സിദ്ധാര്‍ഥന്‍റെ മരണം: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

സിദ്ധാര്‍ഥന്‍റെ മരണം: പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍റെ മരണത്തില്‍ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം. കേസിലെ 19 പ്രതികള്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിബിഐയുടെ എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതി നടപടി. കേസിന്‍റെ വിചാരണ കഴിയും വരെ പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുത്, സംസ്ഥാനം വിട്ട്…
മകന്‍ അമ്മയെ വീട്ടിനുള്ളിലാക്കി വീടിനു തീവച്ചു

മകന്‍ അമ്മയെ വീട്ടിനുള്ളിലാക്കി വീടിനു തീവച്ചു

മാനസിക രോഗിയായ മകന്‍ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മാണിക്കലിലാണ് മകന്‍ ബിനു അമ്മയോടു ക്രൂര കൃത്യം നടത്തിയത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തി തീയണക്കുകയായിരുന്നു. ഈ സമയത്ത് അമ്മ വീടിനു പുറത്തേക്ക് ഓടി…
ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ജഡ്ജിയുടെ കാര്‍ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കെഎ സാബുവാണ് അറസ്റ്റിലായത്. മോട്ടോർ വെഹിക്കിള്‍ ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജിയുടെ വാഹനമാണ് പ്രതി തടഞ്ഞത്. ജഡ്ജിയെ വീട്ടില്‍ കൊണ്ടുവിട്ട ശേഷം തിരികെ…
ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ

കോഴിക്കോട് ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇന്നലെ വൈത്തിരിയിലെ ഒരു റസ്‌റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ച വെള്ളന്നൂര്‍ സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചത്. 11കാരി ആരാധ്യ സ്വകാര്യ ആശുപത്രിയിലെ…
പാനും ആധാറും ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ ഇരട്ടി നികുതി നല്‍കേണ്ടി വരും, ബന്ധിപ്പിക്കാന്‍ ഇന്ന് കൂടി അവസരം

പാനും ആധാറും ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ ഇരട്ടി നികുതി നല്‍കേണ്ടി വരും, ബന്ധിപ്പിക്കാന്‍ ഇന്ന് കൂടി അവസരം

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കാത്തവര്‍ക്ക് മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. ഉയര്‍ന്ന നിരക്കില്‍ നികുതി കണക്കാക്കുന്നത് ഒഴിവാക്കാന്‍ ഈ മാസം 31ന് അകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഈ തീയതിക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കില്‍ ബാധകമായ…
പീരുമേട്‌ തിരഞ്ഞെടുപ്പ്‌ കേസ്‌; ഫലം റദ്ദാക്കണമെന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഹർജി തള്ളി

പീരുമേട്‌ തിരഞ്ഞെടുപ്പ്‌ കേസ്‌; ഫലം റദ്ദാക്കണമെന്ന യുഡിഎഫ്‌ സ്ഥാനാർഥിയുടെ ഹർജി തള്ളി

കൊച്ചി: പീരുമേട്‌ എംഎൽഎ വാഴൂര്‍ സോമൻ്റെ വിജയം ചോദ്യം ചെയ്‌ത്‌ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എൽഡിഎഫ്‌ സ്ഥാനാർഥി വാഴൂർ സോമൻ പത്രികയ്‌ക്ക്‌ ഒപ്പം സമർപ്പിച്ച രേഖകളിൽ വസ്‌തുതകൾ മറച്ചുവച്ചു എന്നതായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ്‌…
പൂനെ അപകടക്കേസ്; 17കാരന്‍റെ അമ്മ നിരീക്ഷണത്തില്‍

പൂനെ അപകടക്കേസ്; 17കാരന്‍റെ അമ്മ നിരീക്ഷണത്തില്‍

പൂനെയില്‍ 17കാരന്‍ മദ്യലഹരിയില്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച്‌ രണ്ടുപേര്‍ മരിച്ച സംഭവം കൂടുതല്‍ ദുരൂഹതയിലേക്ക്. പ്രതിയുടെ രക്തസാമ്പിളില്‍ കൃത്രിമം കാട്ടിയെന്നാണ് ഈയിടെ പുറത്തുവന്ന റിപ്പോര്‍ട്ട്. അപകടത്തിന് പിന്നാലെ പരിശോധനക്കായി 17കാരന്‍റെ രക്തസാമ്പിളുകള്‍ ശേഖരിച്ചെങ്കിലും പ്രതിയുടെ രക്തസാമ്പിളിനു പകരം അമ്മയുടെ രക്തസാമ്പിള്‍ ഉപയോഗിച്ചാണ്…
ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പോലീസിൽ പരാതി നല്‍കി സംവിധായകന്‍

ഗാന്ധിക്കെതിരായ പരാമർശം; മോദിക്കെതിരെ പോലീസിൽ പരാതി നല്‍കി സംവിധായകന്‍

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോലീസിൽ പരാതി. ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മനാണ് പരാതി നൽകിയത്. ഗുവാഹത്തിയിലെ ഹാത്തി ഗൗ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ…
ഹിമാലയന്‍ യാത്രയ്ക്കിടെ മലയാളി സൂര്യഘാതമേറ്റ് മരിച്ചു

ഹിമാലയന്‍ യാത്രയ്ക്കിടെ മലയാളി സൂര്യഘാതമേറ്റ് മരിച്ചു

കൊച്ചി: ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂര്‍ സ്വദേശി അലഹബാദില്‍ സൂര്യഘാതമേറ്റ് മരിച്ചു. പെരുമ്പാവൂര്‍ അഞ്ജനം വീട്ടില്‍ ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കഴിഞ്ഞയാഴ്ച്ചയാണ് ഉണ്ണിക്കൃഷ്ണന്‍ അലഹബാദിലേക്ക് പോയത്. അവിടെ നിന്ന് ഹിമാലയം സന്ദര്‍ശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. അതിനിടയിലാണ് സൂര്യാഘാതമേറ്റ് മരിച്ചത്.…