Posted inKARNATAKA LATEST NEWS
വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചു; നടൻ ദർശനെതിരെ കേസ്
ബെംഗളൂരു: നിരോധിത വനമേഖലയിൽ സ്വകാര്യ വാഹനങ്ങളുമായി പ്രവേശിച്ചതിന് കന്നഡ നടൻ ദർശൻ തോഗുദീപക്കെതിരെ കേസെടുത്തു. സംസ്ഥാന വനം വകുപ്പിൻ്റെ വന്യജീവി അംബാസഡറാണ് ദർശൻ. രേണുകസ്വാമി കൊലക്കേസിൽ അറസ്റ്റിൽ കഴിയവേയാണ് നടനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുത്തോടിയിലെയും ഭദ്ര റിസർവ്…








