കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിലെ ജില്ലകളിൽ യെല്ലോ അലർട്ട്

കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിലെ ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). മൂന്ന് തീരദേശ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മഴയ്ക്ക് സാധ്യതയുണ്ടെന്നും മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി. അടുത്ത…
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോടുകൂടി മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്‌ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ…
ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

കാസറഗോഡ്: ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ - പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്. ഇന്നലെ…
മണിപ്പൂർ സംഘർഷം; മെയ്തെയ്- കുകി വിഭാഗങ്ങളുമായി ചർച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസർക്കാർ

മണിപ്പൂർ സംഘർഷം; മെയ്തെയ്- കുകി വിഭാഗങ്ങളുമായി ചർച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: സംഘർഷം തുടരുന്ന മണിപ്പൂരിൽ ചർച്ചയ്ക്ക് തീരുമാനിച്ച് കേന്ദ്രസർക്കാർ. അമിത് ഷാ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര ഉദ്യോഗസ്ഥർ ചർച്ച നടത്തും. നിയമം കൈയിലെടുക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അമിത് ഷാ യോഗത്തിൽ നിർദേശിച്ചു. ആവശ്യമെങ്കിൽ…
സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിക്കില്ല

സംസ്ഥാനത്ത് ബസ് നിരക്ക് വർധിപ്പിക്കില്ല

ബെംഗളൂരു: കർണാടകയിൽ ബസ് നിരക്ക് വർധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിരക്ക് വർധന ആവശ്യപ്പെട്ട് കർണാടക ആർടിസി സർക്കാരിന് നിർദേശം നൽകിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിലവിൽ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധന വില വർധന അത്യാവശ്യമായിരുന്നു. എന്നാൽ…
ടി-20 ലോകകപ്പ്; ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്

ടി-20 ലോകകപ്പ്; ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്

ടി-20 ലോകകപ്പിൽ ആശ്വാസ വിജയവുമായി ന്യൂസിലാൻഡ്. പാപ്പുവ ന്യു ​ഗുനിയയ്ക്കെതിരെ (പിഎൻജി) ഏഴ് വിക്കറ്റിന്റെ വിജയമാണ് സംഘം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പിഎൻജി ടീം വെറും 78 റൺസിന് ഓൾ ഔട്ടായി. മറുപടി പറഞ്ഞ ന്യൂസിലാൻഡ് 12.2 ഓവറിൽ…
ലോകകപ്പിൽ സൂപ്പർ 8 മത്സരക്രമം തയ്യാർ; ഇന്ത്യയെ കാത്തിരിക്കുന്നത് നിർണായക മാച്ചുകൾ

ലോകകപ്പിൽ സൂപ്പർ 8 മത്സരക്രമം തയ്യാർ; ഇന്ത്യയെ കാത്തിരിക്കുന്നത് നിർണായക മാച്ചുകൾ

ടി-20 ലോകകപ്പിലെ സൂപ്പർ 8 മത്സരക്രമം തയ്യാറായി. ബുധനാഴ്ച തുടക്കമാകുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ അമേരിക്ക ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാന് എതിരെയാണ്. ബംഗ്ലാദേശും ഓസ്ട്രേലിയയുമാണ് സൂപ്പർ എട്ടിലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ. ശനിയാഴ്ചയാണ് ബംഗ്ലാദേശിനെതിരായ മത്സരം.…
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് ബിനോയ് വിശ്വം

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് ബിനോയ് വിശ്വം

ന്യൂഡല്‍ഹി:  വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷം പ്രിയങ്കാ ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി നേതൃത്വം വ്യക്തമാക്കിയതിന്…
ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി

ഇന്ത്യൻ പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചിനെ പുറത്താക്കി ഓൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). ലോകകപ്പ് യോ​ഗ്യത മത്സരങ്ങളിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് നടപടി. സീനിയർ പുരുഷ ദേശീയ ടീമിന്റെ ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരങ്ങളിലെ നിരാശാജനകമായ ഫലം ചൂണ്ടിക്കാട്ടി, ടീമിനെ…
വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി; പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു

വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി; പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ രണ്ട്‌ മിനുട്ട്‌ വൈദ്യതി മുടങ്ങി. ഇതോടെ ചെക്‌ ഇൻ, ബോർഡിങ് ഉൾപ്പെടെ തടസ്സപ്പെട്ടു. പവർ ഗ്രിഡിലെ തകരാർ മൂലം വൈദ്യതി മുടങ്ങിയതാവാമെന്നാണ്‌ സൂചന. വൈദ്യുതി മുടങ്ങിയതോടെ യാത്രക്കാർ പരാതിയുമായി രംഗത്തെത്തി. വൈദ്യുതി ബാക്ക്-അപ്പിലേക്ക് മാറുന്നതിന്…