സിവില്‍ സര്‍വീസ് പരീക്ഷ; ആദ്യഘട്ടം ജൂണ്‍ 16ന്

സിവില്‍ സര്‍വീസ് പരീക്ഷ; ആദ്യഘട്ടം ജൂണ്‍ 16ന്

വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തിരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024ലെ സിവില്‍ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂണ്‍ 16ന് നടക്കും. രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. തിരുവനന്തപുരം,…
ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി മൂന്ന് മാസം കൂടി നീട്ടി

ആധാർ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി. 2024 സെപ്തംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ആധാർ സൗജന്യമായി പുതുക്കുന്നതിനുള്ള തീയതി ജൂണ്‍ 14…
കാറിലെ സ്വിമ്മിംഗ് പൂള്‍; വ്ലോഗര്‍ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി

കാറിലെ സ്വിമ്മിംഗ് പൂള്‍; വ്ലോഗര്‍ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി

കാറില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കി കുളിച്ച്‌ യാത്ര ചെയ്ത് ദൃശ്യങ്ങള്‍ യൂടൂബിലിട്ട് കുടുങ്ങിയ വ്‌ലോഗര്‍ സഞ്ജു ടെക്കി സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി. മോട്ടോര്‍ വാഹന വകുപ്പ് നേരത്തേ നല്‍കിയ നോട്ടീസിനാണ് വിശദീകരണം നല്‍കിയത്. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത്…
‘സ്വര്‍ണ്ണ സ്കീമില്‍’ വഞ്ചിച്ചു; ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ അന്വേഷണ ഉത്തരവിട്ട് കോടതി

‘സ്വര്‍ണ്ണ സ്കീമില്‍’ വഞ്ചിച്ചു; ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ അന്വേഷണ ഉത്തരവിട്ട് കോടതി

ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മുംബൈയിലെ പ്രമുഖ വ്യാപാരിയെ വഞ്ചിച്ചതായി ആരോപണം. വ്യാപാരിയായ പൃഥ്വിരാജ് സാരെമല്‍ കോത്താരി ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുംബൈ സെഷൻസ് കോടതി ഉത്തരവിട്ടു. കോത്താരിയുടെ പരാതി പ്രകാരം…
കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ തീപിടിത്തം; രണ്ട് കടകളില്‍ കനത്ത നാശം

കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ തീപിടിത്തം; രണ്ട് കടകളില്‍ കനത്ത നാശം

കൊല്‍ക്കത്തയില്‍ മാളില്‍ തീപിടിത്തം. കസ്ബ മേഖലയിലെ അക്രോപോളിസ് മാളിലെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഈ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷണ ശാലയിലും പുസ്തകക്കടയിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. തീ അണയ്ക്കാന്‍ അഗ്‌നിശമന സേന തീവ്രശ്രമത്തിലാണ്. മാളിനുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന…
കള്ളക്കടല്‍, ഉയര്‍ന്ന തിരമാല: കേരള തീരത്ത് ജാഗ്രത

കള്ളക്കടല്‍, ഉയര്‍ന്ന തിരമാല: കേരള തീരത്ത് ജാഗ്രത

കേരള തീരത്ത് ശനിയാഴ്ച രാത്രി 07.00 മണി വരെയും, തമിഴ്‌നാട് തീരത്ത് ശനിയാഴ്ച രാത്രി 11.30 വരെയും കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.…
പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് ഈ മാസം 19ന്

പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് ഈ മാസം 19ന്

പ്ലസ് വണ്‍ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-ന്. ഇതനുസരിച്ച്‌ 19, 20 തീയതികളില്‍ സ്‌കൂളില്‍ ചേരാം. 24-നു ക്ലാസുകള്‍ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ 70,100…
സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

സ്‌കൂള്‍ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

ആലപ്പുഴ: ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപ്പിടിച്ചു. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂള്‍ ബസിനാണ് തീപ്പിടിച്ചത്. വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസിന് രാവിലെ തീപ്പിടിക്കുകയായിരുന്നു. ആല - പെണ്ണൂക്കര ക്ഷേത്രം റോഡിലാണ് സംഭവം. 17 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി…
ലോക കേരള സഭ; കര്‍ണാടകയില്‍ നിന്നും ഇത്തവണ ഏഴു പേര്‍ 

ലോക കേരള സഭ; കര്‍ണാടകയില്‍ നിന്നും ഇത്തവണ ഏഴു പേര്‍ 

ബെംഗളൂരു:  പ്രവാസി മലയാളികളുടെ സഹകരണവും കൂട്ടായ്മയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ രൂപവത്കരിച്ച ലോക കേരള സഭയുടെ നാലാമത് സമ്മേളനത്തില്‍ കർണാടകയിൽ നിന്നും ഇത്തവണ 7 പേരെ തിരഞ്ഞെടുത്തു. സി.പി.എ.സി പ്രസിഡണ്ട് സി കുഞ്ഞപ്പൻ, സുവർണ കർണാടക കേരള സമാജം…
സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്കറിയാം

കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണവില അതിന് മുമ്പ് രണ്ട് ദിവസങ്ങളിലായി വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്‌…