Posted inKERALA LATEST NEWS
രാജിവാര്‍ത്തകള്‍ തെറ്റ്; മോദി മന്ത്രി സഭയില്‍ അംഗമാകാന്‍ സാധിച്ചതില്‍ അഭിമാനമെന്നും സുരേഷ് ഗോപി
നരേന്ദ്രമോദി സർക്കാരില്‍ നിന്നും രാജിവെക്കും എന്ന തരത്തിലുള്ള വാർത്തകള്‍ വാസ്തവ വിരുദ്ധമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ പ്രതിനിധിയായി നരേന്ദ്രമോദി സർക്കാരില്‍ അംഗമായത് അഭിമാനകരമാണെന്നും സുരേഷ് ഗോപി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിനു കീഴില്‍, കേരളത്തിന്റെ വികസനത്തിനും…









