സംഭവം. ജാജിയെയാണ് (45) ഭർത്താവ് ഹരീഷ് പൂജാരി (50) വെടിവെച്ച് കൊലപ്പെടുത്തിയത്. പിന്നീട് ഹരീഷ് തൂങ്ങിമരിച്ചു. ദമ്പതികൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ്…
മൂന്നാറിലെ ഭൂമി: സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

മൂന്നാറിലെ ഭൂമി: സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് ഹൈക്കോടതി

ഇടുക്കി: മൂന്നാറിലെ ഭൂമി പ്രശ്നത്തില്‍ അടിയന്തരമായി സ്പെഷല്‍ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ജില്ലാ കല്കടർക്ക് തുല്യമോ അതിന് മുകളിലോ റാങ്കിലുളള ഉദ്യോഗസ്ഥനാകണം. പോലീസും റവന്യൂ വകുപ്പും ആവശ്യമായ പിന്തുണ നല്‍കുന്നുവെന്ന് സർക്കാർ ഉറപ്പാക്കണം. വ്യാജ പട്ടയങ്ങള്‍ നല്‍കിയതും റവന്യൂ രേഖകളിലടക്കം…
ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയം നടപ്പാക്കും

ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയം നടപ്പാക്കും

ബെംഗളൂരു: ഭൂഗർഭ ജലം വർധിപ്പിക്കാൻ പുതിയ നയവുമായി കർണാടക സർക്കാർ. വർദ്ധിച്ചുവരുന്ന നഗരവൽക്കരണവും വനനശീകരണവും ഭൂഗർഭ ജലം കുറയാൻ കാരണമായിട്ടുണ്ട്. ഇത് കാരണമാണ് ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ ഈ വേനൽക്കാലം കടുത്ത ജലക്ഷാമം നേരിടേണ്ടി വന്നത്. ഇതിനൊരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന്…
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ബരാമുള്ള ജില്ലയിലെ ഹാഡിപ്പോരയില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി പോലീസും സുരക്ഷാ സേനയും തിരച്ചില്‍ നടത്തവെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിയാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ശ്രീനഗർ സന്ദർശിക്കാനിരിക്കെയാണ്…
ഫാം ഹൗസ് മാനേജരുടെ ആത്മഹത്യ; പുനരന്വേഷണത്തിന് ആവശ്യമെങ്കിൽ അനുമതിയെന്ന് മന്ത്രി

ഫാം ഹൗസ് മാനേജരുടെ ആത്മഹത്യ; പുനരന്വേഷണത്തിന് ആവശ്യമെങ്കിൽ അനുമതിയെന്ന് മന്ത്രി

ബെംഗളൂരു: നടൻ ദർശൻ തോഗുദീപയുടെ ഫാം ഹൗസ് മാനേജർ ആത്മഹത്യ ചെയ്ത കേസിൽ ആവശ്യമെങ്കിൽ പുനരന്വേഷണത്തിന് അനുമതി നൽകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. ഇത് സംബന്ധിച്ച് നിലവിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് റിപ്പോർട്ട്‌ തേടുമെന്നും…
അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിന്‍റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി. സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന മല്ലിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കേസ് ഓഗസ്‌റ്റ് 29 ലേക്ക് മാറ്റിയത്. മല്ലിയുടെ അപേക്ഷയും മണ്ണാര്‍ക്കാട് എസ്.സി, എസ്.ടി കോടതി ഫയലില്‍ സ്വീകരിച്ചു.…
ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തു; വന്നത് മൂർഖൻ പാമ്പ്

ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തു; വന്നത് മൂർഖൻ പാമ്പ്

ബെംഗളൂരു: ആമസോണിൽ ഗെയിമിംഗ് കൺട്രോളർ ഓർഡർ ചെയ്തപ്പോൾ വന്നത് മൂർഖൻ പാമ്പ്. ബെംഗളൂരുവിലാണ് സംഭവം. സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരായ ദമ്പതികൾ ആമസോൺ വഴി ഒരു എക്‌സ്‌ബോക്‌സ് കൺട്രോളർ ഓർഡർ ചെയ്‌തിരുന്നു. എന്നാൽ ലഭിച്ച പാക്കേജിനുള്ളിൽ ഇരുവരും മൂർഖൻ പാമ്പിനെ ജീവനുള്ള കാണുകയായിരുന്നു. ഉഗ്ര…
കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി

കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ മൂന്നുവരെ നീട്ടി. വിഡിയോ കോൺഫറൻസ് മുഖാന്തരമാണ് കെജ്രിവാൾ ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരായത്. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ്…