Posted inKERALA LATEST NEWS
കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ മൂന്നാമൻ കൂടി പിടിയിലായി
കാസറഗോഡ്: കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ ആണ് പിടിയിലായത്. രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായാണ് പോലിസ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.വെളളിയാഴ്ച രാവിലെയാണ് നബീലിനെ പോലീസ് അറസ്റ്റ്…









