Posted inKERALA LATEST NEWS
ഐസിയുവില്‍ കിടന്ന യുവതിയെ കടന്നുപിടിച്ച മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച സംഭവത്തില്‍ പ്രതി പിടിയിൽ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു സംഭവം. ആശുപത്രി ജീവനക്കാരനായ ദില്‍കുമാറാണ് (52) അറസ്റ്റിലായത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോപീഡിക്‌സ് വിഭാഗം ജീവനക്കാരനാണ്. സംഭവത്തെത്തുടർന്ന് പ്രതിയെ ആശുപത്രി…









