Posted inKERALA LATEST NEWS
സ്കൂള്‍ തുറക്കല്‍ പ്രമാണിച്ച് കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാൻ കെ.എസ്.ആര്‍.ടി.സി
സ്കൂള്‍ തുറക്കുന്നത് പ്രമാണിച്ച് അധികം ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാന്‍ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. സിഎംഡിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ച് ചേർത്തു. ഉദ്യോഗസ്ഥര്‍ക്ക് പുതിയ കണ്‍സഷന്‍ സോഫ്റ്റ് വെയറിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു നല്‍കി. ജൂണ്‍ 3ന് പുതിയ അധ്യയന വർഷം തുടങ്ങും.…









