Posted inLATEST NEWS
പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി; ഹാസനിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വിജയം
ബെംഗളൂരു: ഹാസൻ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്ക് തോൽവി. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായ ശ്രേയസ് പട്ടേല്‍ ഗൗഡ 45,000 വോട്ടിനാണ് വിജയിച്ചത്. ദേവഗൗഡ കുടുംബത്തിന്റെ സിറ്റിങ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. പ്രജ്വൽ നേരിടുന്ന ലൈംഗികാതിക്രമ…









