എംവി ഗോവിന്ദൻ നല്‍കിയ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം

എംവി ഗോവിന്ദൻ നല്‍കിയ അപകീര്‍ത്തി കേസ്: സ്വപ്ന സുരേഷിന് ജാമ്യം

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നല്‍കിയ അപകീർത്തി കേസില്‍ ജാമ്യം. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്. പല തവണ ഹാജരാകാൻ സമൻസ് നല്‍കിയെങ്കിലും…
സ്കൂള്‍ വാന്‍ 12 അടി താഴ്ചയിലേക്ക് മറിഞ്ഞു; 7 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

സ്കൂള്‍ വാന്‍ 12 അടി താഴ്ചയിലേക്ക് മറിഞ്ഞു; 7 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

മലപ്പുറം കൊണ്ടോട്ടി മുസലിയാരങ്ങാടിയില്‍ സ്കൂള്‍ വാന്‍ മറിഞ്ഞ് ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊറയൂര്‍ വി.എച്ച്‌.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാണ് പരുക്കേറ്റത്. പന്ത്രണ്ട് വിദ്യാഥികള്‍ വാനിലുണ്ടായിരുന്നുവെന്നാണ് സൂചന. നിയന്ത്രണം വിട്ട വാൻ പന്ത്രണ്ട് അടി…
പശ്ചിമ മെക്സിക്കോയിലെ വനിതാ മേയര്‍ കൊല്ലപ്പെട്ടു

പശ്ചിമ മെക്സിക്കോയിലെ വനിതാ മേയര്‍ കൊല്ലപ്പെട്ടു

പശ്ചിമ മെക്സിക്കോയിലെ വനിതാ മേയർ കൊല്ലപ്പെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയില്‍ ചരിത്രം സൃഷ്ടിച്ച്‌ ആദ്യ വനിതാ പ്രസിഡന്റ് പദവിയിലേക്ക് ക്ലൗദിയ ഷെയ്ൻബാം എത്തി 24 മണിക്കൂർ പിന്നിടുന്നതിന് മുമ്പാണ് മെക്സിക്കോയിലെ മിച്ചോകാനിലെ വനിതാ മേയർ കൊല്ലപ്പെടുന്നത്. ആയുധധാരികളുടെ ആക്രമണത്തില്‍ മേയറുടെ…
തുടര്‍ച്ചയായി ജാമ്യഹരജി നല്‍കിയതിന് പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴയിട്ട് കോടതി

തുടര്‍ച്ചയായി ജാമ്യഹരജി നല്‍കിയതിന് പള്‍സര്‍ സുനിക്ക് 25,000 രൂപ പിഴയിട്ട് കോടതി

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സർ സുനിക്ക് 25,000 രൂപ പിഴ ഇട്ട് ഹൈക്കോടതി. തുടർച്ചയായി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. പള്‍സർ സുനിക്ക് പിന്നില്‍ ആരോ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും കോടതി പറഞ്ഞു. പള്‍സർ സുനി പത്ത് തവണ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ…
ഉത്തരാഖണ്ഡ് ട്രക്കിംഗ് അപകടം; മരിച്ചവരില്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു മലയാളി കൂടി

ഉത്തരാഖണ്ഡ് ട്രക്കിംഗ് അപകടം; മരിച്ചവരില്‍ ബെംഗളൂരുവില്‍ നിന്നുള്ള ഒരു മലയാളി കൂടി

ബെംഗളൂരു: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിംഗിനിടെയുണ്ടായ അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. ബെംഗളൂരു കൊത്തന്നൂർ ആശാ ടൗൺഷിപ്പിൽ താമസിക്കുന്ന സിന്ധു വി.കെ (45) മരിച്ചത്. ഹിമാലയൻ വ്യൂ ട്രെക്കിംഗ് ഏജൻസി സംഘടിപ്പിച്ച ട്രക്കിംഗ് സംഘത്തിൽ അംഗമായിരുന്നു സിന്ധു. അപകടത്തിൽ ബെംഗളൂരുവില്‍ നിന്നുള്ള…
പ്രകൃതി വിരുദ്ധ പീഡന ശ്രമം: മുൻ സൈനികൻ അറസ്റ്റില്‍

പ്രകൃതി വിരുദ്ധ പീഡന ശ്രമം: മുൻ സൈനികൻ അറസ്റ്റില്‍

കൊല്ലം അഞ്ചലില്‍ പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച കേസില്‍ മുൻ സൈനികൻ അറസ്റ്റില്‍. ആർമി റിക്രൂട്ട്മെൻ്റ് പരിശീലന സ്ഥാപനം നടത്തുന്ന വയക്കല്‍ സ്വദേശി 58 വയസുള്ള ശിവകുമാറാണ് അറസ്റ്റിലായത്. സൈന്യത്തില്‍ ചേരാൻ പരിശീലനത്തിനെത്തിയ വിദ്യാർഥിയെ ശിവകുമാർ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.…
കെ. മുരളിധരനെ അനുയിപ്പിക്കാൻ നീക്കം; വയനാട് സീറ്റിൽ ഒഴിവുവന്നാൽ പരിഗണിച്ചേക്കും

കെ. മുരളിധരനെ അനുയിപ്പിക്കാൻ നീക്കം; വയനാട് സീറ്റിൽ ഒഴിവുവന്നാൽ പരിഗണിച്ചേക്കും

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ പരാജയം ഏറ്റുവാങ്ങി സിറ്റിങ്ങ് സീറ്റ് ബിജെപിക്ക് കൈമാറേണ്ടി വന്നതോടെ കനത്ത നിരാശയിലായ കെ മുരളീധരനെ ആശ്വസിപ്പിക്കാനൊരുങ്ങി നേതൃത്വം. വയനാട് ലോക്‌സഭ സീറ്റില്‍ ഒഴിവു വരികയാണെങ്കില്‍ പരിഗണിക്കാന്‍ സാധ്യതഎന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയാല്‍ വയനാട് ലോക്‌സഭ…
ബഹിരാകാശത്തേക്ക് കുതിച്ച്‌ സ്റ്റാര്‍ലൈനര്‍; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്

ബഹിരാകാശത്തേക്ക് കുതിച്ച്‌ സ്റ്റാര്‍ലൈനര്‍; ചരിത്ര നേട്ടത്തിലെത്തി സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ് ) മനുഷ്യരെ വഹിച്ചുള്ള ബോയിംഗിന്റെ ' സ്റ്റാർലൈനർ ' പേടകത്തിന്റെ ആദ്യ വിക്ഷേപണം വിജയം. ഇന്ത്യൻ വംശജയായ സുനിത വില്യംസും അമേരിക്കൻ സഞ്ചാരി ബച്ച്‌ വില്‍മോറുമാണ് പേടകത്തില്‍. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ ദൗത്യമാണിത്. സഞ്ചാരി സുനിത…
ബൈക്കപകടത്തില്‍ പരിക്കേറ്റ് ഒരു രാത്രി മുഴുവനും ഓടയില്‍ കിടന്നു; 30കാരൻ മരിച്ച നിലയില്‍

ബൈക്കപകടത്തില്‍ പരിക്കേറ്റ് ഒരു രാത്രി മുഴുവനും ഓടയില്‍ കിടന്നു; 30കാരൻ മരിച്ച നിലയില്‍

കോട്ടയം ചാലുങ്കല്‍പടിക്കു സമീപം യുവാവിനെ ബൈക്കപകടത്തില്‍ പരിക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പില്‍ സി ആര്‍ വിഷ്ണുരാജ് (30) ആണു മരിച്ചത്. രാത്രി മുഴുവന്‍ യുവാവ് പരിക്കേറ്റ് ഓടയില്‍ കിടന്നു. പ്രദേശത്തു വെളിച്ചമില്ലാതിരുന്നതിനാല്‍ അപകടം…
മംഗളൂരു-താംബരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

മംഗളൂരു-താംബരം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ

മംഗളൂരു: മംഗളൂരു-താംബരം റൂട്ടിൽ ഒരുമാസത്തേക്ക് സ്‌പെഷ്യൽ ട്രെയിനുമായി റെയിൽവേ. വെള്ളി, ഞായർ  ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടുദിവസമായിരിക്കും സർവീസ് നടത്തുക. താംബരം- മംഗളൂരൂ ജങ്‌ഷൻ എസി ദ്വൈവാര സ്‌പെഷ്യൽ 7, 9, 14,16, 21, 23, 28, 30 തീയതികളിൽ പകൽ 1.55ന്‌…