കേരളത്തില്‍ ഇന്നും മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇന്നും മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്നു മുതല്‍ മഴ കനക്കുമെന്നും അറിയിപ്പില്‍…
ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ

ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ

ബെംഗളൂരു : ബെംഗളൂരുവിനെ ആവേശകടലാക്കി ടിസിഎസ് വേൾഡ് 10 കെ മാരത്തൺ. നഗരത്തിലെ കാമരാജ് റോഡിലെ ആർമി സ്കൂൾ പരിസരത്തുനിന്ന് രാവിലെ 5 മണിക്ക് ആരംഭിച്ച റണ്ണിൽ വിവിധ വിഭാഗങ്ങളായി 35,000 പേരാണ് ഇത്തവണ പങ്കെടുത്തത്. ഭിന്നശേഷി വിഭാഗത്തിൽ വീൽചെയറിലും വാക്കറിലുമായി…
ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി

ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി

ബെംഗളൂരു: ലിംഗധിരനഹള്ളിയിൽ നിന്ന് ശിവാജിനഗറിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി ബിഎംടിസി. നോൺ-എസി ബസ് സർവീസ് ആണ് നടത്തുക. മെയ്‌ ഒന്ന് മുതൽ സർവീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. സുങ്കടകട്ടെ, കാമാക്ഷിപാളയ, മാഗഡി റോഡ് ടോൾ ഗേറ്റ്, വിധാന സൗധ വഴിയാണ്…
ബെംഗളൂരു എച്ച്എഎലിൽ തീപ്പിടിത്തം; ആളപായമോ മറ്റുനാശനഷ്ടങ്ങളോ ഇല്ല

ബെംഗളൂരു എച്ച്എഎലിൽ തീപ്പിടിത്തം; ആളപായമോ മറ്റുനാശനഷ്ടങ്ങളോ ഇല്ല

ബെംഗളൂരു: പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡി(എച്ച്എഎൽ)ന്റെ എയർക്രാഫ്റ്റ് ഡിവിഷനിൽ ഞായറാഴ്ച തീപ്പിടിത്തമുണ്ടായി. ആളപായമോ മറ്റുനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഡിവിഷനുകീഴിലെ ഉത്പാദനപ്രവർത്തനങ്ങളെ അപകടം ബാധിച്ചിട്ടില്ല. എച്ച്എഎല്ലിലെ അഗ്നിശമന സേനാംഗങ്ങൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കി. ഡിവിഷന്റെ ഉൽപാദന പ്രവർത്തനങ്ങളെ ഇത് ബാധിച്ചില്ലെന്നും സംഭവത്തിൽ…
പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കും; പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന

പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കും; പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് ചൈന

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് പിന്തുണയുമായി ചൈന. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രിക്ക് ചൈനീസ് വിദേശകാര്യ മന്ത്രി ഉറപ്പുനൽകി. ഇരുവരും ഫോണിൽ സംസാരിച്ചതായാണ് വിവരം. പഹൽഗാം ആക്രമണത്തിൽ നിഷ്പക്ഷ അന്വേഷണത്തെ പിന്തുണയ്ക്കുന്നതായും ചൈന അറിയിച്ചു. ചൈനയുടെ…
ഐപിഎൽ; വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്

ഐപിഎൽ; വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആറാം ജയം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ 54 റൺസിന് തകർത്തു. 216 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലഖ്നൗ നിരയിലെ ആരെയും കാര്യമായി നിലയുറപ്പിച്ചില്ല മുംബൈ ബൗളർമാർ. ആകെ പൊരുതി നോക്കിയത് 35 റൺസെടുത്ത ആയുഷ് ബദോനിയും 34…
സംസ്ഥാനത്തെ ട്രക്കിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കും

സംസ്ഥാനത്തെ ട്രക്കിംഗ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കും

ബെംഗളൂരു: കർണാടകയിലെ പ്രധാന ട്രക്കിംഗ് സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ നിരോധനം മെയ്‌ ഒന്ന് മുതൽ നീക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ നേത്രാവതി ഹിൽസ്, കുദ്രേമുഖ് പീക്ക്, നരസിംഹ പർവതം, ഹിഡ്ലുമനെ വെള്ളച്ചാട്ടം, കുടജാദ്രി എന്നിവയുൾപ്പെടെയുള്ള വിവിധ ട്രെക്കിംഗ് പാതകളിൽ…
ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മു​ഗൾ ചരിത്രം ഒഴിവാക്കി എൻസിഇആർടി

ഏഴാം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മു​ഗൾ ചരിത്രം ഒഴിവാക്കി എൻസിഇആർടി

ന്യൂഡൽഹി: ഏഴാം ക്ലാസ്സ് സാമൂഹിക പാഠപുസ്തകത്തിൽ നിന്ന് മുഗൾ രാജാക്കന്മാരെ കുറിച്ചുള്ള അധ്യായം ഒഴിവാക്കി എൻസിഇആർടി. മഗധ, മൗര്യ, ശതവാഹന തുടങ്ങിയ പുരാതന ഇന്ത്യൻ രാജവംശങ്ങളെ കുറിച്ചുള്ള അധ്യായങ്ങളാണ് പുസ്തകത്തിൽ ഇതിനു പകരമായി ചേർത്തിരിക്കുന്നത്. ഇന്ത്യൻ സാംസ്കാരിക പശ്ചാത്തലത്തിൽ വേരൂന്നിയതും പ്രായത്തിനനുസരിച്ചുള്ള…
തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ടു മന്ത്രിമാർ രാജിവെച്ചു

തമിഴ്നാട് മന്ത്രിസഭയിൽ അഴിച്ചുപണി; രണ്ടു മന്ത്രിമാർ രാജിവെച്ചു

ചെന്നൈ: തമിഴ്നാട് എം. കെ. സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനംവകുപ്പ് മന്ത്രി കെ. പൊന്മുടിയുമാണ് രാജിവെച്ചത്. സുപ്രിംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് സെന്തില്‍ ബാലാജി രാജിവച്ചത്. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കേസെടുത്തതിനെ തുടര്‍ന്നാണ് കെ. പൊന്മുടിയുടെ…
കനത്ത മഴ; ഉഡുപ്പിയിൽ മൂന്ന് വീടുകൾ തകർന്നു

കനത്ത മഴ; ഉഡുപ്പിയിൽ മൂന്ന് വീടുകൾ തകർന്നു

ബെംഗളൂരു: സംസ്ഥാനത്ത് പെയ്യുന്ന അതിശക്തമായ മഴയെ തുടർന്ന് ഉഡുപ്പിയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നുവീണു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. നിരവധി റോഡുകളിൽ വെള്ളം കയറി. ഉഡുപ്പി താലൂക്കിലെ മൂഡുബൈലു-ബെല്ലാമ്പള്ളി ഗ്രാമത്തിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.…