കേരളത്തില്‍ ആഞ്ഞടിച്ച്‌ യുഡിഎഫ് തരംഗം; 18 ഇടങ്ങളില്‍ യുഡിഎഫ്, ഓരോ സീറ്റ് നേടി എല്‍ഡിഫും ബിജെപിയും

കേരളത്തില്‍ ആഞ്ഞടിച്ച്‌ യുഡിഎഫ് തരംഗം; 18 ഇടങ്ങളില്‍ യുഡിഎഫ്, ഓരോ സീറ്റ് നേടി എല്‍ഡിഫും ബിജെപിയും

കേരളത്തില്‍ യുഡിഎഫ് ആധിപത്യം. കഴിഞ്ഞ തവണത്തെപ്പോലെ ഒരു സീറ്റ് എല്‍ഡിഎഫ് നേടി. ആദ്യമായി ബിജെപി പാർലമെന്‍റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചു. കഴിഞ്ഞ പ്രാവശ്യം 19 ആയിരുന്നത് ഇത്തവണ ഇരുപതും നേടുമെന്ന് അവകാശപ്പെട്ട യുഡിഎ ഇത്തവണ 18സീറ്റ് കരസ്ഥമാക്കി. സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട്‌ രണ്ടാം…
ജനവിധി മോദിക്കെതിരെ; ഒരുമിച്ച് പ്രവർത്തിച്ച ഇന്ത്യ മുന്നണി നേതാക്കൾക്ക് നന്ദി; ഖാര്‍ഗെ

ജനവിധി മോദിക്കെതിരെ; ഒരുമിച്ച് പ്രവർത്തിച്ച ഇന്ത്യ മുന്നണി നേതാക്കൾക്ക് നന്ദി; ഖാര്‍ഗെ

ന്യൂ‌ഡൽഹി: ലോക്‌സഭയിലെ തിരഞ്ഞെടുപ്പ് വിജയം ജനങ്ങളുടെ വിജയമാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. ജനവിധി മോദിക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മോദിക്കായി വോട്ട് ചോദിച്ചു. കോൺഗ്രസ് സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി. പ്രതികൂല സാഹചര്യത്തിലാണ് കോൺഗ്രസ് വിജയിച്ചതെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയുടെ…
നേരിട്ടത് കടുത്ത മത്സരം, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; രാജീവ് ചന്ദ്രശേഖർ

നേരിട്ടത് കടുത്ത മത്സരം, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം : തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമെന്ന് കേന്ദ്ര മന്ത്രിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. പോസിറ്റീവ് പ്രചാരണമാണ് തിരുവനന്തപുരത്ത് നടത്തിയതെന്നും ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ മാധ്യങ്ങളോട് പ്രതികരിച്ചു. ബിജെപിയുടെ വോട്ട് വിഹിതം കൂട്ടാനായി. തിരുവനന്തപുരത്ത് തന്നെ തുടരുമെന്നും…
നിര്‍ണായക നീക്കങ്ങളുമായി മുന്നണികള്‍; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷിനെ കൂടെക്കൂട്ടാന്‍ പവാര്‍

നിര്‍ണായക നീക്കങ്ങളുമായി മുന്നണികള്‍; ചന്ദ്രബാബു നായിഡുവിനെ വിളിച്ച് മോദി, നിതീഷിനെ കൂടെക്കൂട്ടാന്‍ പവാര്‍

ന്യൂഡല്‍ഹി: എക്സിറ്റ് പോൾ ഫലങ്ങൾക്ക് വിപരീതമായി വോട്ടെണ്ണൽ ഫലങ്ങൾ വന്നുതുടങ്ങിയതോടെ നിര്‍ണായക നീക്കങ്ങളുമായി മുന്നണികള്‍. സര്‍ക്കാര്‍ രൂപീകരണ നീക്കങ്ങൾ എൻഡിഎ സഖ്യവും ഇന്ത്യ മുന്നണിയും ആരംഭിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർണായകമായി മാറിയ ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയുമായും…
ആറ്റിങ്ങലിൽ അടൂർ പ്രകാശ്; ജയം 1708 വോട്ടുകൾക്ക്

ആറ്റിങ്ങലിൽ അടൂർ പ്രകാശ്; ജയം 1708 വോട്ടുകൾക്ക്

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം. ലീഡ് നിലകൾ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് മത്സരത്തിൽ 1708 വോട്ടുകൾക്കാണ് പ്രകാശിന്റെ ജയം. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയെയാണ് പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ മൂന്നാംസ്ഥാനത്താണ്.…
ആംആദ്മിക്ക് തിരിച്ചടി; ഡൽഹിയിൽ എല്ലായിടത്തും പിന്നില്‍

ആംആദ്മിക്ക് തിരിച്ചടി; ഡൽഹിയിൽ എല്ലായിടത്തും പിന്നില്‍

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആംആദ്മിക്ക് വന്‍ തിരിച്ചടി. മത്സരിച്ച 22 സീറ്റുകളിൽ 19 ഇടത്തും എഎപി പിന്നിലായി. വോട്ടെണ്ണൽ പകുതിയിലേറെ പിന്നിടുമ്പോൾ പഞ്ചാബിലെ 3 മണ്ഡലങ്ങളിൽ മാത്രമാണ് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികൾ മുന്നിലുള്ളത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ജാമ്യം ലഭിച്ച് ജയിലിൽനിന്നെത്തി…
കർണാടക; വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്, 17 സീറ്റുകളിൽ ലീഡുമായി ബിജെപി, 9 സീറ്റിൽ മുന്നേറി കോൺഗ്രസ്

കർണാടക; വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്, 17 സീറ്റുകളിൽ ലീഡുമായി ബിജെപി, 9 സീറ്റിൽ മുന്നേറി കോൺഗ്രസ്

ബെംഗളൂരു: സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ വിജയം ഉറപ്പാക്കി ബിജെപി. ബിജെപി-ജെഡിഎസ് സഖ്യം ഇതുവരെ 28 ലോക്‌സഭാ സീറ്റുകളിൽ 7 എണ്ണത്തിൽ വിജയം ഉറപ്പിച്ചിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പിനെക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണ കോൺഗ്രസ് കാഴ്ചവെച്ചിട്ടുള്ളത്. മിക്ക സീറ്റുകളിലും കോൺഗ്രസ് - ബിജെപി…
റായ്ബറേലി; സോണിയയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് രാഹുൽ ചരിത്ര വിജയത്തിലേക്ക്

റായ്ബറേലി; സോണിയയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം മറികടന്ന് രാഹുൽ ചരിത്ര വിജയത്തിലേക്ക്

റായ്ബറേലിയിൽ ഒരു പുതു ചരിത്രം കുറിച്ച് രാഹുല്‍. മണ്ഡലത്തില്‍ അമ്മ സോണിയാ ഗാന്ധിയുടെ റെക്കോർഡ് ഭൂരിപക്ഷം രാഹുൽ മറികടന്നു. തിരഞ്ഞെടുപ്പ് കമീഷന്റെ കണക്ക് പ്രകാരം മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ലീഡാണ് രാഹുലിനുള്ളത്. വയനാട് അടക്കം മത്സരിച്ച രണ്ട് സീറ്റുകളിലും വമ്പിച്ച ഭൂരിപക്ഷത്തോടെ…
പ്രതികാരം തീര്‍ത്ത് ജനം; കോൺഗ്രസ് സ്ഥാനാർഥി കൂറുമാറി പത്രിക പിൻവലിച്ച ഇൻഡോറിൽ ഒന്നര ലക്ഷം കടന്ന് നോട്ട

പ്രതികാരം തീര്‍ത്ത് ജനം; കോൺഗ്രസ് സ്ഥാനാർഥി കൂറുമാറി പത്രിക പിൻവലിച്ച ഇൻഡോറിൽ ഒന്നര ലക്ഷം കടന്ന് നോട്ട

ഭോപ്പാൽ: മധ്യപ്രദേശില്‍ നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിൻവലിച്ച ഇന്‍ഡോറില്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ജനം. ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട്…