Posted inKERALA LATEST NEWS
ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു
തുണി തേക്കുന്നതിനിടെ ഇസ്തിരിപ്പെട്ടിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. കൊല്ലം കൊട്ടാരക്കര വാളകം അമ്പലക്കര കോയിക്കൽ സിലി ഭവനിൽ അലക്‌സാണ്ടർ ലൂക്കോസ് (48) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. ജോലി സ്ഥലത്തായിരുന്ന ഹരിത കർമസേന അംഗമായ ഭാര്യ…









