എക്‌സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് ഡി. കെ. ശിവകുമാർ

എക്‌സിറ്റ് പോൾ ഫലത്തിൽ വിശ്വസിക്കുന്നില്ലെന്ന് ഡി. കെ. ശിവകുമാർ

ബെംഗളൂരു: എക്‌സിറ്റ് പോൾ ഫലങ്ങളിൽ തനിക്ക് വിശ്വാസമില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് ഇരട്ട അക്കം കടക്കുമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. സംസ്ഥാനത്തെ ആകെ 28 സീറ്റിൽ 15-20 സീറ്റുകൾ പാർട്ടി നേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ…
ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ 15-ാം മുത്തമിട്ട് റയൽ മാഡ്രിഡ്

ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ 15-ാം മുത്തമിട്ട് റയൽ മാഡ്രിഡ്

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ കിരീടം പതിനഞ്ചാമതും സ്വന്തമാക്കി റയല്‍ മാഡ്രിഡ്. കലാശപ്പോരിൽ ജര്‍മന്‍ കരുത്തരായ ബൊറൂഷ്യ ഡോട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയൽ തകർത്തത്. റയലിന്റെ 15ാം ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. കഴിഞ്ഞ 11 വർഷത്തിനിടെ നേടുന്ന ആറാം കിരീടം.…
മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ആശുപത്രിയിൽ

മുൻ മന്ത്രി ഷാമനൂർ ശിവശങ്കരപ്പ ആശുപത്രിയിൽ

ബെംഗളൂരു: മുൻ മന്ത്രിയും ദാവൻഗരെ സൗത്ത് എംഎൽഎയുമായ ഡോ. ഷാമനൂർ ശിവശങ്കരപ്പയെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   കടുത്ത ചുമയും കാലിൽ വേദനയും അനുഭവപ്പെട്ട അദ്ദേഹത്തെ അടുത്തിടെ ദാവൻഗരെ എസ്എസ്ഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയ്ക്കുശേഷം ആശുപത്രി വിട്ടെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ…
ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; കെജ്രിവാള്‍ വീണ്ടും ജയിലിലേക്ക്

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; കെജ്രിവാള്‍ വീണ്ടും ജയിലിലേക്ക്

ന്യൂഡല്‍ഹി: 21 ദിവസത്തെ ഇടക്കാല ജാമ്യത്തിനു ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങും. ഉച്ചയ്ക്ക് മൂന്ന് മണിയോടെ ജയിലിലേക്ക് പോകുമെന്നാണ് കെജ്‍രിവാൾ അറിയിച്ചത്. ഇന്ത്യ സഖ്യത്തിനായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി അവസാന ഘട്ട വോട്ടെടുപ്പിനും ശേഷം…
ടി-20 ലോകകപ്പ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ടി-20 ലോകകപ്പ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ടി-20 ക്രിക്കറ്റ്‌ ലോകകപ്പിലെ സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഋഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ബാറ്റിങിൽ തിളങ്ങിയതോടെ ബംഗ്ലാദേശിനെ ഇന്ത്യ 60 റൺസിനു തോൽപ്പിക്കുകയായിരുന്നു. ന്യൂയോര്‍ക്കിലെ നസൗ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ ഡ്രോപ് ഇന്‍ പിച്ചിലായിരുന്നു ടി-20 ലോക…
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു; 18 കാരന് ദാരുണാന്ത്യം

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു; 18 കാരന് ദാരുണാന്ത്യം

തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. വാല്‍പ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് (18) ആണ് മരിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. മുകേഷിനെ ഉടന്‍ തന്നെ വാല്‍പ്പാറ സർക്കാർ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോയമ്പത്തൂരില സ്വകാര്യ കോളേജിലെ…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ 28 ദിവസത്തിനിടെ രേഖപ്പെടുത്തിയത് 74,015 നിയമലംഘനങ്ങള്‍

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ 28 ദിവസത്തിനിടെ രേഖപ്പെടുത്തിയത് 74,015 നിയമലംഘനങ്ങള്‍

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌ വേയില്‍ കഴിഞ്ഞ 28 ദിവസത്തിനിടെ എഐ കാമറയില്‍ കണ്ടെത്തിയത് 74,015 നിയമലംഘനങ്ങള്‍. 118 കിലോമീറ്ററിനുള്ളില്‍ സ്ഥാപിച്ച 22 കാമറകളാണ് ഈ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. 74,015 നിയമലംഘനങ്ങളില്‍ 57,057 എണ്ണവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടുള്ളതാണ്. അമിത വേഗതയില്‍…
എംഎൽസി തിരഞ്ഞെടുപ്പ്; പ്രചാരണം അവസാനിച്ചു, മൂന്നിന് പോളിങ്

എംഎൽസി തിരഞ്ഞെടുപ്പ്; പ്രചാരണം അവസാനിച്ചു, മൂന്നിന് പോളിങ്

ബെംഗളൂരു: കർണാടകയിലെ ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ മൂന്നിന് നടക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണം ശനിയാഴ്ച വൈകീട്ടോടെ അവസാനിച്ചു. മൂന്ന് ഗ്രാജ്വെറ്റ്, മൂന്ന് ടീച്ചേർസ് മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്. കർണാടക നോർത്ത്-ഈസ്റ്റ് ഗ്രാജ്വെറ്റ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ചന്ദ്രശേഖർ…
കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം പ്രവചിച്ച്‌ എക്സിറ്റ് പോളുകള്‍

കേരളത്തില്‍ യു ഡി എഫ് മുന്നേറ്റം പ്രവചിച്ച്‌ എക്സിറ്റ് പോളുകള്‍

എൻ ഡി എ മുന്നണി ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് എക്സിറ്റ് പോള്‍ സർവേ. എ ബി പി സി വോട്ടറിന്‍റെ സർവേ അനുസരിച്ചാണ് ഇത്. പ്രവചിച്ചിരിക്കുന്നത് എൻ ഡി എ മുന്നണി കേരളത്തില്‍ ഒന്ന് മുതല്‍ മൂന്ന് സീറ്റ്…