സർക്കാർ ജോലികളിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താൻ പദ്ധതി

സർക്കാർ ജോലികളിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താൻ പദ്ധതി

ബെംഗളൂരു: സർക്കാർ ജോലികളിൽ കന്നഡിഗർക്ക് 100 ശതമാനം സംവരണം ഏർപ്പെടുത്താൻ പദ്ധതി. ഗ്രൂപ്പ്‌ സി, ഡി വിഭാഗങ്ങളിലെ മുഴുവൻ തസ്തികകളും കന്നഡിഗർക്കായി മാറ്റിവെക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. സ്വകാര്യമേഖലാ വ്യവസായങ്ങളിൽ വികലാംഗർക്ക് 5 ശതമാനം സംവരണവും ഏർപ്പെടുത്തും. വ്യവസായങ്ങൾക്ക്…
ടി-20 ലോകകപ്പ്; നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ബംഗ്ലാദേശ്

ടി-20 ലോകകപ്പ്; നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ബംഗ്ലാദേശ്

ടി-20 ലോകകപ്പില്‍ നെതര്‍ലന്‍ഡിനെ വീഴ്ത്തി ബംഗ്ലാദേശിന് വിജയം. 25 റണ്‍സിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സില്‍ അവസാനിച്ചു. ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹുസൈന്‍ മൂന്നും ടസ്‌കിന്‍…
കുവൈത്ത് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

കുവൈത്ത് തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

തിരുവനന്തപുരം:  കുവൈത്തില്‍ തീപിടിത്തത്തില്‍ മരിച്ച എല്ലാ മലയാളികളുടെയും മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിലാണ് എത്തിക്കുക. മൃതദേഹങ്ങള്‍ എംബാം ചെയ്തു തുടങ്ങി. മുഖ്യമന്ത്രിയും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും. കുവൈത്തിലെ മംഗഫിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തില്‍ 49…
കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരുക്ക്

കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരുക്ക്

ബെംഗളൂരു: കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ഗുരുതര പരുക്ക്. ഹാസൻ സകലേഷ്പൂർ താലൂക്കിലെ വതേഹല്ല ഗ്രാമത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം. തൊഴിലാളിയായ ദിവാകർ ഷെട്ടിക്കാണ് (60) പരുക്കേറ്റത്. കാപ്പിത്തോട്ടത്തിൽ ജോലിക്ക് പോകുമ്പോഴാണ് കാട്ടാന ദിവാകറിനെ ആക്രമിക്കുകയും ചവിട്ടുകയും ചെയ്തത്. ആക്രമണത്തിൽ ഇയാളുടെ വലതുകാലിന്…
കേന്ദ്രം അനുമതി നിഷേധിച്ചു; മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്ര മുടങ്ങി

കേന്ദ്രം അനുമതി നിഷേധിച്ചു; മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്ത് യാത്ര മുടങ്ങി

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ കുവൈത്തിലേക്കുള്ള യാത്രാനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഡൽഹിയിലെ റെസിഡന്റ് കമ്മിഷണർ മുഖാന്തരം നടത്തിയ ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നത്. എന്തുകൊണ്ട് അനുമതി നിഷേധിച്ചു എന്നകാര്യം വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഇന്ന് രാത്രി 9.20ന് പുറപ്പെടേണ്ട വിമാനത്തിലാണ്…
ബെള്ളാരിയിൽ ഖനനത്തിന് അനുമതി നൽകി കേന്ദ്രമന്ത്രി കുമാരസ്വാമി

ബെള്ളാരിയിൽ ഖനനത്തിന് അനുമതി നൽകി കേന്ദ്രമന്ത്രി കുമാരസ്വാമി

ബെംഗളൂരു: ബെള്ളാരിയിൽ ഖാനനത്തിന് അനുമതി നൽകി കേന്ദ്ര സ്റ്റീൽ -ഘനവ്യവസായ മന്ത്രി എച്ച്. ഡി. കുമാരസ്വാമി. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള കുമാരസ്വാമിയുടെ ആദ്യ തീരുമാനമാണിത്. ബെള്ളാരിയിലെ സന്ദൂരിലുള്ള ദേവദാരി ഇരുമ്പ് ഖനിയിലെ പ്രവർത്തനങ്ങൾക്കാണ് അദ്ദേഹം അനുമതി നൽകിയിരിക്കുന്നത്. കർണാടകയിലെ ഭദ്രാവതിയിലെ വിശ്വേശ്വരയ്യ…
ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു

ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു

ബെംഗളൂരു: ബിബിഎംപി അഡ്മിനിസ്ട്രേറ്ററായി എസ്. ഉമാശങ്കർ ചുമതലയേറ്റു. നഗരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് വർഷമായി ബിബിഎംപി അഡ്മിനിസ്ട്രേറ്ററായിരുന്ന രാകേഷ് സിംഗ് ഐഎഎസ് മെയ് 31ന് വിരമിച്ചിരുന്നു. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് അഡ്മിനിസ്‌ട്രേറ്ററായി അധിക…
സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു

സാങ്കേതിക തകരാർ; മെട്രോ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു

ബെംഗളൂരു: സാങ്കേതിക തകരാർ കാരണം നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ സർവീസ് തടസപ്പെട്ടു. വ്യാഴാഴ്ച രാവിലെ 9.58ന് ട്രിനിറ്റി മെട്രോ സ്‌റ്റേഷനിലാണ് സാങ്കേതിക തകരാർ ഉണ്ടായത്. തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. തകരാർ കണ്ടെത്തിയ ശേഷം മജസ്‌റ്റിക്കിലെ…
ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തല മുഹമ്മയില്‍ കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാല്‍ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. പക്ഷിപ്പനി വ്യാപിച്ച പ്രദേശത്തു ചത്തു വീണ കാക്കയുടെ സാംപിൾ, ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി…
മലിനജലം കുടിച്ച് രണ്ട് മരണം

മലിനജലം കുടിച്ച് രണ്ട് മരണം

ബെംഗളൂരു: തുമകുരുവിൽ മലിനജലം കുടിച്ച് രണ്ട് പേർ മരിച്ചു. മധുഗിരി താലൂക്കിലെ ചിന്നനഹള്ളി ഗ്രാമത്തിലാണ് സംഭവം. പെദ്ദണ്ണ (72), ചിക്കദാസപ്പ (76) എന്നിവരാണ് മരിച്ചത്. മലിനജലം കുടിച്ച 20-ലധികം പേർ ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പാണ് ചിന്നനഹള്ളി…