ഡ്രൈവിങ് പഠനത്തിനിടെ കാര്‍ 300 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം (വീഡിയോ)

ഡ്രൈവിങ് പഠനത്തിനിടെ കാര്‍ 300 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം (വീഡിയോ)

ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 അടി താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. 23കാരിയായ ശ്വേത ദീപക് സർവാസേയാണ് മരിച്ചത്. യുവതി ഓടിച്ചിരുന്ന കാർ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. रील्स बनविताना सावधानी बाळगा. रीलच्या…
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് വില 52,960 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6620 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. 480 രൂപ കൂടി പവന് 53,200 രൂപ എന്നതായിരുന്നു സംസ്ഥാനത്ത്…
മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും മാസപ്പടി കേസില്‍ ഹൈക്കോടതി നോട്ടീസ്. ഹൈക്കോടതി നടപടിയുണ്ടായിരിക്കുന്നത് മാത്യു കുഴല്‍നാടൻ്റെ ഹർജിയിലാണ്. കോടതി മുഖ്യമന്ത്രിക്കും മകള്‍ക്കും പറയാനുള്ളത് കേള്‍ക്കുന്നതായിരിക്കും. കൂടുതല്‍ നടപടിയുണ്ടാവുക അതിൻ്റെ അടിസ്ഥാനത്തിലായിരിക്കും. കേസില്‍ ആത്മവിശ്വാസ കുറവില്ലെന്ന് പറഞ്ഞ മാത്യു കുഴല്‍നാടൻ…
ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ കാണാതായി

ചെറായി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ കാണാതായി

കൊച്ചി: ചെറായി ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ രണ്ടുപേരെ കാണാതായി. വാഹിദ്, സെഹ്ബാൻ എന്നിവരെയാണ് കാണാതായത്. കാണാതായ ഇവർ യു.പി, ബംഗാള്‍ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ബീച്ചില്‍ കുളിക്കാൻ ഇറങ്ങിയ പതിനൊന്നംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കാണാതായ ഇരുവരും. ഇവരുടെ കൂടെ അപകടത്തില്‍പെട്ട നാല്…
കൊച്ചിയിലെ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; ചികിത്സ തേടിയത് 350 പേര്‍

കൊച്ചിയിലെ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; ചികിത്സ തേടിയത് 350 പേര്‍

കൊച്ചി കാക്കനാട് ഡെല്‍ഫ് ഫ്ളാറ്റിലെ 350 പേർ ഛർദ്ദിയും വയറിളക്കവുമായി ചികിത്സയില്‍. അഞ്ച് വയസില്‍ താഴെയുള്ള 25 ഓളം കുട്ടികളും ചികിത്സയിലുണ്ട്. കുടിവെള്ളത്തില്‍ നിന്നും രോഗബാധയുണ്ടായതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാമ്പിളുകള്‍ പരിശോധനയ്‌ക്കായി ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്.…
യുറോ കപ്പ്; 24 വർഷത്തിന് ശേഷം ആദ്യ വിജയവുമായി റൊമാനിയ

യുറോ കപ്പ്; 24 വർഷത്തിന് ശേഷം ആദ്യ വിജയവുമായി റൊമാനിയ

യുവേഫ യൂറോ കപ്പില്‍ ഗ്രൂപ് ഇ-യില്‍ റൊമാനിയക്ക് തകർപ്പൻ ജയം. യുക്രയ്‌നെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. 24-വര്‍ഷത്തിനുള്ളിലെ റൊമാനിയയുടെ ആദ്യ യൂറോ കപ്പ് വിജയമാണിത്. 29-ാം മിനിറ്റില്‍ നിക്കൊളെ സ്റ്റാന്‍ക്യു, 53-ാം മിനിറ്റില്‍ റസ്വാന്‍ മാരിന്‍, 57-ാം മിനിറ്റില്‍ ഡെനിസ്…
അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ചു; മകള്‍ മരിച്ചു

അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ക്രെയിന്‍ ഇടിച്ചു; മകള്‍ മരിച്ചു

കോട്ടയം: അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച മകള്‍ ക്രെയിൻ തട്ടി മരിച്ചു. കറുകച്ചാല്‍ എൻഎസ്‌എസ് ജംഗ്ഷനു സമീപം തിങ്കളാഴ്ച രാത്രി എട്ടിനുണ്ടായ അപകടത്തില്‍ കൂത്രപ്പള്ളി തട്ടാരടിയില്‍ നോയല്‍ (20) ആണ് മരിച്ചത്. കൂത്രപ്പള്ളിയിലെ വീട്ടിലേയ്ക്കു പോകുകയായിരുന്ന ഇവർ സഞ്ചരിച്ച സ്കൂട്ടറില്‍ ക്രെയിൻ ഇടിക്കുകയായിരുന്നു.…
ഇറ്റലിയിൽ 2 കപ്പലുകൾ അപകടത്തിൽപെട്ടു; 11 പേർ മരിച്ചു, നിരവധിപ്പേരെ കാണാതായി

ഇറ്റലിയിൽ 2 കപ്പലുകൾ അപകടത്തിൽപെട്ടു; 11 പേർ മരിച്ചു, നിരവധിപ്പേരെ കാണാതായി

റോം: ഇറ്റലി തീരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളിലായി 11 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 64 പേരെ കടലിൽ കാണാതായി. കുടിയേറ്റക്കാർ യാത്ര ചെയ്തിരുന്ന കപ്പലുകളാണ് അപകടത്തിൽപ്പെട്ടത്. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയ്ക്ക് സമീപം തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു ആദ്യത്തെ അപകടം. നാദിർ എന്ന കപ്പലിൽ…
രേണുകസ്വാമി കൊലക്കേസ്; ഇരയോട് കാട്ടിയത് കണ്ണില്ലാ ക്രൂരത, പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്

രേണുകസ്വാമി കൊലക്കേസ്; ഇരയോട് കാട്ടിയത് കണ്ണില്ലാ ക്രൂരത, പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്

ബെംഗളൂരു: കന്നഡ നടൻ ദർശൻ തോഗുദീപ ഉൾപ്പെട്ട രേണുകസ്വാമി കൊലക്കേസിൽ ഇരയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ പുറത്ത്. മരണത്തിന് മുമ്പ് രേണുകസ്വാമി വൈദ്യുതാഘാതമേറ്റ് പീഡിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം തിങ്കളാഴ്ച വെളിപ്പെടുത്തി. തലയ്ക്കേറ്റ മാരകമായ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കി.…