പൂനെ പോര്‍ഷെ അപകടം; പ്രതിയായ 17കാരന്‍റെ അമ്മ അറസ്റ്റില്‍

പൂനെ പോര്‍ഷെ അപകടം; പ്രതിയായ 17കാരന്‍റെ അമ്മ അറസ്റ്റില്‍

മദ്യലഹരിയില്‍ ആഡംബര കാറോടിച്ച്‌ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ 17കാരന്‍റെ അമ്മ അറസ്റ്റിൽ. രക്തസാമ്പിളില്‍ തിരിമറി നടത്താന്‍ സഹായിച്ചതിനാണ് അമ്മയെ അറസ്റ്റ് ചെയ്തതെന്ന് പൂനെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു. അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചെങ്കിലും…
കർണാടകയിൽ കാലവർഷം നാളെ എത്തും

കർണാടകയിൽ കാലവർഷം നാളെ എത്തും

ബെംഗളൂരു: കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ 2 ന് ആരംഭിക്കുമെന്ന് ബെംഗളൂരുവിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയിലും കൂടുതല്‍ മഴ ഇത്തവണ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നതായിനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ സിഎസ് പാട്ടീല്‍ പറഞ്ഞു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം…
ടി-20 ലോകകപ്പ്; സന്നാഹ മത്സരം ഇന്ന്

ടി-20 ലോകകപ്പ്; സന്നാഹ മത്സരം ഇന്ന്

ടി-20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരം ഇന്ന്. മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. ടീമിനൊപ്പം ചേരാന്‍ വൈകി എന്നതിനാല്‍ വിരാട് കോഹ്ലി ഇന്ന് കളിക്കില്ല. പകരം ഇന്ന്…
അതിജീവിതയെ തട്ടിക്കൊണ്ടുപോകൽ; ഭവാനി രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

അതിജീവിതയെ തട്ടിക്കൊണ്ടുപോകൽ; ഭവാനി രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചത്. മൈസൂരു കെആർ നഗറിൽ യുവതിയെ തട്ടിക്കൊണ്ടു പോയ കേസിലാണ് ഭവാനി ബുധനാഴ്ച മുൻകൂർ ജാമ്യം തേടിയിരുന്നത്. ഇതേ കേസിൽ…
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്. 1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. നേരത്തെ 1756 രൂപയായിരുന്നു ഒരു സിലിണ്ടറിന് നൽകേണ്ട വില. കഴിഞ്ഞ മാസവും വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില എണ്ണ…
തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ഹരിത ട്രൈബ്യുണൽ

തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവം; ബിബിഎംപിക്ക് നോട്ടീസ് അയച്ച് ഹരിത ട്രൈബ്യുണൽ

ബെംഗളൂരു: ബെംഗളൂരുവിലെ തടാകങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ ബിബിഎംപി, കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയ്ക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നോട്ടീസ് അയച്ചു. നഗരത്തിലെ വിവിധ തടാകങ്ങളിൽ മത്സ്യങ്ങൾ ചത്തൊടുങ്ങിയ സംഭവങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എൻജിടിയുടെ ചെയർപേഴ്സൺ…
ഇന്നും മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും മഴ തുടരും; ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റിനും സാധ്യത

കേരളത്തില്‍ ഇന്നും മഴ തുടരും. വിവിധ ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയുണ്ടാകും. എറണാകുളം, തൃശ്ശൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ…
അവസാനഘട്ട വോട്ട് ഇന്ന്; 57 മണ്ഡലങ്ങളിൽ വിധിയെഴുത്ത്, എക്‌സിറ്റ് ഫലം വൈകിട്ട് ആറിന്

അവസാനഘട്ട വോട്ട് ഇന്ന്; 57 മണ്ഡലങ്ങളിൽ വിധിയെഴുത്ത്, എക്‌സിറ്റ് ഫലം വൈകിട്ട് ആറിന്

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തിരഞ്ഞെ​ടു​പ്പി​ന്റെ അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പി​ന് ശ​നി​യാ​ഴ്ച 57 മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​ർ പോ​ളി​ങ് ബൂ​ത്തി​ലെ​ത്തും. ഏ​ഴാം ഘ​ട്ട​ത്തി​ൽ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ച​ണ്ഡി​ഗ​ഢി​ലെ ഏ​ക ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലു​മാ​ണ് തിരഞ്ഞെ​ടു​പ്പ്. 904 സ്ഥാനാർത്ഥികളാണ് ഏഴാംഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ് (…
എയര്‍ ഹോസ്റ്റസ് സ്വര്‍ണം കടത്തിയ കേസ്; സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍

എയര്‍ ഹോസ്റ്റസ് സ്വര്‍ണം കടത്തിയ കേസ്; സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍

കണ്ണൂര്‍: ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഹോസ്റ്റസ് പിടിയിലായ കേസിൽ പുതിയ അറസ്റ്റ്. എയര്‍ഇന്ത്യ എക്‌സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ കൊല്‍ക്കത്ത സ്വദേശി സുരഭി ഖത്തൂണിനെ കടത്തുസംഘത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍…