വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

വോട്ടെണ്ണൽ; കർണാടകയിൽ കനത്ത സുരക്ഷ

ബെംഗളൂരു: കർണാടകയിലെ 28 ലോക്സഭ മണ്ഡലങ്ങളിലെ വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സംസ്ഥാനത്ത് വോട്ടെണ്ണൽ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. വോട്ടെണ്ണലിനായി സംസ്ഥാനത്തെ 29 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. ബെംഗളൂരു ഉൾപ്പെടെയുള്ള 14 സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26നും…
പുഴുങ്ങിയ മുട്ടയുടെ പേരിൽ ഭർത്താവുമായി തർക്കം; ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

പുഴുങ്ങിയ മുട്ടയുടെ പേരിൽ ഭർത്താവുമായി തർക്കം; ഫ്ലാറ്റിൽ നിന്ന് ചാടി യുവതി ജീവനൊടുക്കി

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട ഭർത്താവുമായി പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി. ബെംഗളൂരു  മാച്ചോഹള്ളി സ്വദേശിനി പൂജയാണ് (31) ഭർത്താവ് അനിൽകുമാറുമായുള്ള തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. പൂജയും അനിൽകുമാറും മാച്ചോഹള്ളിയിലെ പെയിന്റ് ഫാക്ടറിയിലാണ്…
64 കോടി പേര്‍ വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്; നന്ദിയറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

64 കോടി പേര്‍ വോട്ട് ചെയ്തു, ലോക റെക്കോര്‍ഡ്; നന്ദിയറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 64 കോടി പേർ വോട്ട് ചെയ്‌തെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. വോട്ടെണ്ണലിന് മുന്നോടിയായി ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് തീർത്തും സമാധാനപരമായി പൂർത്തിയാക്കാൻ…
ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ഡൽഹിയിൽ താജ് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സരിതാ വിഹാറില്‍ ട്രെയിനില്‍ തീപിടുത്തം. തുഗ്ലക്കാബാദ്-ഓഖ്‌ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നമ്പര്‍ 12280 താജ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സരിതാ വിഹാറില്‍ തിങ്കളാഴ്ച വൈകീട്ട് 4.24 നായിരുന്നു സംഭവം. നാല് കോച്ചുകള്‍ക്കാണ് തീപിടിച്ചത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെ…
ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ അറസ്റ്റിൽ

ബെംഗളൂരുവിലെ നിശാ പാർട്ടി; നടി ഹേമ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിശാ പാർട്ടിയിൽ പങ്കെടുത്ത് ലഹരി ഉപയോഗിച്ച കേസിൽ നടി ഹേമ അറസ്റ്റിൽ. സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സിസിബി) ചോദ്യംചെയ്യലിനു പിന്നാലെയാണു നടപടി. രക്ത സാംപിൾ പരിശോധനയിൽ നടി ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി നേരത്തെ പോലീസ് സ്ഥിരീകരിച്ചിരുന്നു. ഇലക്ട്രോണിക് സിറ്റിയിലെ…
കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു

ബെംഗളൂരു: കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. ഞായറാഴ്ച രാത്രി ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപമാണ് സംഭവം. രംഗനാഥ് (30), ഹരി ബാബു (25) എന്നിവരാണ് മരിച്ചത്. ഹെബ്ബഗോഡിക്ക് സമീപം നടന്ന കരഗ ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങവേ വഴിയിൽ…
ഗൃഹനാഥന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭാര്യയും മകനും മരിച്ചു

ഗൃഹനാഥന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭാര്യയും മകനും മരിച്ചു

ഗൃഹനാഥന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭാര്യയും മകനും മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ബിന്ദു, അമല്‍(18) എന്നിവരാണ് മരിച്ചത്. വര്‍ക്കല ചെമ്മരുതി സ്വദേശി രാജേന്ദ്രന്‍ ഇന്നലെ പൊള്ളലേറ്റ് മരിച്ചിരുന്നു. ഊന്നിന്‍മൂട് ചമ്പകശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അമല്‍.…
മദ്യനയക്കേസ്; കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

മദ്യനയക്കേസ്; കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടി

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യല്‍ കാലാവധി വീണ്ടും നീട്ടി. ജൂലൈ 3 വരെയാണ് ഡൽഹി കോടതി കസ്റ്റഡി നീട്ടിയത്. കേസില്‍ കസ്റ്റഡിയിലുള്ള അരവിന്ദ്, ദാമോദർ എന്നിവർക്ക് റൗസ് അവന്യൂ കോടതി ജാമ്യം…
പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും, ഇവർ ആരാണെന്നതില്‍ വ്യക്തത വന്നിട്ടില്ലെന്ന് സുരക്ഷാസേന അറിയിച്ചു. നേരത്തെ ലശ്കർ-ഇ-ത്വയിബ ഭീകരർ ഒളിച്ചു താമസിക്കുന്ന വീട് സുരക്ഷാസേന വളഞ്ഞിരുന്നു. പുല്‍വാമയിലെ നേഹാമ ഏരിയയില്‍ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന…
സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവും; കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി

സഞ്ജു ടെക്കിക്ക് പണക്കൊഴുപ്പും അഹങ്കാരവും; കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി

കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. യൂട്യൂബിൻ്റെ മുൻ വിഡിയോകള്‍ പരിശോധിച്ച്‌ വാഹനവുമായി ബന്ധപ്പെട്ട ഇത്തരം വിഡിയോകളുണ്ടെങ്കില്‍ കർശന നടപടിയെടുക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. ഇനി ഇത്തരം പരിപാടികളുമായി…