ഭക്ഷ്യവിഷബാധ: വൈത്തിരിയിലെ ഹോട്ടൽ പൂട്ടിച്ചു

ഭക്ഷ്യവിഷബാധ: വൈത്തിരിയിലെ ഹോട്ടൽ പൂട്ടിച്ചു

വയനാട്: വൈത്തിരിയിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബം ഭക്ഷണംകഴിച്ച വൈത്തിരിയിലെ 'ബാംബു' ഹോട്ടല്‍ ഒരാഴ്ചത്തേക്ക് അടപ്പിച്ചു. ഇവരുടെ ചുണ്ടയിലെ ഹോട്ടലും അടപ്പിച്ചിട്ടുണ്ട്.ക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി. വൈത്തിരിയിലെ…
ശ്രീനഗറിലേക്ക് തിരിച്ച വിസ്താര വിമാനത്തിനെതിരെ ബോംബ് ഭീഷണി

ശ്രീനഗറിലേക്ക് തിരിച്ച വിസ്താര വിമാനത്തിനെതിരെ ബോംബ് ഭീഷണി

ഡൽഹിയിൽ നിന്നും ശ്രീന​ഗറിലേക്ക് തിരിച്ച വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. 177 യാത്രക്കാരുമായി പോയ വിസ്താര എയർലൈൻസിന്റെ UK-611 വിമാനത്തിനാണ് ബോംബ് ഭീഷണി ലഭിച്ചത്. പുലർച്ചെ 12.10ഓടെ വിമാനം സുരക്ഷിതമായി ശ്രീന​ഗർ എയർപോർട്ടിലിറക്കി. ബോംബ് ഭീഷണിയുള്ളതിനെത്തുടർന്ന് ലാൻഡ് ചെയ്ത വിമാനം ഐസൊലേഷൻ…
പാലിന്‍റെ സംഭരണവില 2 രൂപ കൂട്ടി മില്‍മ മലബാര്‍ യൂണിയന്‍

പാലിന്‍റെ സംഭരണവില 2 രൂപ കൂട്ടി മില്‍മ മലബാര്‍ യൂണിയന്‍

ജൂൺ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് മില്‍മയുടെ മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (എംആര്‍സിഎംപിയു) ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന് ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ അധിക പാല്‍ വില പ്രഖ്യാപിച്ചു. പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്ക് പാല്‍…
അമേരിക്കയില്‍ വെടിവയ്പ്പ്; പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ വെടിവയ്പ്പ്; പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 3 പേര്‍ കൊല്ലപ്പെട്ടു

യു.എസ് നഗരമായ മിനിയപൊളിസില്‍ ഉണ്ടായ വെടിവയ്പ്പില്‍ പോലീസ് ഓഫിസറും അക്രമിയും ഉള്‍പ്പെടെ 3 പേർ കൊല്ലപ്പെട്ടു. ജമാല്‍ മിച്ചല്‍ എന്ന 28 കാരനായ പോലീസ് ഓഫീസറും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. അക്രമിയെ പോലീസ് പിന്നീട് വെടിവച്ച്‌ കീഴ്പ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു…
മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം കോവൂർ ഇരിങ്ങാടൻപള്ളിയിലായിരുന്നു സംഭവം. മരിച്ച തൊഴിലാളികളില്‍ ഒരാള്‍ മലയാളിയാണ്. എട്ട് അടി താഴ്ചയുള്ള കുഴിയായിരുന്നു ഇത്. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. ഉടൻ പ്രാഥമിക…
അബ്ദുല്‍ റഹീമിന്റെ മോചനം: ദിയാ ധന ചെക്ക് കൈമാറി

അബ്ദുല്‍ റഹീമിന്റെ മോചനം: ദിയാ ധന ചെക്ക് കൈമാറി

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള ദിയാ ധന ചെക്കിന്റെ പകർപ്പ് എംബസി റിയാദ് റഹീം സഹായ സമിതിക്ക് കൈമാറി. റിയാദ് ക്രിമിനല്‍ കോടതി ജഡ്ജിയുടെ പേരില്‍ റിയാദ് ഇന്ത്യന്‍ എംബസിയാണ് ചെക്ക് ഇഷ്യൂ ചെയ്തത്. റഹിം…
ജൂലായ് ഒന്നിന് കോളേജുകളില്‍ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു

ജൂലായ് ഒന്നിന് കോളേജുകളില്‍ പ്രവേശനോത്സവം നടത്തുമെന്ന് മന്ത്രി ആര്‍. ബിന്ദു

കേരളം: കേരളത്തിൽ ജൂലായ് ഒന്നാം തീയ്യതി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആര്‍ ബിന്ദു. നാല് വര്‍ഷ ബിരുദ ഓണേഴ്സ് പ്രോഗ്രാമിന്റെ ഔദ്യോഗിക തുടക്കം പ്രവേശനോത്സവത്തോടെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ സർവകലാശാലയില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതലത്തില്‍…
‘പ്രിയപ്പെട്ടവനെ ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും’; അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിൻ സോയ

‘പ്രിയപ്പെട്ടവനെ ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും’; അറസ്റ്റിലായ കാമുകന് പിന്തുണയുമായി നടി ശാലിൻ സോയ

അശ്രദ്ധമായി വാഹനം ഓടിക്കുകയും വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ യൂട്യൂബർ ടിടിഎഫ് വാസന് പിന്തുണയുമായി നടി ശാലിൻ സോയ. ഏതു പ്രതിസന്ധിയിലും തളരാതെ ഇരിക്കണമെന്നും താൻ എപ്പോഴും കൂടെ ഉണ്ടാകുമെന്നും വാസന്‍റെ കൈകവർന്നുകൊണ്ടുള്ള ചിത്രം പങ്കുവച്ച്‌ ശാലിൻ…
റഫയിലെ ഇസ്രയേല്‍ ആക്രമണം: ദില്ലിയിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച്‌ പോലീസ്

റഫയിലെ ഇസ്രയേല്‍ ആക്രമണം: ദില്ലിയിലെ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച്‌ പോലീസ്

റഫയിലെ ഇസ്രയേല്‍ കൂട്ടക്കുരുതിക്കെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിക്കാനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച്‌ പോലീസ്. ജന്തർമന്തറിലെ പരിപാടിക്ക് അനുമതി നല്‍കാനാകില്ലെന്ന് പോലീസ് അറിയിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കം പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് അനുമതി നിഷേധിച്ചത്. പരിപാടിയുമായി മുന്നോട്ട് പോകുമെന്ന് സംഘാടകർ അറിയിച്ചു. ഓള്‍…
ചൂട് കടുക്കുന്നു; കറുത്ത ഗൗണ്‍ ധാരണത്തിന് ഇളവ് തേടി അഭിഭാഷകര്‍

ചൂട് കടുക്കുന്നു; കറുത്ത ഗൗണ്‍ ധാരണത്തിന് ഇളവ് തേടി അഭിഭാഷകര്‍

ഡൽഹി: ഡൽഹിയിൽ ഉഷ്ണ തരംഗം രൂക്ഷമായതിന് പിന്നാലെ കറുത്ത ഗൗണ്‍ ഉപയോഗത്തിന് ഇളവ് ആവശ്യപ്പെട്ട് അഭിഭാഷകർ. കറുത്ത കോട്ടും ഗൗണും ഉഷ്ണ തരംഗത്തെ കൂടുതല്‍ രൂക്ഷമാക്കുന്നുവെന്നാണ് അഭിഭാഷകർ വിശദമാക്കുന്നത്. വേനല്‍ക്കാലത്ത് കറുത്ത കോട്ടിനും ഗൗണിനും മൂന്ന് ഹൈക്കോടതികള്‍ ഇളവ് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.…