Posted inLATEST NEWS
ബെംഗളൂരുവിൽ കനത്ത മഴ; 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണു
ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ മഴ പെയ്യുകയാണ്. ഇതുവരെ നഗരത്തിലെ 39 സ്ഥലങ്ങളിൽ മരം കടപുഴകി വീണതായി ബിബിഎംപി അറിയിച്ചു. പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് വാഹന ഗതാഗതവും മന്ദഗതിയിലായതായി ബെംഗളൂരു ട്രാഫിക് പോലീസ് അറിയിച്ചു. ബെംഗളൂരുവിലെ പ്രധാന റോഡുകളിൽ 58 സ്ഥലങ്ങളിൽ…









