സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവു, സുഹൃത്ത് തരുൺ കൊണ്ടരു രാജു എന്നിവരുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളി. ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഹർജി തള്ളിയത്. നേരത്തെ, മാർച്ച് 14 ന് ബെംഗളൂരുവിലെ…
ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ യുവാക്കൾ പിടിയിൽ

കോഴിക്കോട്‌: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി നാല് യുവാക്കള്‍  പോലീസ് പിടിയിലായി. കൊടുവള്ളി കരുവൻപോയിൽ കരുമ്പാരു കുഴിയിൽ ജുനൈദ് എന്ന ടോം (30), കരുവൻപൊയിൽ വട്ടക്കണ്ടി വീട്ടിൽ ഷഫീഖ് എന്ന പീക്കു (32) ,കരുവൻപൊയിൽ പൊയിൽ, പൊൻപാറക്കൽ മുഹമ്മദ്…
ഫ്രാൻസിസ് പാപ്പക്ക് വിട നല്‍കി ലോകം; സെന്റ് മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമം

ഫ്രാൻസിസ് പാപ്പക്ക് വിട നല്‍കി ലോകം; സെന്റ് മേരി മേജർ ബസിലിക്കയിൽ അന്ത്യവിശ്രമം

വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. സെന്റ് പീറ്റേര്‍സ് ബസിലിക്കയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. ഇന്നലെ അർധ…
ബെംഗളൂരു – മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു

ബെംഗളൂരു – മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു

ബെംഗളൂരു: ബെംഗളൂരു - മംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസിന് തീപ്പിടിച്ചു. ശനിയാഴ്ച പുലർച്ചെ മാണ്ഡ്യ നാഗമംഗല താലൂക്കിലെ കടബഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ബെംഗളൂരു-മംഗളൂരു ദേശീയപാതയിൽ 25 യാത്രക്കാരുമായി പോയ ബസിന് തീപ്പിടിക്കുകയായിരുന്നു. പുലർച്ചെ 5 മണിയോടെയാണ് സംഭവം. ബസിൽ നിന്ന് പുക…
കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്

കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവ്

ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സേവനങ്ങൾ നിർത്തിവെക്കാൻ ഉത്തരവിട്ട് ഗതാഗത വകുപ്പ്. സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന റാപ്പിഡോ, ഉബർ, മറ്റ് ബൈക്ക് ടാക്സി സർവീസുകൾ എത്രയും വേഗം നിർത്തിവെക്കാൻ വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കർണാടക ഹൈക്കോടതിയുടെ…
മലയാളി ബാങ്ക് മാനേജർ വാഹനാപകടത്തില്‍ മരിച്ചു

മലയാളി ബാങ്ക് മാനേജർ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളൂരു : മൈസൂരുവിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തില്‍കുളം ബണ്ട് റോഡില്‍ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപനാണ് (33) മരിച്ചത്. യൂണിയൻ ബാങ്ക് മൈസൂരു ശാഖ മാനജറായിരുന്നു. വെള്ളിയാഴ്ച…
പാർട്ടിവിരുദ്ധ പ്രവർത്തനം; ബിജെപി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയെ താൽക്കാലികമായി പുറത്താക്കി

പാർട്ടിവിരുദ്ധ പ്രവർത്തനം; ബിജെപി ന്യൂനപക്ഷ മോർച്ച ജനറൽ സെക്രട്ടറിയെ താൽക്കാലികമായി പുറത്താക്കി

ബെംഗളൂരു: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി റൗഫുദ്ദീൻ കച്ചേരിവാലയെ പാർട്ടിയിൽ താൽക്കാലികമായി പുറത്താക്കി. ആറു വർഷത്തേക്ക് പുറത്താക്കിയത്. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ പ്രസിഡന്റായ കച്ചേരിവാല…
വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

വിഎസ് അച്യുതാനന്ദന്‍ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്

തിരുവനന്തപുരം: പ്രായത്തിന്റെ പേരില്‍ ഒഴിവാക്കപ്പെട്ടവര്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന നല്‍കി സിപിഐഎം. വിഎസ് അച്യുതാനന്ദനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കി. വിഎസിനെ ക്ഷണിതാവാക്കി ഉള്‍പ്പെടുത്താത്തത് സംസ്ഥാന സമ്മേളനത്തില്‍ വിവാദമായിരുന്നു. പാലോളി മുഹമ്മദ് കുട്ടി, വൈക്കം വിശ്വന്‍, എ കെ ബാലന്‍, എം…
ഇറാന്‍ തുറമുഖത്ത് വന്‍സ്‌ഫോടനം; നാല് മരണം, 500ലധികം പേര്‍ക്ക് പരുക്ക്

ഇറാന്‍ തുറമുഖത്ത് വന്‍സ്‌ഫോടനം; നാല് മരണം, 500ലധികം പേര്‍ക്ക് പരുക്ക്

ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഷാഹിദ് റജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാല് മരണം. 500ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവച്ചു, തുറമുഖത്ത് ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിറ്റുണ്ട്. കൂടുതൽ പേർ…
പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനോട്‌ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

പഹൽഗാം ഭീകരാക്രമണം; പാകിസ്ഥാനോട്‌ യുദ്ധംചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനതിരായി യുദ്ധം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. 26 പേരുടെ മരണത്തിനിടയാക്കിയ മാരകമായ ഭീകരാക്രമണത്തിന് കാരണം സുരക്ഷാ വീഴ്ചയാണ് എന്നും അദ്ദേഹം പറഞ്ഞു. സമാധാനം ഉറപ്പാക്കാന്‍ കശ്മീരിൽ സുരക്ഷ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ സുരക്ഷാ…