മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

ബെംഗളൂരു: ബിജെപി നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് ബെംഗളൂരു കോടതി. ജൂൺ ഏഴിന് രാഹുൽ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ബിജെപി കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയും എംഎൽസിയുമായ കേശവ് പ്രസാദ് ആണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ…
മോദിക്ക് ഹാട്രിക് പ്രവചിച്ച് എക്‌സിറ്റ് പോൾ; തമിഴ്നാട്ടിൽ ഇന്ത്യ, കർണാടകയിൽ ബിജെപി

മോദിക്ക് ഹാട്രിക് പ്രവചിച്ച് എക്‌സിറ്റ് പോൾ; തമിഴ്നാട്ടിൽ ഇന്ത്യ, കർണാടകയിൽ ബിജെപി

നരേന്ദ്രമോദിക്ക് ഹാട്രിക് ജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. റിപ്പബ്ലിക് ടി.വി- പി. മാർക് എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ചാണ് എൻഡിഎക്ക് വീണ്ടും ഭരണത്തുടർച്ച പ്രവചിച്ചിരിക്കുന്നത്. എൻഡിഎക്ക് 359 സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ഇന്ത്യ സഖ്യത്തിന് 154 സീറ്റുകളും മറ്റുള്ളവർക്ക് 30…
ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസിന്റെ സിഗ്നൽ പരിശോധന ജൂൺ ഏഴിന്

ഡ്രൈവറില്ലാ മെട്രോ ട്രെയിൻ സർവീസിന്റെ സിഗ്നൽ പരിശോധന ജൂൺ ഏഴിന്

ബെംഗളൂരു: നമ്മ മെട്രോയുടെ ഡ്രൈവറില്ലാ ട്രെയിൻ സർവീസ് സിഗ്നൽ പരിശോധന ജൂൺ ഏഴിന് നടത്തും. ഇതിനകം തന്നെ ഡ്രൈവറില്ലാതെ ഓടുന്ന ട്രെയിനിന്റെ പ്രോട്ടോടൈപ്പ് ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. നമ്മ മെട്രോയുടെ യെല്ലോ ലൈനിലാണ് ഇത്തരം മെട്രോ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ മാസത്തിൽ…
അശ്ലീല പരാമര്‍ശ വിവാദം; ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം

അശ്ലീല പരാമര്‍ശ വിവാദം; ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം

നടൻ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെ കുറിച്ച്‌ നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായില്‍വച്ച്‌ പരസ്യമായി മാപ്പ് പറഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ അടക്കമുള്ള വിമർശനം ഉണ്ണിമുകുന്ദൻ്റെ നിർമ്മാണ കമ്പനിയെ കുറിച്ച്‌…
ഗർഭഛിദ്ര ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ഗർഭഛിദ്ര ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ

ബെംഗളൂരു: അനധികൃത ​ഗർഭഛിദ്ര ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ച സംഭവത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ. ബാ​ഗൽകോട്ട് ജില്ലയിലെ മഹാലിം​ഗ്പൂർ ടൗണിലാണ് സംഭവം. യുവതിയെ മാതാപിതാക്കൾ പെൺ ഭ്രൂണ​ഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ മാതാപിതാക്കളടക്കം ഒമ്പതു പേരാണ് അറസ്റ്റിലായത്. അറസ്റ്റിൽ. യുവതിയുടെ പിതാവ്…
ബിജെപിക്കെതിരെ പത്രപരസ്യം നൽകിയ കേസ്; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും ജാമ്യം

ബിജെപിക്കെതിരെ പത്രപരസ്യം നൽകിയ കേസ്; സിദ്ധരാമയ്യക്കും, ഡി. കെ. ശിവകുമാറിനും ജാമ്യം

ബെംഗളൂരു: ബിജെപിക്കെതിരെ പത്രങ്ങളില്‍ അപകീര്‍ത്തികരമായ പരസ്യം നല്‍കിയെന്ന കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയക്കും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും ജാമ്യം അനുവദിച്ചു. ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ ഹാജരായ ഇരുവർക്കും ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയിൽ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും കഴിഞ്ഞ ദിവസം സമന്‍സ്…
വോട്ടെണ്ണല്‍; ഫലമറിയാന്‍ ഏകീകൃത സംവിധാനം

വോട്ടെണ്ണല്‍; ഫലമറിയാന്‍ ഏകീകൃത സംവിധാനം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍…
വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തിയ എംഡിഎംഎ പിടിച്ചെടുത്തു; നഴ്സിംഗ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

വാഹന പരിശോധനയ്ക്കിടെ കാറില്‍ കടത്തിയ എംഡിഎംഎ പിടിച്ചെടുത്തു; നഴ്സിംഗ് വിദ്യാര്‍ഥിനി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

വാഹന പരിശോധനയ്ക്കിടെ ലഹരി പിടികൂടി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് സംഭവം. കാറില്‍ കടത്തിയ 480 ഗ്രാം എംഡിഎംഎ ഹില്‍പ്പാലസ് പോലീസ് പിടിച്ചെടുത്തു. പരിശോധനയില്‍ നഴ്സിംഗ് വിദ്യാർഥി ഉള്‍പ്പെടെ രണ്ടുപേർ അറസ്റ്റിലായി. കോട്ടയം സ്വദേശികളായ വർഷ, അമീർ എനിവരാണ് പിടിയിലായത്. ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർഥിനിയാണ്…
ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണം: രമേശ് ചെന്നിത്തല

ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉന്നയിച്ച മൃഗബലി ആരോപണം സർക്കാർ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. ആരോപണം പരിശോധിക്കാനുള്ള ഉത്തരവാദിത്വം ദേവസ്വം ബോർഡിനും സർക്കാരിനുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. തളിപ്പറമ്പ് രാജരാജേശ്വര…
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 14 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 14 വര്‍ഷം കഠിനതടവ്

14 വയസ്സായ മകളെ പീഡിപ്പിച്ച കേസില്‍ 48-കാരനായ അച്ഛന് 14 വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും വിധിച്ച്‌ കോടതി. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടുതല്‍ തടവ് അനുഭവിക്കേണ്ടിവരുമെന്ന് ജഡ്ജി ആര്‍. രേഖ…