Posted inKARNATAKA LATEST NEWS
ലൈംഗികമായി ഉപദ്രവിച്ചെന്നാരോപണം; യുവാവിനെ സ്ത്രീകൾ കൂട്ടമർദനത്തിനിരയാക്കി
ബെംഗളൂരു: ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് യുവാവിനെ സ്ത്രീകൾ കൂട്ടമർദനത്തിനിരയാക്കി. ഗദഗ് മുണ്ടർഗിയിലാണ് സംഭവം. വ്യാജ വാഗ്ദാനങ്ങൾ നൽകി തങ്ങളിലൊരാളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ചായിരുന്നു 41കാരനായ യുവാവിനെ മർദനത്തിനിരയാക്കിയത്. മുണ്ടർഗി മുൻസിപ്പൽ കൗൺസിൽ മുൻ പ്രസിഡൻ്റിൻ്റെ ഭർത്താവാണ് അക്രമണത്തിനിരയായത്. സംഭവത്തിൻ്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ…









